കരഞ്ഞ് തളര്‍ന്ന് ഭാര്യയും മക്കളും.

14-ാം നിലയിൽ നിന്ന് അച്ഛൻ ചാടി മരിക്കുന്നത് കണ്ട മകൻ ഇനിയും ഞെട്ടലിൽ നിന്ന് മുക്തനല്ല; ഭാര്യയും ഇളയ മകനും കരഞ്ഞ് തളർന്ന അവസ്ഥയിലും; നാട്ടുകാരുടെ പ്രിയപ്പെട്ട കപ്പൽ ജോയിക്ക് മാനന്തവാടി കോവിഡുകാലത്ത് അന്ത്യാജ്ഞലിയൊരുക്കിയത് വേദനയെല്ലാം മനസ്സിൽ കടിച്ചമർത്തി; ബിസിനസ്സും മറ്റ് … Read More

ചർച്ച തർക്കമായപ്പോൾ റിയാസ് ഖാന് കിട്ടിയത് ആൾക്കുട്ടത്തിന്റെ തല്ല്

രാവിലെ നടക്കാനിറങ്ങിയപ്പോൾ കണ്ടത് ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത്; സാമൂഹിക അകലമില്ലെന്ന് മനസ്സിലാക്കി നല്ലത് പറഞ്ഞു കൊടുക്കാൻ നടൻ ശ്രമിച്ചത് വിനയായി; ചർച്ച തർക്കമായപ്പോൾ റിയാസ് ഖാന് കിട്ടിയത് ആൾക്കുട്ടത്തിന്റെ തല്ല്; കൊറോണ പടർന്ന് പിടിക്കുന്ന ചെന്നൈയിൽ സിനിമാക്കാരന് നേരിടേണ്ടി … Read More

ചുംബിച്ച് മരണം വാങ്ങിയ ഇറ്റലിയുടെ കഥ

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; … Read More

കൊറോണക്കാലത്തെ പ്രണയം പൊല്ലാപ്പാവുമ്പോള്‍

അമ്മയോട് പിണങ്ങി തമിഴ്‌നാട്ടിലെ കാമുകന്റെ വീട്ടിലേക്ക് കടന്ന വിദ്യാര്‍ഥിനിയെ(17) തിരികെ എത്തിച്ച് പൊലീസ്. ലോക് ഡൗണ്‍ തിരക്കിനിടയില്‍, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് പെണ്‍കുട്ടിയെ മടക്കിയെത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും കാമുകന്റെ വീട് തേടി … Read More

മരണ നിരക്ക് ഉയരുന്നു;സ്‌പെയ്ന്‍ ഇറ്റലിയെയും മറികടക്കും

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന … Read More

10 ലക്ഷം കൊറോണ ബാധിതർ ! അരലക്ഷം മരണം – ഇതാണ് ഏറ്റവും പുതിയ കണക്കുകൾ

ലോകത്ത് ഇതുവരെ സംഭവിച്ചിട്ടുള്ള മഹാമാരികളുടെ ഗണത്തിലേക്ക് കൊറോണയും എത്തിക്കൊണ്ടിരിക്കുന്നു. ഇതുവരെ അരലക്ഷം ജീവനുകൾ ആണ് കൊറോണ അപഹരിച്ചത്. ദിനം പ്രതി ഇരട്ടിയിലധികം മരണങ്ങൾ, ഇരട്ടിയിലധികം രോഗ ബാധിതർ. ഇങ്ങനെ നീളുന്നു കണക്കുകൾ. വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ ആദ്യമേ പുറത്ത് വിട്ട കണക്കുകളും … Read More

കൊറോണ ഭീതിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

‘അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്’; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്‌സായ കാമുകൻ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; കൊറോണ വൈറസിന്റെ വിളനിലമായ ഇറ്റലിയിൽ നിന്നും ഒരു ദാരുണ വാർത്ത

കെ സുരേന്ദ്രനെ പൂട്ടിയത് പോലെ മോഹനന്‍ വൈദ്യരെയും പൂട്ടി സര്‍ക്കാര്‍

കൊറോണയുടെ പേരിൽ വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല; ഹൈക്കോടതി ഉത്തരവ് ബാധകമാകുക നിലവിൽ ഒരു കുറ്റം മാത്രം ചെയ്തവർക്കെന്ന് ജയിൽ അധികൃതർ; വൈദ്യരുടെ പേരിൽ ഒന്നിലേറെ കേസുകൾ ഉള്ളതിനാൽ അഴിക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ; സർക്കാറിന്റെ … Read More

ഈ കുടുംബത്തെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും?

ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് … Read More