മനുഷ്യ ശരീരത്തിലെ അന്തഃസ്രാവഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിനു മുൻ ഭാഗത്ത് തൊട്ടുതാഴെ ആയിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. പ്രായപൂർത്തിയായവർക്ക് തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം...
കരളിന്റെ സാധാരണ പ്രവർത്തനങ്ങൾ തകരാറിലാക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വളരെ ശ്രദ്ധയോടെയും കരുതലോടെയും ചികിത്സിക്കേണ്ട ഒരു രോഗമാണിത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഒരു വ്യക്തിയുടെ മുഴുവൻ ആരോഗ്യപരിരക്ഷയിൽ...
പണ്ട് വാർധക്യത്തിലുള്ളവർക്കു മാത്രം വന്നിരുന്ന ,എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും സർവ സാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ് ഹാർട്ട് അറ്റാക്ക് .ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ...
വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴും ഒക്കെ...
മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ ആരോഗ്യം തകരാറിലായാൽ അതു മുഴുവൻ ശരീരത്തിന്റെ ആരോഗ്യത്തെ തന്നെ താറുമാറാക്കുന്നു.ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന് അനേകം...
ഏതെങ്കിലും പ്രതിസന്ധിയിലകപ്പെടുമ്പോഴോ ഒരു വിഷമകരമായ സാഹചര്യത്തെ നേരിടുമ്പോഴുള്ള ശരീരത്തിലെ തയ്യാറെടുപ്പാണ് ടെൻഷൻ അഥവാ സമ്മർദ്ദം ആയി അനുഭവപ്പെടുന്നത്. ടെൻഷൻ അനുഭവിക്കുന്ന സമയത്ത് തലച്ചോർ ഹോർമോണുകളെ ശരീരം മുഴുവൻ വ്യാപിപിക്കുന്നു. ഇതുകൊണ്ടാണ്...
സ്ത്രീകളിൽ അവരുടെ പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഒരു പെൺകുട്ടി പ്രായപൂർത്തിയാകുന്ന കാലം തൊട്ട് ആർത്തവവിരാമം വരെ ഏകദേശം എല്ലാ മാസവും ഈ പ്രക്രിയ തുടരുന്നു....
നമ്മുടെ ശരീരത്തിലെ ഊർജ്ജമന്ത്രമാണ് പ്രോട്ടീൻ. ശരീരഭാരം കുറയ്ക്കുവാനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നവരുണ്ട് .എന്നാൽ പ്രോട്ടീന്റെ അളവ് കുറയുന്നതിലൂടെ ഹോർമോൺ വ്യതിയാനം ,പേശികൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ...
ബിസിസിഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിലാണ്...
ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴമാണ് പപ്പായ. പണ്ടു കാലങ്ങളിൽ നമ്മുടെ വീടുകളിൽ സുലഭമായിരുന്ന ഒരു മരമായിരുന്നു ഇത് . എപ്പോഴും ഒരുപാട് പപ്പായ അതിൽ ഉണ്ടാവുമായിരുന്നു. അന്നൊന്നും നമ്മൾ...