Movlog

Movie Express

ആര്യന് കൂട്ടായി ഒരു ലൈഫ് കൊച്ചിനെ നിയമിച്ചു ഷാരൂഖ് ! എന്നാൽ ആളാരാണെന്നു പുറത്ത് വന്നതോടെ

ബോളിവുഡിലെ താര രാജാവാണ് കിംഗ് ഖാൻ എന്ന് അറിയപ്പെടുന്ന ഷാറൂഖ്. അടുത്തിടെ ആയിരുന്നു ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പി ടി യിലായത് . ആര്യൻ ഖാന്റെ പ്രശ്നം ഏറെ ചർച്ചയായിരുന്നു. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ആരാധക ലക്ഷങ്ങൾ ഉള്ള താരപുത്രൻ ആണ് ആര്യൻ ഖാൻ. മുംബൈയിൽ വെച്ച് നടന്ന ആഡംബര കപ്പലിലെ പാർട്ടിക്കിടയിൽ ആയിരുന്നു ആര്യൻ ഖാനിനെയും എട്ടംഗ സംഘത്തെയും എൻ സി ബി പിടികൂടിയത് ചെയ്തത്.

പിന്നീടങ്ങോട്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ആര്യനെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. ചോദ്യം ചെയ്യുന്നത്തിലുടനീളം ആര്യൻ ഖാൻ കരയുകയായിരുന്നു എന്നും ആര്യന്റെ ലെൻസ് കെയ്‌സ് ൽ നിന്ന് വരെ കണ്ടെത്തി എന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. എന്നാൽ മൂന്നാഴ്ചത്തെ അകത്തു കിടക്കലിന് ശേഷം 23 വയസ്സായ താരപുത്രന് ബോംബെ കോ ട തി ജാ മ്യം അനുവദിക്കുകയായിരുന്നു. വിവിധ കാരണങ്ങൾ കൊണ്ട് ആയിരുന്നു ബോംബെ കോ ട തി ആര്യന് ജാ മ്യം അനുവദിച്ചത്.

ആര്യൻ ഖാന്റെ പക്കൽ നിന്നും ഒന്നും കണ്ടു എടുക്കാത്തതും, താരപുത്രൻ ഉപയോഗിച്ചത് ആയി യാതൊരു തെളിവും ലഭിക്കാത്തതും ജാമ്യത്തിന് കാരണമായി. ഇതോടെ വ്യാപകമായ പ്ര തി. ഷേധ ങ്ങ ൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഷാരൂഖാനെ കരി വാരിത്തേക്കാൻ വേണ്ടി മനപ്പൂർവ്വം കെട്ടിച്ചമച്ച കഥയായിരുന്നു ആര്യൻ ഖാനെ പിടിച്ചത് എന്ന് ആരോപിച്ചു നിരവധി പേർ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഒരുപാട് പ്രമുഖരും സിനിമ താരങ്ങളും ആര്യൻ ഖാനിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കു വെച്ചു. ജാ മ്യം ലഭിച്ചതിന് ശേഷം രാജകീയമായ വരവേൽപ്പ് ആയിരുന്നു ആര്യൻ ഖാനിന് ആരാധകർ ഒരുക്കിയത്. ഇപ്പോൾ മന്നത് എന്ന മുംബൈയിലുള്ള വസതിയിലാണ് ആര്യൻ ഖാൻ. മകന് ജീവിത പാഠങ്ങളും ഉപദേശങ്ങളും നൽകുവാനായി ഒരു ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഇത്രയും ചെറിയ പ്രായത്തിൽ വലിയ മാ ന സി ക വൈ കാ രി ക പ്രതിസന്ധികളിലൂടെ ആയിരുന്നു ആര്യൻ ഖാൻ കടന്നുപോയത്.

ഇത് താരപുത്രന്റെ മാ ന സി ക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്നും അതിജീവിക്കുവാൻ വേണ്ടി ആണ് ഒരു ലൈഫ് കൊച്ചിനെ താരം കണ്ടെത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും കര കയറാൻ ആര്യൻ ഖാനിനെ സഹായിക്കാൻ എത്തിയതാണ് ലൈഫ് കോച്ച്. അർഫീൻ ഖാനാണ് ആര്യന്റെ ലൈഫ് കോച്ച് ആയി എത്തുന്നത്. ഹൃതിക് റോഷന്റെ മാർഗ്ഗനിർദ്ദേശി ആയിരുന്നു അർഫീൻ ഖാൻ.

സൂസനും ആയുള്ള വിവാഹമോചന സമയത്ത് ഏറെ തകർന്നുപോയ ഹൃതികിനെ ആ മാ ന സി ക പ്ര ശ്ന ങ്ങ ളിൽ നിന്നും മറികടക്കാൻ സഹായിച്ചത് അർഫീൻ ആയിരുന്നു. ആര്യൻ ഖാനെ പിടികൂടിയത് മുതൽ താരപുത്രൻ പുറത്തു വരുന്നതുവരെ ശക്തമായ പിന്തുണയായിരുന്നു ഋതിക്റോഷൻ നൽകിയത്. ഷാരൂഖും ഹൃതികും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവർ ആണെന്ന് എല്ലാവർക്കുമറിയാം. ഇവരുടെ സൗഹൃദം തന്നെയാണ് അർഫീൻ ഖാനിന്റെ നിയമനത്തിലേക്ക് വഴിവെച്ചത് എന്നാണ് സൂചനകൾ.

ലൈഫ് കോച്ചിന്റെ സഹായത്തോടെ ആര്യൻ ഖാൻ ജീവിതത്തിലെ പുതിയ പാഠങ്ങൾ പഠിക്കുമെന്നും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും ആശംസിക്കുകയാണ് ആരാധകർ. ഒരു വ്യക്തിയുടെ ശക്തികൾ എന്താണെന്ന് തിരിച്ചറിഞ്ഞ് അവരുടെ ശക്തികളെ ശരിയായ രീതിയിൽ വിനിയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും മാർഗ നിർദേശങ്ങൾ നൽകുന്നവരും ആണ് ലൈഫ് കോച്ചുകൾ. നമ്മുടെ വിഷമങ്ങൾ ഏലാം അകറ്റി അർത്ഥപൂർണവും സന്തോഷകരമ്യാ ഒരു ജീവിതം നയിക്കുവാൻ ലൈഫ് കോച്ചുകൾ സഹായിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top