കിളികളും പ്രാണികളും വിളവെടുപ്പ് നശിപ്പിക്കാതിരിക്കാൻ ആയി പച്ചക്കറി കൃഷികളിൽ എല്ലാം കീടനാശിനികളും മാരകമായ മരുന്നുകളും അടിക്കുന്ന കാര്യം ഓരോ മലയാളികൾക്കും അറിവുള്ള.
ഇപ്പോഴിതാ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഞാൻ പച്ചക്കറി മാത്രമേ കഴിക്കൂ എന്ന് അഹങ്കാരത്തോടെ പറയുന്ന മലയാളികൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്.
തമിഴ്നാട്ടിൽ നിന്നും വരുന്ന ഈ പച്ചക്കറികളിൽ എത്ര മാ ര. കമാ. യ വി. ഷം ആണ് അടിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇതെല്ലം അറിഞ്ഞുകൊണ്ടും വീണ്ടും തമിഴ് നാട്ടിൽ നിന്ന് വരുന്ന ഈ പച്ചക്കറികൾ കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. തമിഴ്നാട്ടിൽ കൃഷി ചെയ്യുന്ന കൃഷിക്കാർ ഒന്നും അവരുടെ സ്വന്തം വീട്ടിലേക്ക് അവർ കൃഷി ചെയ്യുന്ന പച്ചക്കറികൾ കൊണ്ടു പോകുന്നില്ല എന്നാണ് യാഥാർഥ്യം.
അത്രയേറെ വി ഷം അടിച്ചത് ആയതുകൊണ്ടാണ് അവർ ഉപയോഗിക്കാത്തത്. പക്ഷികൾ പോലും ചത്തുകിടക്കുന്നത്ര മാ ര ക മാ യ വി ഷമാ ണ് പച്ചക്കറിയിൽ അടിക്കുന്നത്. റെഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന മാ ര ക മാ യ വി ഷ മ രുന്നുകളാണ് പച്ചക്കറി ചെടികളിൽ സ്പ്രേ ചെയ്യുന്നത്. മരുന്നടിച്ച ഈ പച്ചക്കറികളാണ് കേരളത്തിലേക്ക് എത്തുന്നത്. ചെയ്യുന്നത് തെറ്റാണ് എന്നുള്ള പൂർണബോധ്യം ഉണ്ടായിട്ടുപോലും മറ്റു മാർഗമൊന്നും ഇല്ലാതെ ഇത് ചെയ്യേണ്ടി വരികയാണെന്ന് തമിഴ്നാട്ടിലെ കർഷകർ പറയുന്നു.
ചെടികളിൽ വരുന്ന പുഴുക്കളും പ്രാണികളും എല്ലാം വളരെ പെട്ടെന്ന് ഇല്ലാതാവാൻ ആണ് ഇത്രയും മാരകമായ വി ഷ മ രു ന്നു ക ൾ സ്പ്രേ ചെയ്യുന്നത്. 240 കോടി രൂപയാണ് കൃഷിവകുപ്പിന് വേണ്ടി സർക്കാർ ഒരു മാസം ചെലവഴിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന വി ഷ മ യ മുള്ള പച്ചക്കറികൾ തിന്നുവാൻ കേരളത്തിൽ ഇങ്ങനെയൊരു പ്രസ്ഥാനത്തിന്റെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു പോവുകയാണ് സൂരജ് പാലാക്കാരൻ.
ജൈവകൃഷിയും ജൈവവളവും ഉപയോഗിച്ചിട്ടുള്ള പച്ചക്കറികൾ വീട്ടിൽ വളർത്താൻ എല്ലാവരും പരമാവധി ശ്രമിക്കുക. ജൈവവളങ്ങൾ എല്ലാം വാങ്ങിക്കുന്നത് തമിഴ്നാട്ടിലെ കർഷകർക്ക് ഒന്നും മുതലാവാത്തത് കൊണ്ട് ആണ് ഇതുപോലുള്ള വി ഷ മ രു ന്നുകൾ സ്പ്രേ ചെയ്യുവാൻ അവർ നിർബന്ധിതരാകുന്നത്. ഇതിന് പൂർണമായും ഒരു അവസാനം ഉണ്ടാകണമെങ്കിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ വിഷമയമായിട്ടുള്ള പച്ചക്കറികൾ കഴിച്ചായിരിക്കും മലയാളികളുടെ അന്ത്യം.
കർഷകർക്ക് അവരുടെ കുടുംബം പോറ്റാൻ മറ്റു മാർഗ്ഗമില്ലാത്തത് കൊണ്ടാണ് തെറ്റാണെന്ന് അറിഞ്ഞിട്ടും, മനുഷ്യന്റെ മ ര ണ ത്തി ന് വരെ കാരണമാവുന്ന കാര്യം ആണെന്ന് അറിഞ്ഞിട്ടു പോലും ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ കാ ൻ സ ർ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജങ്ക് ഫുഡിനെ കുറ്റം പറയുന്ന മലയാളികൾ, ഡയറ്റിംഗിലേക്ക് തിരിയുന്ന മലയാളികൾ കഴിക്കുന്നത് വി ഷം കുത്തി വെച്ച പച്ചക്കറികൾ ആയത് കൊണ്ടാണ് കാൻസർ പോലുള്ള മാ ര ക രോ ഗ ങ്ങൾ വർധിച്ചു വരുന്നത്.
