Movlog

Film News

തന്റെ ശരീരത്തിലെ ആ ടാറ്റു വേറെ ആർക്കും കാണാൻ സാധിക്കില്ല – തന്റെ ഭർത്താവിന് വേണ്ടി ആണ് ആ രഹസ്യ ഭാഗത്ത് ചെയ്തത് എന്ന് താരം

സഹനടി ആയി അഭിനയരംഗത്തേക്ക് എത്തി പിന്നീട് നായികനിരയിലേക്ക് ഉയർന്ന താരമാണ് സ്വാതി റെഡ്ഢി. പ്രധാനമായും തെലുങ്ക് സിനിമയിൽ തിളങ്ങിയിട്ടുള്ള താരം തമിഴ്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. “ഡെയിഞ്ചർ” എന്ന തെലുങ്ക് സിനിമയിലൂടെ സഹനടിയായി അഭിനയരംഗത്ത് ചുവടുവെച്ച് താരം 2008ൽ പുറത്തിറങ്ങിയ “സുബ്രഹ്മണ്യപുരം” എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ഈ ചിത്രത്തിലെ “കൺകൽ ഇരണ്ടാൽ” എന്ന ഗാനം അന്ന് വമ്പൻ ഹിറ്റായിരുന്നു. “ആമേൻ” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു മലയാള സിനിമയിൽ സ്വാതി റെഡി അരങ്ങേറ്റം കുറിച്ചത്. പിന്നീട് “നോർത്ത് 24 കാതം”, “തൃശൂർ പൂരം” എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുള്ള താരം 2018 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായത്.

മലയാളിയായ പൈലറ്റിനെ ആണ് താരം വിവാഹം കഴിച്ചത്. അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാതി റെഡ്ഡി പറഞ്ഞ ചില കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വാതി റെഡിയുടെ കയ്യിൽ മണിക്കൂർ ഗ്ലാസിന്റെ ടാറ്റൂ കുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇതു എന്നെ ജീവിക്കാൻ ആഗ്രഹിപ്പിക്കുന്നു എന്ന് ആണ് നടി മറുപടി നൽകിയത്. ഇനിയും ടാറ്റൂ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അത് എന്റെ ഭർത്താവിന് മാത്രം കാണിക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമായിരിക്കുമെന്ന ഉത്തരമായിരുന്നു താരം നൽകിയത്.

സ്വാതിയുടെ ഈ മറുപടി വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തിന് ഭർത്താവ് ഒരു പൈലറ്റ് ആണ്. വിവാഹത്തിനു ശേഷം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആണ് ഭർത്താവിനോടൊപ്പം താരം താമസിക്കുന്നത്. നടുവിരലിലാണ് സ്വാതിയുടെ നിലവിലുള്ള ടാറ്റൂ കുത്തിയത്. വേറെ ടാറ്റൂ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു വളരെ ബോൾഡായി ഭർത്താവിന് മാത്രം കാണാൻ കഴിയുന്നിടത്ത് ആയിരിക്കുമെന്ന് നടി പറഞ്ഞത്.

ഭർത്താവ് തന്നെക്കാൾ ആറുമാസം ഇളയതാണെന്നും സ്വാതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്നെക്കാൾ പക്വതയും ജീവിത പരിചയം അദ്ദേഹത്തിന് ഉണ്ടെന്നും താരം പറഞ്ഞു. “ആമേൻ” എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ പ്രകടനമായിരുന്നു സ്വാതി കാഴ്ചവച്ചത്. അടുത്തിടെ താരത്തിന്റെ പേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാ ജ അ ക്കൗ ണ്ടു കൾ പ്രചരിച്ചതോടെ നടി രംഗത്തെത്തിയിരുന്നു. 2011 വരെ സ്വാതിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു.

ട്വിറ്ററിൽ അക്കൗണ്ട് ഇല്ല. നിലവിൽ ഫേസ്ബുക്ക് പേജ് ഉള്ളത് കൈകാര്യം ചെയ്യുന്നത് മറ്റൊരാൾ ആണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് താരം സജീവം ആയിട്ടുള്ളത്. എന്നാൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും താരത്തിന്റെ വ്യാ ജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വ്യാ ജ അക്കൗണ്ടുകൾക്ക് എതിരെ വളരെ ശക്തമായി തന്നെ താരം പ്രതികരിച്ചിരുന്നു. വ്യാ ജ ൻ മാ രെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് എന്നും സ്വാതി പറഞ്ഞു.

ഈ വ്യാ ജ പ്രൊഫൈലുകളിലൂടെ വ്യാ ജ കുറിപ്പുകളും വാർത്തകളും, വ്യാ ജ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. ലാൻഡ്‌ലൈൻ ഫോണുകൾ, നല്ല ശബ്ദ നിലവാരത്തിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പുവരുത്തിയ തൊണ്ണൂറുകളിലേക്ക് തന്നെ കൊണ്ടു പോകൂ എന്ന് സ്വാതി സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top