Movlog

Faith

കാമുകൻ ആവശ്യത്തിന് അത് തരുന്നില്ല…വിചിത്രമായ പരാതിയുമായി അടിയന്തര നമ്പറിലേക്ക് വിളിച്ച് യുവതി!

പ്രണയം ആളുകളെ ഭ്രാന്തമായ കാര്യങ്ങളിലേക്ക് നയിക്കുന്നു എന്ന് അടുത്തിടെ നടന്ന ഒരുപാട് സംഭവങ്ങൾ തെളിയിക്കുന്നു. പ്രണയനൈരാശ്യം കാരണം ഉള്ള ആ സി ഡ് ആ ക്ര മണ ങ്ങ ളും , പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും, കുത്തി കൊ ല. പ്പെ ടുത്തുന്നതും എല്ലാം ഇതിനു തെളിവാണ്.

പ്രണയത്തെ കുറിച്ചുള്ള ആളുകളുടെ സങ്കല്പങ്ങൾ എത്രമാത്രം സങ്കുചിതം ആകുന്നു എന്ന് ഈ ക്രൂര കൃ ത്യ ങ്ങ ൾ തെളിയിക്കുന്നു. താൻ പ്രണയിക്കുന്നവർ തന്റേത് മാത്രം ആകണം അല്ലെങ്കിൽ അവരെ മറ്റാരും സ്വന്തം ആക്കരുത് എന്ന ഭയാനകമായ മനോഭാവമാണ് ഇത്തരത്തിലുള്ള ക്രൂ ര കൃ ത്യങ്ങ ളി ലേക്ക് ചെന്നെത്തുന്നത്.

തിരസ്കരണം ഏറ്റുവാങ്ങാൻ ഇന്നത്തെ യുവതലമുറയ്ക്ക് സാധിക്കുന്നില്ല. തിരസ്കരിക്കപ്പെടുന്നതും ജീവിതത്തിന്റെ ഭാഗമാണ് എന്നും അത് മാന്യമായി അംഗീകരിച്ചു ജീവിതത്തിൽ മുന്നോട്ടു പോകണമെന്നും യുവതലമുറ പഠിക്കേണ്ടിയിരിക്കുന്നു. മനുഷ്യർ ഉണ്ടായ കാലം മുതൽക്കേ ഉള്ള ഒരു വികാരമാണ് പ്രണയം. ഓരോ കാലഘട്ടത്തിലും പ്രണയത്തിനും പ്രണയം തുറന്നു പറയുന്ന രീതികൾക്കും എല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്.

കൂടെ വേണം എന്ന് ആഗ്രഹിച്ച ഒരാളെ വേദനിപ്പിച്ചു കൊണ്ട് എന്ത് പ്രണയമാണ് ഇത്തരം ആളുകൾ ഉദ്ദേശിക്കുന്നത്. അങ്ങനെ പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല പ്രണയം. പ്രണയിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ അത് പിടിച്ചു വാങ്ങാൻ ശ്രമിക്കാതെ മാറി നടന്നു അകലാൻ ഉള്ള വിശാല മനസ് കാണിക്കണം. മനുഷ്യന്റെ ഇത്തരം സങ്കുചിതമായ ചിന്തകളിൽ മാറ്റങ്ങൾ വന്നാൽ മാത്രമേ പ്രണയത്തിന്റെ പേരിൽ ഉള്ള ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിക്കുകയുള്ളൂ.

ഇപ്പോഴിതാ പ്രണയം തലക്ക് പിടിച്ച ഒരു യുവതിയുടെ വിചിത്രമായ പരാതി ആണ് ശ്രദ്ധേയമാവുന്നത്. കാമുകൻ ആവശ്യത്തിന് ഉമ്മ തരുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി. ആദ്യമായിട്ടല്ല പ്രണയത്തെ കുറിച്ചുള്ള പരാതികൾ ലഭിക്കുന്നത്. കഴിഞ്ഞ മാസം കാമുകൻ സംസാരിക്കുന്നില്ല എന്ന് പറഞ്ഞു പരാതിപ്പെട്ടു ഒരു യുവതി പോ ലീ സി നെ വിളിച്ചിട്ടുണ്ടായിരുന്നു. കാമുകന്റെ പിറന്നാൾ ദിനത്തിന് ആശംസകൾ നൽകാത്തതിനെത്തുടർന്ന് അവർ തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് കാമുകിയോട് യുവാവ് സംസാരിക്കാതെയുമായി. ഒരുപാട് തവണ കാമുകനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലം ആയതിനെ തുടർന്നായിരുന്നു അടിയന്തര നമ്പറിൽ സഹായത്തിനായി യുവതി വിളിച്ചത്. രാജ്യത്തിലെ ജനതയ്ക്ക് അടിയന്തര സാഹചര്യങ്ങൾക്ക് വിളിക്കാനുള്ള നമ്പർ ആണ് 112. പോ ലീ സ്, ആംബുലൻസ് തുടങ്ങിയ അത്യാവശ്യമുള്ള സേവനങ്ങൾ ഉടൻ തന്നെ ലഭിക്കുവാനായി ഈ നമ്പറിൽ വിളിച്ചാൽ മതി.

