കേരളത്തെ ഒന്നാകെ ഞെട്ടലിൽ ആഴ്ത്തിയ ഒരു സംഭവമായിരുന്നു സ്വപ്ന സുരേഷിന്റെ സംഭവം. ഇത് വലിയതോതിൽ തന്നെ ആളുകളിൽ അമ്പരപ്പ് ഉളവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ സ്വപ്ന സുരേഷ് പുതിയ ഒരു പുസ്തകം ഇറക്കുകയാണ്. ചതിയുടെ പത്മവ്യൂഹം എന്നാണ് ഈ പുസ്തകത്തിന്റെ പേര്. ഈ പുസ്തകത്തിലാണ് ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സ്വപ്ന പരാമർശിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്ന ഒരു വസ്തുത എന്നത് ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തി എന്നതാണ്. ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തി എന്ന വസ്തുതയ്ക്ക് ഒപ്പം തന്നെ താൻ ശിവശങ്കരന് ഒപ്പം നിൽക്കുന്ന മിക്ക ചിത്രങ്ങളിലും മഞ്ഞച്ചരടിലെ താലി തന്റെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് സ്വപ്ന പറയുന്നത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി സ്വപ്ന പറയുന്നുണ്ട്. താൻ ശിവശങ്കരന്റെ പാർവ്വതി ആയിരുന്നു എന്നാണ് പറയുന്നത്. താലി ചാർത്തിയത് മാത്രമല്ല സിന്ദൂരവും മറ്റും തന്റെ നെറുകയിൽ അണിഞ്ഞു തരികയും ശേഷം തന്നെ ഒരിക്കലും കൈവിടില്ല എന്ന് ഉറപ്പു തരികയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പറയുന്നത്. അന്ന് താൻ ഈ കാര്യങ്ങൾക്ക് ഒന്നും തന്നെ മുഖ്യമന്ത്രിക്ക് മറ്റും പങ്കില്ലന്ന് പറയാനുള്ള കാരണം എന്നത് ഭരണം മാറുമെന്നും ഭരണം മാറിയാൽ തന്നെ രക്ഷിക്കാൻ ആരും ഉണ്ടായിരിക്കില്ല എന്ന് വിശ്വസിച്ചു കൊണ്ട് മാത്രമാണ്. പിന്നീടാണ് തനിക്ക് അത് ചതിയായിരുന്നു എന്ന് മനസ്സിലാകുന്നത്. ഇവർ തന്നെ കൊണ്ട് പറയിപ്പിച്ചതാണ് ഈ കാര്യങ്ങളൊക്കെ എന്നും വ്യക്തമായി തന്നെ പറയുന്നുണ്ട് സ്വപ്ന സുരേഷ്.സ്വപ്നയുടെ പുതിയ പുസ്തകത്തിൽ ഇത്തരത്തിലുള്ള പല തരം കാര്യങ്ങളാണ് നടി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളായ വീണ വിജയൻ കോടികളാണ് സമ്പാദിക്കുന്നത് എന്നും സ്വപ്ന പറയുന്നുണ്ട്.
സ്വപ്നയുടെ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു. അറിഞ്ഞു കൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞത് എന്നും എന്നാൽ അത് ഭരണം മാറും എന്ന കാര്യത്തിലെ ഭയം മാത്രമായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നുമാണ് വീണ പറയുന്നത്. തന്നോട് അങ്ങനെ ആരും ലൈം ഗി ക മായി സംസാരിച്ചിട്ടില്ല. കൂട്ടത്തിൽ ഒരാൾ മാത്രമാണ് ലൈം ഗി ക ചുവയോടെ സംസാരിച്ചിട്ടുള്ളത്. അല്ലാതെ ലൈം, ഗി, കാ നുഭവങ്ങൾ ഒന്നും തന്നെ മറ്റുള്ളവരിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടതായി വന്നിട്ടില്ല എന്നും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.