Movlog

Faith

9 ദശലക്ഷം നീല ചിത്രങ്ങളിൽ അഭിനയിച്ച യാസ്മീന അലി കുടുംബത്തിൽ നിന്നും നേരിട്ടത് ഇതാണ് !

പുരുഷനും സ്ത്രീക്കും വ്യത്യസ്ത അവകാശങ്ങളും അധികാരങ്ങളും ഉള്ള ഒരു നാടായിരുന്നു അഫ്ഗാനിസ്ഥാൻ. വളരെ ക്രൂരമായ സാഹചര്യം നാട്ടിൽ നിൽക്കുമ്പോഴായിരുന്നു യാസ്മിന അലി ജനിക്കുന്നത്. ജീവിതത്തിൽ ആദ്യമായി സെ ക്സ് ചെയ്തപ്പോഴായിരുന്നു സെ ക്സി നോടുള്ള ആസക്തി കൂടിയത്. അങ്ങനെ ആണ് പോ ൺ ഫിലിം ഇന്ഡസ്ട്രിയിലേക്ക് എത്തുന്നതും നിരവധി പോ ൺ കമ്പനികളിൽ പ്രവർത്തിക്കുന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ആണ് യാസ്മീന ഇന്ന് കാണുന്ന നിലയിൽ എത്തിയത്.

അത്ര ഏറെ യാഥാസ്ഥിതികമായ ഒരു രാജ്യത്തു നിന്നും ആണ് യാസ്മീന വരുന്നത്. ഒരു പ്രത്യേക രീതിയിൽ മാത്രം പെരുമാറുകയും, ചില മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുകയും, അത് തെറ്റിച്ചാൽ അതിന്റെ ഫലം വിനാശം ആയിരുന്ന ഒരു നാട്ടിൽ നിന്നും ആണ് ഈ 28കാരി വരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഈ മേഖലയിലേക്ക് കടക്കുന്ന ഏക പോ ൺ സ്റ്റാർ ആണ് യാസ്മീന. സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും വരെ പരിമിതികളുള്ള ഒരു നാട്.

താലിബാൻ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. താലിബാന്റെ ഭരണത്തിന് കീഴിൽ ഉള്ള ഒരു പെൺകുട്ടി ആയിട്ടാണ് യാസ്മീന അലി വളർന്നത്. വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും ആയിരുന്നു അവൾ വന്നത്. കാബൂളിലെ തെരുവുകളിൽ താലിബാനികൾ പരേഡ് നടത്തുന്നത് കാണുമ്പോൾ ഭയംകൊണ്ട് അവൾ വിറച്ചു. ആണുങ്ങൾ ഇല്ലാതെ വീടിനു പുറത്തിറങ്ങാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല.

സ്ത്രീകളെയും പുരുഷന്മാരെയും മ ർ ദ്ദി ക്കു ന്നത് സ്വന്തം കണ്ണുകൊണ്ട് യാസ്മീന കണ്ടിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അരക്ഷിതാവസ്ഥയിൽ ആയിരുന്നു അവിടുത്തെ താമസം. ചുറ്റുമുള്ള ആക്രമം എന്ന് അവസാനിക്കും എന്ന് ആലോചിച്ച്‌ ഭീതിയോടെ കഴിഞ്ഞിരുന്ന നാളുകൾ. ഒമ്പതാം വയസ്സിലായിരുന്നു യാസ്മിനയും കുടുംബവും യു കയിലേക്ക് പലായനം ചെയ്തത്. അത് താരത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആവുകയായിരുന്നു.

അതുവരെ സ്കൂൾ എന്താണെന്ന് പോലും അറിയാത്ത അവൾ ആദ്യമായി പഠിക്കാനാരംഭിച്ചു. അവിടെ നിന്നാണ് ശരീരത്തെക്കുറിച്ചും സെ ക്സി നെ ക്കുറിച്ചും ഒക്കെ അവൾ മനസ്സിലാക്കി തുടങ്ങിയത്. ഇംഗ്ലണ്ടിൽ എത്തിയതോടെ അവിടുത്തെ ജീവിതശൈലിയുമായി അവൾ ഇഴുകി ചേർന്ന്. യുകെയിൽ എത്തിയപ്പോൾ ആണ് സ്വാതന്ത്ര്യവും ബഹുമാനവും അവൾക്ക് ലഭിച്ചത്. ഹിജാബ് ധരിക്കുന്ന അവളെ അത്ഭുതത്തോടെ ആയിരുന്നു ആളുകൾ നോക്കിയിരുന്നത്.

എങ്കിലും ആരും ആക്രമിച്ചില്ല. തലയിൽ സ്കാർഫ് ഇട്ട സ്കൂളിൽ പഠിച്ച ഏക പെൺകുട്ടിയായിരുന്നു അവൾ. അവിടെയുള്ള ജീവിതം അവളുടെ ചിന്താഗതികളെയും ജീവിത വീക്ഷണത്തെയും മാറ്റി. യാസ്മീനയുടെ മാറ്റങ്ങൾ അവളുടെ കുടുംബത്തിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ കുടുംബത്തിന് ഇടയിൽ സംഘർഷങ്ങൾ പുറപ്പെട്ടു. പത്തൊമ്പതാമത്തെ വയസ്സിൽ ആയിരുന്നു വീട്ടുകാർ ഒരു വിവാഹത്തിനായി യാസ്മീനയെ നിർബന്ധിച്ചത്.

ഇതോടെ അവൾ വീടുവിട്ടു പോകാൻ തീരുമാനിച്ചു. ഇസ്ലാം മതം ഉപേക്ഷിച്ച് നിരീശ്വരവാദിയായി. ഒരു ജൂത ഫോട്ടോഗ്രാഫരെ വിവാഹം കഴിച്ചു ഒരു പോ ൺ സ്റ്റാറായി തന്റെ കരിയർ ആരംഭിച്ചു. നീല ചിത്രങ്ങളിൽ നായികയായതോടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കേണ്ടി വന്നു. അതിനു ശേഷം യാസ്മീന മാതാപിതാക്കളോട് സംസാരിച്ചിട്ടില്ല. യാസ്മീന ഒരു ജൂതനെ വിവാഹം കഴിച്ചതും നിരീശ്വരവാദി ആയതും പോ ൺ സ്റ്റാ ർ ആയതും എല്ലാം വീട്ടുകാരെ ചൊടിപ്പിച്ചു.

ഇതെല്ലാം കണ്ട ബന്ധുവായ ദരിയ ഖാൻ സഫിയയും പിതാവ് മുഹമ്മദ് പാറ്റ് മാനും രോഷാകുലരായി. അവളുടെ പ്രവർത്തികൾ മൊത്തം കുടുംബത്തിന്റെ മാനം കെടുത്തി എന്നും അവർ ആരോപിച്ചു. അന്തസ്സ് കാക്കുവാൻ ആയി അവർ അവളെ അപായപ്പെടുത്താൻ പോലും ശ്രമിച്ചു. സ്വന്തം മകളെ കൊല്ലാൻ 70,000 ഡോളർ കൊടുത്ത് വാടകക്കൊലയാളിയെ അച്ഛൻ ഏർപ്പാടാക്കി. എന്നാൽ ഗൂഢാലോചനകൾ പൊളിഞ്ഞതോടെ 2020ൽ ഇവർ അറസ്റ്റിലാവുകയും ചെയ്തു. 9 ദശലക്ഷം സിനിമകളിൽ ഇതിനോടകം യാസ്മീന അഭിനയിച്ചു കഴിഞ്ഞു. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കുറ്റബോധം തോന്നുന്നില്ലെന്നും യാസ്മീന വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top