Movlog

Kerala

ഭാര്യയും ബന്ധുവും തമ്മിൽ ഇഴചേർന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു ! സ്നേഹനിധിയായ ഭർത്താവ് ചെയ്തത്

ഭാര്യയുടെ ന ഗ് ന വീഡിയോ കണ്ട് ഭർത്താവ് ജീവൻ അവസാനിപ്പിച്ച കേ സി ൽ പ്ര തി ക ൾ പോ ലീ സ് പിടിയിൽ. കാമുകനുമായുള്ള ഭാര്യയുടെ ന ഗ് ന വീഡിയോ കണ്ടു മ നം നൊ ന്താ ണ് ഭർത്താവ് ജീവൻ അവസാനിപ്പിച്ചത്.

ഇതിനെ തുടർന്ന് ആ ത്മ പ്രേരണ കുറ്റം ചുമത്തി ഭാര്യയെ പിടികൂടി. ശ്രീകാര്യം മടത്തു നട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില(30) ആണ് ഭർത്താവിന്റെ കേ സി ൽ പിടിയിലായത്.

കേരളത്തിലെ കു ടും ബ കോ ട തി യി ൽ എത്തുന്ന വി വാ ഹ മോ ചന കേ സു ക ളു ടെ ഭൂരിഭാഗവും കാരണം വി വാ ഹേ ത ര ബ ന്ധങ്ങൾ തന്നെയാണ്. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പറത്തുന്ന ഒരു ജീവിത രീതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കൂടുതലും കണ്ടുവരുന്നത്. കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊ ല പ്പെ ടുത്തു ക യും നൊ ന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുകയും ചെയ്യുന്ന കാ മു കി മാ രുടെ നാടായി മാറുകയാണ് കേരളം.

കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ ക ഴു ത്തു ഞെ രിച്ചു കൊ ന്നു ക ള യുകയും, വിദേശത്തുള്ള ഭർത്താവിനെ വഞ്ചിച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും വാർത്തകൾ ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. ഒരുപാട് കുടുംബ ബന്ധങ്ങൾ ആണ് അ വി ഹി ത ബന്ധ ങ്ങ ൾ കാരണം തകർന്നു പോകുന്നത്. പിന്നീട് ഒരിക്കലും കൂട്ടിയോജിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇത് കുടുംബബന്ധങ്ങളെ ചെന്നെത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കിയിരിക്കുന്നത്.

അഖിലയുടെ കാ മു ക നാ യ നെ ടു മ ങ്ങാ ട് സ്വദേശി കെ വിഷ്ണു ഇതിനുമുമ്പ് പോ ലീ സ് പിടിയിലായിരുന്നു. 2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽ ശാല പറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടിൽ തൂന ഗ് ന ങ്ങി നിലയിൽ കണ്ടെത്തിയത്. ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായിരുന്നു ശിവപ്രസാദ്. ശിവപ്രസാദ് ജോലി ചെയ്തിരുന്ന ഏജൻസിയിലെ ജീവനക്കാരനായിരുന്ന വിഷ്ണു.

വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യ അഖിലയും ഇഷ്ടത്തിലായിരുന്നു എന്ന് പോ ലീ സ് കണ്ടെത്തി. വിഷ്ണു ബന്ധുവാണ് എന്നായിരുന്നു ശിവ പ്രസാദിനോട് അഖില പറഞ്ഞിരുന്നത്. ബന്ധു എന്ന പേരിൽ ശിവപ്രസാദിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറി വിഷ്ണു. ബന്ധുവാണെന്ന് പറഞ്ഞതു കൊണ്ട് ശിവ പ്രസാദിന് ആദ്യമൊന്നും ഇവരെ സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ ഇവർ തമ്മിലുള്ള ന ഗ് ന വീഡിയോ കണ്ടത് ശിവപ്രസാദിനെ മാ ന സി ക മാ യി ആകെ തകർത്തു.

ഇതാണ് മനസ്സ് മടിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോ. ലീ സ് പറയുന്നു. ശിവപ്രസാദ് എല്ലാം അവസാനിപ്പിച്ച മുറിയിലെ ചുമരിൽ വിഷ്ണു ആണ് എല്ലാത്തിനും കാരണമെന്ന് എഴുതി വെച്ചായിരുന്നു ശിവപ്രസാദ് ഈ ലോകത്തോട് വിടപറഞ്ഞത്. ശിവപ്രസാദിന്റെ കേ സ് അന്വേഷണം പുരോഗമിക്കുമ്പോൾ ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യ അഖിലയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ പോ ലീ സെ. ത്തി അ റ സ്റ്റ് ചെയ്യുകയായിരുന്നു.

കേ സിൽ ര ണ്ടാംപ്ര തി ആയിരുന്നു കാ മു ക നാ യ വിഷ്ണു. ഒന്നാം പ്ര തി യാ യ അഖിലയെ പോ ലീ സ് എത്തിയ ദിവസം വീട്ടിൽ ഇല്ലായിരുന്നതിനാൽ അന്ന് അ റ സ്റ്റ് ചെയ്യാൻ സാധിച്ചില്ല. വിവാഹേതരബന്ധങ്ങൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ശിഥിലമാക്കി കൊണ്ട് വിവാഹേതര ബന്ധങ്ങൾ സർവസാധാരണമാകുന്ന കാഴ്ചയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും നമ്മൾ കാണുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top