ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. കോവിഡ് 19 എന്ന മഹാമാരി ഒരു വർഷത്തിലേറെയായി ലോകമെമ്പാടും ഭീതിയിലാഴ്ത്തി മനുഷ്യജീവനുകൾ കാർന്നു തിന്നുകയാണ്. ഏതൊരു ദുരന്തം ഉണ്ടാവുമ്പോഴും പരസ്പരം...
രാജ്യം ഒന്നടങ്കം ആശങ്കയിലേക്ക് പോകുന്ന സാഹചര്യം ആണ് വരാൻ പോകുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. ജനങ്ങൾ തന്നെ തീരുമാനിക്കണം ഈ മഹാവ്യാധിയെ ഏതുവിധവും തോൽപ്പിക്കും എന്ന്. കാരണം ഇന്നലെ...
ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. വിവിധ ഘട്ടങ്ങൾ ഉള്ള ലോക്ക് ഡൗണിന് ശേഷം കോവിഡ്...
ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് ഇനി 24 മണിക്കൂറിനകം പുതിയ കാര്‍ഡ്. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവരും, വാടകവീട്ടില്‍ താമസിക്കുന്നവരുമായ വ്യക്തികള്‍ക്ക് ആധാര്‍ നമ്ബറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ...
ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ ഇടം നേടിയ മുത്തശ്ശിയെ കുറിച്ച് മലയാളികൾ മറക്കാനിടയില്ല. ഇഡ്ഡലി മുത്തശ്ശിയുടെ വർഷങ്ങളായുള്ള ആഗ്രഹം ആണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സ്വന്തമായി ഒരു വീട് എന്ന...
നിരവധി ആരാധകർ ഉള്ള താരമാണ് മേഘ്ന. താൻ ഗർഭിണി ആണെന്ന് അറിഞ്ഞ പിന്നാലെ തന്നെ തന്റെ പ്രിയതമന്റെ വേർപാട് നൽകിയ ആഘാതത്തിൽ നിന്ന് വളരെ പ്രയാസപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്...
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കിലെ കുറവ് മാത്രമല്ല മറ്റു പല ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. രാജ്യത്തെ ഭവന...
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്ന ഉത്തരവ് വന്നിട്ട് ഏതാനും മാസങ്ങൾ ആയിട്ടുണ്ട്. ഇതിനുള്ള സമയപരിധി അവസാനിക്കുവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വളരെ പെട്ടെന്ന്...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് മകളെ നെഞ്ചിൽ ചേർത്തിരുത്തി സ്വിഗിയിൽ ഡെലിവറി ജോലി ചെയ്യുന്ന ഒരു അമ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ്. കടുത്ത വെയിലിലും മകൾക്ക് വെയിൽ കൊള്ളാത്ത വിധം മാറോടുചേർത്തു അധ്വാനിച്ച്...
തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ. ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നതിന്റെ കാര്യത്തിൽ മത്സരിക്കുകയാണ് തമിഴ് നാട്ടിലെ മുന്നണികൾ. അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന് ഡിഎംകെ...