Movlog

Movie Express

ഓണം കൊഴുപ്പിക്കാൻ നെഞ്ചത്ത് പൂക്കളം ഇട്ടു സീതു ലക്ഷ്മി ! ഫോട്ടോഷൂട്ട് വൈറൽ

മലയാളികൾക്ക് ഇന്ന് ഫോട്ടോഷൂട്ട് എന്നു പറഞ്ഞാൽ ഒരു പ്രത്യേകതരം ഇഷ്ടമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി ഇന്ന് ഫോട്ടോഷൂട്ടുകൾ മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇന്ന് ഫോട്ടോഷൂട്ടുകളുമായി നിലനിൽക്കുന്നത്. ഇൻസ്റ്റാഗ്രാം മോഡലിംഗ് രംഗത്ത് ഉള്ളത് സിനിമാ താരങ്ങൾ വരെയാണ്. സിനിമ താരങ്ങൾക്ക് പോലും ലോക്ക് ഡൗൺ കാലത്ത് ഉള്ള വരുമാനം എന്നത് ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. ഇന്നും പല താരങ്ങളും ഫോട്ടോഷൂട്ട് രംഗത്ത് സജീവമാണ്. സിനിമാതാരങ്ങളെ വെല്ലുന്ന ഇൻസ്റ്റഗ്രാം മോഡലുകളും ഈ രംഗത്തുണ്ട് എന്നതാണ് സത്യം. ഓണം സമയത്ത് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കാൻ പെടാപ്പാട് പെടുകയാണ് ഓരോ ക്യാമറാമാൻമാരും.

അത്തരത്തിൽ ഓണപ്പൂക്കളം മാതൃകയിലുള്ള പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ സീതു ലക്ഷ്മി ആണ് ഈ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. കഴിവുള്ളവർക്ക് ഇൻസ്റ്റഗ്രാമിലൂടെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സെലിബ്രേറ്റികൾ എന്ന പേരിലാണ് പലരും എന്ന് അറിയപ്പെടുന്നത് പോലും. അത്തരത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധനേടിയവർ നിരവധിയാണ്.

നല്ലൊരു വരുമാന മാർഗ്ഗം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇവർ ഉണ്ടാക്കിയെടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് എന്നത് ഗ്ലാമർസ് ഫോട്ടോഷൂട്ട് ആണ്. ഗ്ലാമർസ് ഫോട്ടോഷൂട്ടുകൾക്ക് ആരാധകരും നിരവധിയാണ്. ഗ്ലാമർസിൽ ഇങ്ങനെ വ്യത്യസ്തമാകാം എന്നാണ് ഓരോ മോഡലുകളും ശ്രദ്ധിക്കുന്നത്. അത്തരത്തിലുള്ള ഒരു ഗ്ലാമർ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഒരു പൂക്കളം മാതൃകയിൽ എത്തിയിരിക്കുന്നത്.

ഈ ഫോട്ടോഷൂട്ടിൽ പൂക്കളതോടൊപ്പം ഒരു പെൺകുട്ടി കൂടി കിടക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിലും പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഒരു കൊന്നപൂവിന്റെ പൂക്കളം ഫോട്ടോഷൂട്ടിലൂടെ വൈറൽ ആയ പെൺകുട്ടിയുണ്ട്. ആ പെൺകുട്ടി തന്നെയാണ് ഈ ഫോട്ടോഷൂട്ട് മോഡൽ ആയി മാറിയിരിക്കുന്നത്. ഇവിടെയും പൂക്കൾ തന്നെയാണ് ഹൈലൈറ്റ്. പൂക്കൾക്ക് മുകളിൽ തന്റെ മറച്ചു കിടക്കുന്ന പെൺകുട്ടിയെയാണ് കാണാൻ സാധിക്കുന്നത്.

ഈ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയി കഴിഞ്ഞു. നിരവധി കമന്റുകളും ഫോട്ടോഷൂട്ടിന് വരുന്നുണ്ട്. ഓണം എന്നത് വളരെ മികച്ച ഒരു ആഘോഷമാണ് അതിനെ ഇത്തരത്തിൽ മോശമാകുന്നത് അപലപനീയമാണ് എന്ന രീതിയിലാണ് ചിലർ കമന്റുകൾ ഇടുന്നത്. ഇത്തരം വിമർശന കമന്റുകൾ പറയുന്നവരെ ശ്രദ്ധിക്കാതെയാണ് താരം തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top