Movlog

Kerala

നടക്കാൻ ഇറങ്ങിയ നടിക്ക് എന്താ സംഭവിച്ചതെന്ന് അറിഞ്ഞു ! ആർക്കും ഇതുപോലെ സംഭവിക്കരുത്

സിനിമാതാരങ്ങൾക്ക് നേരെയുള്ള ആ ക്ര മ ണ ങ്ങ ൾ ഇതിനു മുമ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അടുത്തിടെ വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഒരു യുവാവ് ആ ക്ര മി ക്കാ ൻ ശ്രമിച്ചത് ഏറെ വി വാ ദ മാ യി രു ന്നു. ഇപ്പോഴിതാ തെലുങ്ക് നടി ശാലു ചൗരസ്യ ആണ് ഒരു അജ്ഞാതന്റെ ആ ക്ര മ ണ ത്തി ന് ഇ ര യാ യി രി ക്കുന്നത്. “ഓ പിള്ള നീ വല്ല” എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ശാലു ചൗരസ്യ.

താരത്തിന് ഉണ്ടായ ദുരനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സായാഹ്ന സവാരിക്ക് ഇറങ്ങിയ നടിക്ക് നേരിടേണ്ടിവന്നത് പിടിച്ചുപറിക്കാരുടെ ക്രൂ ര മാ യ ആ ക്ര മ ണ മാ യി രുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിന് സമീപമുള്ള കെബിആർ പാർക്കിൽ വെച്ചായിരുന്നു സംഭവം നടന്നത്. രാത്രി 8:30 ഓടെ അപരിചിതനായ ഒരു വ്യക്തി താരത്തെ ആ. ക്ര മി ക്കു ക യാ യി രുന്നു എന്നാണ് പുറത്തു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാർക്കിലൂടെ നടക്കുകയായിരുന്ന ശാലുവിന്റെ അടുത്തെത്തി പണവും കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ശക്തമായി എതിർത്തതോടെ ശാലുവിന്റെ മുഖത്ത് ഇടിക്കുകയും പാറക്കല്ല് കൊണ്ട് ആ ക്ര മി ക്കു കയും ചെയ്യുകയായിരുന്നു. ആ ക്ര മ ണ ത്തി നു ശേഷം നടിയുടെ കൈയിലുണ്ടായിരുന്ന ഫോണും തട്ടിപ്പറിച്ചു കൊണ്ട് പ്രതി കടന്നു കളഞ്ഞു. പരിക്കേറ്റ നടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിടിച്ചു പറിക്കാരുടെ കേന്ദ്രമാണ് കെബിആർ പാർക്ക്. തലയ്ക്കും കണ്ണിലും പരിക്കുകൾ ഉള്ള താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബഞ്ചാര ഹിൽസ് പോ ലീ സ് കേ സ് ര ജി സ്റ്റ ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 തൊട്ടു 25 വയസ്സ് പ്രായമുള്ള ഒരു യുവാവായിരുന്നു ശാലുവിനെ ആ. ക്ര മി ച്ച ത്. സംഭവ സ്ഥലത്തിനടുത്തുള്ള പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

താരത്തിന്റെ ഫോണിന്റെ ഐഎം ഈ ഐയും ടവർ ലൊക്കേഷനും ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നും പോ ലീ സ് അറിയിച്ചു. ഐപിസി 392 പ്രകാരം മോ ഷ ണ ക്കു റ്റ ത്തി ന് കേ സ് ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബഞ്ചാര ഹിൽസ് സീനിയർ ഇൻസ്പെക്ടർ ടീ ശിവ ചന്ദ്ര മാധ്യമങ്ങളെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം “ഓ പിള്ള നീ വല്ല ” എന്ന ചിത്രത്തിലൂടെ 2017ൽ അഭിനയരംഗത്തേക്ക് ചുവട് വെക്കുകയായിരുന്നു.

“ഭാഗ്യ നഗര് വീടുള്ള ഗെമ്മത്ത് ” എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമാതാരങ്ങളും ബിസിനസുകാരും രാ ഷ്ട്രീ യ നേ താ ക്ക ളും സന്ദർശിക്കുന്ന ഹൈദരാബാദിലെ തിരക്കേറിയ പാർക്ക് ആണ് കെബിആർ. ഇതിനുമുമ്പും ഇവിടെ മാല തട്ടിപ്പറിച്ചത് തുടങ്ങിയ നിരവധി മോഷണ കേ സു കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാലു ചൗരസ്യയെ ആ ക്ര മി ച്ചു വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്ത കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top