സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ ജീവിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഒന്നാണ്. തനിക്ക് ഗോപി സുന്ദരമായുള്ള സ്വകാര്യജീവിതത്തെ കുറിച് ഒരുപാട് തവണ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ട വ്യക്തിയാണ് അഭയ ഹിരണ്മയി . ഹിരണ്മയി തന്റേതായ സാന്നിധ്യം സിനിമയിൽ ഉറപ്പിക്കുന്നത് ‘ഗൂഢാലോചന’ എന്ന സിനിമയിലെ കോഴിക്കോടിനെ കുറിച്ചുള്ള ഒരു ഗാനത്തിലൂടെയാണ്. നിരവധി ഗാനങ്ങളിൽ ഗോപി സുന്ദരനൊപ്പം അഭയ എത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സിനിമയായിരുന്നു നാക്കു പെന്റാ നാക്കു ടാകാ .
വളരെ അടുത്താണ് ഗോപി സുന്ദർ അമൃതിയുമായി ഒരു പുതിയ ജീവിതം ആരംഭിച്ചു എന്നും, അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞത്. ശേഷം സോഷ്യൽ മീഡിയ കാത്തിരുന്നത് അഭയയുടെ വിശേഷങ്ങളിലേക്കാണ്. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റുകൾക്ക് പരിഹസിച്ചുള്ള മറുപടികൾ ആയിരുന്നു കൂടുതലും.
ഈയടുത്ത് ഒരാൾ അഭയയുടെ പുതിയ പോസ്റ്റിൽ ഒരു കമന്റ് ഇട്ടു . അതിന് തക്കതായ മറുപടി അഭയ കൊടുക്കുകയും ചെയ്തു.തന്റെ സുഹൃത്തുമായുള്ള ചിത്രത്തിന് ആണ് അയാൾ കമന്റ് ഇട്ടത് . ‘കൂടെപ്പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും ആർക്കും ആരോടും ഒരു ആത്മാർത്ഥതയും ഇല്ല’. അതിന് അഭയ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. “എന്റെ ജീവിതം ഞാൻ നിങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമോ” . തന്നെ പരിഹസിക്കുന്നവർക്ക് തക്കതായ മറുപടി അഭയ കൊടുക്കാറുണ്ട്.