നമ്മുടെ നാട്ടിൽ ഉള്ളതുപോലെ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ എമർജൻസി നമ്പറാണ് 999. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഈ നമ്പറിൽ വിളിച്ചു വളരെ വിചിത്രമായ ഒരു ആവശ്യമുന്നയിച്ചിരുന്നു. കാമുകൻ ആവശ്യത്തിന് ഉമ്മ നൽകുന്നില്ല എന്നായിരുന്നു പരാതി.

ജീവനും സ്വത്തിനും അ പ. കടമു ണ്ടാ കു മ്പോ ൾ വിളിക്കേണ്ട അടിയന്തര നമ്പറിലാണ് യുവതി പോ ലീ സി നെ വിളിച്ച് വളരെ വിചിത്രമായ പരാതി പറയുന്നത്. ഇതുപോലുള്ള അനവധി കോളുകൾ ആണ് ദിവസവും ലഭിക്കുന്നതെന്ന് പോ ലീ സ് തുറന്നു പറയുന്നു.

പ്രത്യേകിച്ചും ക്രിസ്മസ് സമയത്തിൽ ആണ് ഏറ്റവും കൂടുതൽ കോളുകൾ വരുന്നത്. ഇതുപോലുള്ള അനാവശ്യ കോളുകൾ കാരണം പലപ്പോഴും അത്യാവശ്യക്കാർക്ക് ബന്ധപ്പെടാൻ പറ്റാതെ വരുന്നു. അതുകൊണ്ട് അത്യാവശ്യം ഇല്ലാതെ ഈ നമ്പറിലേക്ക് വിളിക്കരുതെന്ന് പോ ലീ സ് ആദ്യമേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യം ഉള്ളപ്പോൾ മാത്രം വിളിക്കാനുള്ള അടിയന്തര നമ്പറാണ് 999. ഇതിനുള്ള അവബോധം സൃഷ്ടിക്കുവാനായി ലിങ്കൺഷെയർ പോ ലീ സ് #Not999 എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ചിരുന്നു.

എന്നിട്ടും ഈ നമ്പറിലേക്ക് ഉള്ള അനാവശ്യ കോളുകളുടെ എണ്ണം കുറയുന്നില്ല. ദന്ത ഡോക്ടറുടെ നമ്പർ ചോദിച്ചും, വെള്ളമില്ല എന്ത് ചെയ്യും എന്നൊക്കെയുള്ള നിസ്സാര ആവശ്യങ്ങൾക്കും, എപ്പോഴാണ് ട്രെയിൻ സമയം എന്നും ചോദിച്ച് ആളുകൾ നിരവധി തവണയാണ് വിളിക്കുന്നത്. Lockdown നിയന്ത്രണങ്ങൾ രൂക്ഷമായ കാലത്ത് ഓരോ ദിവസവും 26 ലധികം എമർജൻസി കോളുകൾ ആയിരുന്നു വന്നതെന്ന് പോ ലീ സ് വ്യക്തമാക്കി.

കാര്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് പലർക്കും ഒരു വിനോദമാണ് എന്ന് പോ ലീ സ് പറയുന്നു. കാമുകൻ ഉമ്മ നൽകുന്നില്ല എന്ന് പറഞ്ഞ് പരാതിയുമായി വിളിക്കുന്നത് എത്ര യുക്തിരഹിതം ആണെന്ന് പോ ലീ സ് ചൂണ്ടിക്കാണിച്ചു. സമയം പാഴാക്കുന്ന ഇത്തരം കോളുകൾ കാരണം ജീവൻ അപകടത്തിലായ ആളുകൾക്ക് സഹായമെത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു എന്ന് ഫോഴ്‌സിന്റെ കൺട്രോൾറൂം നടത്തുന്ന മൈക്ക് മോഡർ ഫിച് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top