Movlog

India

ഏഴു വയസ്സുകാരിയെയും 16 കാരിയെയും നശിപ്പിച്ച ആളുകളെ അസ്സാം പോലീസ് ചെയ്ത പണി കണ്ടോ -കയ്യടിച്ചു ജനം

അതിക്രൂരമായതും പ്രകൃതിവിരുദ്ധമായ പീ ഡ ന ങ്ങ ൾക്ക് പോലും സ്ത്രീകൾ ഇരയാവുകയും കൊ ല. പ്പെ ടു ത്തുകയും ചെയ്യുമ്പോൾ ഇത് ചെയ്യുന്നവരെ അതെ ക്രൂരതയുടെ അളവിൽ പൊതുജനം ശിക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. നിയമത്തിന്റെ തണലിൽ ജയിലിൽ സുഖവാസവും തിന്നു കൊഴുത്തു തിരിച്ചു വരുന്നു എന്നല്ലാതെ സ്ത്രീകൾക്ക് നേരെയുള്ള ഇവരുടെ അതിക്രമങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല.

ഗൾഫ് രാജ്യങ്ങളിൽ ഉള്ളതുപോലെ സ്ത്രീയെ തൊടുന്നവന് കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചാൽ മാത്രമാണ് സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്ക് ഒരു അവസാനം ഉണ്ടാവുകയുള്ളൂ. സ്ത്രീയായി പിറന്നത് കൊണ്ട് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ ഇഷ്ടപ്പെട്ട നേരത്ത് പുറത്തേക്ക് ഒറ്റയ്ക്ക് സധൈര്യം സഞ്ചരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. ഒന്ന് പുറത്തേക്കിറങ്ങുമ്പോൾ കഴുകന്മാരുടെ കണ്ണുകളും അവരുടെ നോട്ടങ്ങളും ഭയന്നു വേണം ഓരോ പെൺകുട്ടിക്കും മുന്നോട്ടു നീങ്ങുവാൻ.

സ്വന്തം വീട്ടിൽ പോലും പലപ്പോഴും പെൺകുട്ടികൾ സുരക്ഷിതരല്ല. ഇപ്പോഴിതാ 24 മണിക്കൂറിനിടെ രണ്ട് ബ ലാ ൽ സം ഗ കേസിലെ പ്രതികളെ ആസാം പോലീസ് വെ ടി വെ ച്ചു കൊ ന്ന വാർത്തകളാണ് ശ്രദ്ധേയമാവുന്നത്. പലപ്പോഴും ബ ലാ ത്സം ഗം ചെയ്യുന്നവരെ പൊതുജനങ്ങൾക്ക് വിട്ടു കൊടുത്ത് ക്രൂ രമായി ശിക്ഷിക്കണമെന്ന് തന്നെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ആസാം പോലീസിന്റെ നടപടിയെ ശരിവെക്കുകയാണ് പൊതുജനം. 7 വയസ്സുകാരിയെ ബ ലാ ത്സം ഗം ചെയ്ത് കൊ ല പ്പെ ടു ത്തി യ കേസിലെ പ്രതിയാണ് ബുധനാഴ്ച ആസാം പോലീസ് വെ ടിവെ ച്ചു കൊ ന്ന ത്.

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ രാജേഷ് മുണ്ട (38) കൊ ല്ല പ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ഏഴുവയസ്സുകാരി ബ ലാ ത്സം ഗം ചെയ്യപ്പെട്ടത്. മാർച്ച് പത്തിനായിരുന്നു കേസെടുത്തത്. തുടർന്ന് ഉള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയായ രാജേഷ് മുണ്ടയെ ചൊവ്വാഴ്ച ബൈഹാതചാരിയാലിലെ ഒരു ഫാക്ടറി ശാഖയിൽ നിന്ന് പോലീസ് പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ 2:30 ഓടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പ്രതിയെ കൊണ്ട് പോകുന്നതിനിടയിൽ കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയിരുന്നു പ്രതി. ഇതോടെ പ്രതിയുടെ പിന്നാലെ ഓടിയ പോലീസ് പിടികൂടാൻ സാധിക്കാതെ വെടിയുതിർത്തു. ഇതിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് ഇത് രണ്ടാമത്തെ തവണയാണ് ബ ലാ ത്സം ഗ ക്കേ സ് പ്രതികൾ ഏറ്റുമുട്ടലിൽ കൊ. ല്ല പ്പെ ടു ന്ന ത്.

ഇത് കൂടാതെചൊവ്വാഴ്ച രാത്രി പതിനാറുകാരിയെ കൂ ട്ട ബ ലാ ത്സം ഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി ഗുവഹത്തി പോലീസ് നടത്തിയ വെ. ടി വെ പ്പി ൽ കൊ ല്ല പ്പെ ട്ടു . ബിക്കിയും സുഹൃത്തുക്കളും ചേർന്നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ കൂ ട്ട ബ ലാ ത്സം. ഗം ചെയ്തത്. പ്രണയം നടിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീ ഡി പ്പി ക്കു ക. യാ യിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി സുഹൃത്തുക്കളുമായി ചേർന്ന് കൂ ട്ട ബ ലാ ത്സം ഗം ചെയ്യുകയായിരുന്നു.

ഇതോടെ പെൺകുട്ടി സംഭവം വീട്ടിൽ പറയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ അസമിൽ ഇതു പോലെ നിരവധി ഏ റ്റു മു ട്ട ൽ കൊ ല പാ ത കങ്ങൾ ആണ് അരങ്ങേറുന്നത്. കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ കാൽമുട്ടിനു താഴെ വെടിവെക്കാൻ നിർദ്ദേശങ്ങളുണ്ട്. 2021 മെയ് മുതൽ അസമിൽ 80 വ്യാജ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ 28 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ എല്ലാ ഏറ്റുമുട്ടലുകളും ആവശ്യമായ എല്ലാ നിയമനടപടികളും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും പാലിച്ചതായി സർക്കാർ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top