മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനുമോൾ. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത “ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനുമോൾ തമിഴ് സിനിമകളിലും സജീവമാണ്. “അകം”, “റോക്സ്റ്റാർ”,...
ഭൂരിഭാഗം ആളുകൾ ഒരു ദിവസത്തിലെ കൂടുതൽ സമയവും ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിൽ ആണ്. തൊട്ടടുത്ത വീട്ടിൽ ഉള്ള ആളുകളോട് സംസാരിക്കാൻ നേരം ഇല്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ മറ്റു രാജ്യങ്ങളിൽ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കുന്നു....
ആധുനിക സമൂഹം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും നമ്മൾ വിശ്വസിച്ചു പോകുന്ന ചില നുണകൾ ഉണ്ട്. വർഷങ്ങളായി കൈമാറി വരുന്ന കെട്ടുകഥകൾ ആണ് ഇവയിൽ പലതും. ഒരു മനുഷ്യന് ശരാശരി എട്ടു...
ഒരു ഡോക്ടർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഭൂമിയിലെ മാലാഖമാർ എന്നാണ് നഴ്സുമാരെ വിശേഷിപ്പിക്കുന്നത്. സ്വന്തം ജീവൻ പണയം വെച്ചും മുന്നിൽ വരുന്ന രോഗികളെ പരിചരിക്കുകയും അവരെ...
സിനിമയിലും പരമ്പരകളിലും ഒരേ പോലെ സജീവമായിട്ടുള്ള താരമാണ് പ്രിയങ്ക അനൂപ്. ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം “പുലിവാൽ കല്യാണം “എന്ന സിനിമയിലൂടെയാണ് ഏറെ ശ്രദ്ധേയ ആയത്....
കോവിഡ് മഹാമാരിയുടെയും ലോക്ക് ഡൗണിന്റെയും കനത്ത മഴയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഒരു...
വാക്സിനുകളുടെ പ്രവർത്തനത്തെ കുറിച്ച് ഇപ്പോഴും ഭൂരിഭാഗം ആളുകൾക്ക് അറിവില്ലാത്തത് ആണ് വാക്സിൻ എടുക്കാൻ പലരും മടിക്കുന്നതിന്റെ പ്രധാന കാരണം. യാത്രക്കാർ സീറ്റ് ബെൽറ്റും , ഹെൽമെറ്റും ധരിക്കുന്നത് ആക്സിഡന്റുകൾ ഉണ്ടാവാതിരിക്കാൻ...
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായിക കൂടിയാണ് അമൃത...
സംസ്ഥാനത്ത് മെയ് 17 വരെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർശനമായ നിർദേശങ്ങൾ ആണ് ഇപ്പോൾ പുറത്തു വിടുന്നത്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില നിർദേശങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി...
കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കൻ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിലായി. വ്യാഴാഴ്ച അർദ്ധരാത്രിയോടെ തന്നെ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ആയിരുന്നു....