ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഞാൻ ആസ്വദിക്കുന്നു എന്ന് ദിവ്യ പിള്ള .

ചില കാര്യങ്ങൾ അങ്ങനെയാണ് .വളരെ വിചിത്രം ആയി തോന്നുമെങ്കിലും അതാണ് സാദം .നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ നമ്മളെ ജീവിതം കൊണ്ടെത്തിക്കും എന്ന് അമേരിക്കൻ എഴുത്തുകാരൻ നെപ്പോളിയൻ ഹിൽ ഒരിക്കൽ പറഞ്ഞിരുന്നു .ദിവ്യ പിള്ള എന്ന നടി മലയാള സിനിമയിലേക്ക് എത്തിയതും … Read More

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി റാണ ദഗ്ഗുബാട്ടി -മിഹീക ബജാജിന്റെ മെഹന്തി ചിത്രങ്ങൾ .

തെന്നിന്ത്യൻ പ്രേക്ഷർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റാണ ദഗ്ഗുബാട്ടി -മിഹീക ബജാജിന്റെത് .”ബാഹുബലി ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ വരെ നേടിയ നടൻ ആണ് റാണ ദഗ്ഗുബാട്ടി .നായകന്റെ അത്ര അതന്നെ പ്രാധാന്യമുള്ള പ്രതിനായക വേഷം അതിഗംഭീരമായി … Read More

അമിതാബ് ബച്ചന് ശേഷം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി അഭിഷേക് ബച്ചനും

ബോളിവുഡിൽ ഒരുപാട് ആരാധകർ ഉള്ള കുടുംബം ആണ് ബച്ചൻ കുടുംബം .ബച്ചൻ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത് .അമിതാബ് ബച്ചനും അഭിഷേക് ബച്ചനുമാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത് .ഇതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു … Read More

ഭൂമി പൂജയില്‍ മോദി അണിഞ്ഞ മാസ്‌ക് തിരഞ്ഞ് സോഷ്യല്‍മീഡിയ

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അണിഞ്ഞ മാസ്‌ക് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നു. സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭൂമി പൂജ നടത്തിയത്. ചടങ്ങിന്റെ തത്സമയ വീഡിയോകളും ദൃശ്യങ്ങളും പുറത്ത് വന്നതോടെയാണ് … Read More

തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് വിനു മോഹൻ! താരത്തിന് മലയാളികളുടെ നിറഞ്ഞ കയ്യടി

“നിവേദ്യം ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടൻ ആണ് വിനു മോഹൻ .മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനായി തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് കയ്യടി നേടുകയാണ് വിനു മോഹൻ . ഇത്രയേറെ ഹൃദയസ്പർശിയായൊരു പിറന്നാൾ ആഘോഷം ഈ അടുത്ത കാലത്ത് … Read More

മരണ നിരക്ക് ഉയരുന്നു;സ്‌പെയ്ന്‍ ഇറ്റലിയെയും മറികടക്കും

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന … Read More