Movlog

Faith

സ്വകാര്യഭാഗത്ത് മെഴുകുതിരികൾ ഉരുക്കി ഒഴിക്കും ഒടുവിൽ വഴങ്ങി കൊടുത്തു ! ദിവസവും പന്ത്രണ്ടോളം പുരുഷന്മാർക്കൊപ്പം ശരീരം പങ്കിടേണ്ടി വന്നിട്ടുണ്ട് യുവതിക്ക്.

ജീവിതത്തിൽ ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും. പ്രതിസന്ധികൾ ഇല്ലാതെ സുഖമായ ജീവിതം നയിച്ച ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല. മുന്നിൽ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു അതിജീവിച്ച് പോരാടിയവർ തന്നെയാണ് ഈ ലോകത്ത് വിജയം കണ്ടെത്തിയവർ. അങ്ങനെ വിജയിച്ചവരുടെ ജീവിതകഥകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആകാറുണ്ട്. അത്തരത്തിൽ വായിക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു യുവതിയുടെ പൊള്ളിക്കുന്ന ജീവിതകഥ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

“ഹ്യൂമൻസ് ഓഫ് ബോംബെ” എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ കഥ പുറം ലോകമറിയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആയിരുന്നു യുവതിക്ക് സ്വന്തം അച്ഛനെ നഷ്ടമായത്. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ രോഗവും അനിയത്തിമാരുടെ ഉത്തരവാദിത്വങ്ങളും എല്ലാം കാരണം വളരെ ചെറിയ പ്രായത്തിൽ തന്നെ യുവതിക്ക് കുടുംബഭാരങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. അതുകൊണ്ട് പഠനം ഉപേക്ഷിച്ചു ജോലിക്ക് വേണ്ടി ഉള്ള അന്വേഷണത്തിലായിരുന്നു യുവതി. അങ്ങനെ കൊൽക്കത്തയിൽ ഉള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഫാക്ടറിക്ക് പൂട്ട് വീണു വരുമാനമില്ലാതെ ആയത്.

ദാരിദ്ര്യവും പട്ടിണിയും കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഷ്ടപെടുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ഒരിക്കൽ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കാകോലി വിശ്വാസ് എന്ന സ്ത്രീയെ യുവതി പരിചയപ്പെട്ടു. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ കാകോലി അവർക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇരുട്ടു നിറഞ്ഞ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം വീശിയതിന്റെ പ്രതീക്ഷയിലായിരുന്നു യുവതി അപ്പോൾ. ഇതോടെ ജീവിതം മാറി മറിയും എന്നും യുവതി പ്രതീക്ഷിച്ചു.

ഇടയ്ക്കുവെച്ച് കകോലി യുവതിക്ക് ചായയും കേക്കും കഴിക്കാൻ വാങ്ങി നൽകി. ഭൂമിയിലേക്ക് ദൈവം തനിക്ക് വേണ്ടി അയച്ച മാലാഖ ആയിരിക്കും കകോലി എന്ന് വിശ്വസിച്ച് അവർ നീട്ടിയ ചായയും കേക്കും യുവതി സ്വീകരിച്ചു. എന്നാൽ ചായയിലും കേക്കിലും ഉറക്കി കിടത്താനുള്ള ഗുളിക ചേർത്ത് യുവതിയെ ചതിക്കുകയായിരുന്നു ആ സ്ത്രീ. കണ്ണുതുറന്നപ്പോൾ ഏതോ ഒരു വീട്ടിലായിരുന്നു യുവതി. ഞെട്ടിയുണർന്ന് പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ അവർ തടഞ്ഞു. ട്രെയിനിൽ പരിചയപ്പെട്ട യുവതി ഏതോ വൈദിക വേണ്ടി തന്നെ വിറ്റിരിക്കുന്നു.

അതൊരു വേ ശ്യാ ലയം ആണെന്ന സത്യം ഞെട്ടലോടെയാണ് യുവതി തിരിച്ചറിയുന്നത്. മുപ്പതിലധികം സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. അവിടെ വന്നിരുന്നു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചെങ്കിലും യുവതി അതിനൊന്നും വഴങ്ങിയില്ല. ഒരുപാടുപേർ പലതവണയായി പറയുകയും പേടിപ്പിക്കുകയും ചെയ്തു. എങ്കിലും യുവതി അതിനൊന്നും കൂട്ടുനിന്നില്ല. എന്നാൽ അ തി ക്രൂ രമായ പ്രശ്ങ്ങൾ ആയിരുന്നു ഇതിന് യുവതിക്ക് നേരിടേണ്ടിവന്നത്. സ്വകാര്യഭാഗത്ത് മെഴുകുതിരികൾ ഉരുക്കി ഒഴിക്കുകയും വീടിന്റെ മുകളിൽ നിന്നും തള്ളി താഴെ ഇടുകയുംചെയ്തു.

ആ വീഴ്ചയിൽ മുഖത്തൊക്കെ ഒരുപാട് പരിക്കുകൾ ഉണ്ടായി. ശരീരം വിൽക്കാൻ തയ്യാറാകുന്നത് വരെ അവർ മർദ്ദനങ്ങളും പ്രശ്നങ്ങളും തുടർന്നു കൊണ്ടിരുന്നു. രണ്ടു മാസത്തോളം ഉള്ള നിരന്തരമായ ഇത് സഹിക്കാനാവാതെ ആയപ്പോൾ, പിടിച്ചു നിൽക്കാൻ ഉള്ള കരുത്ത് നഷ്ടപ്പെട്ടപ്പോൾ ഒടുവിൽ യുവതി അതിനു വഴങ്ങുകയായിരുന്നു. ദിവസവും പന്ത്രണ്ടോളം പുരുഷന്മാർക്കൊപ്പം ശരീരം പങ്കിടേണ്ടി വന്നിട്ടുണ്ട് യുവതിക്ക്. ഒരുപാട് തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പിടിക്കപ്പെട്ടു. 16 വയസ്സുമാത്രം പ്രായമുള്ള യുവതിക്ക് ആർത്തവം ഒഴിവാക്കാൻ ഉള്ള മരുന്നുകൾ അവർ നൽകി.

ഇതോടെ ര ക്ത സ്രാ വവും വേദനയും എല്ലാം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിനുമപ്പുറം ആയി. ആ ദിവസങ്ങളിൽ പോലും 10 പേരോടൊപ്പം കിടക്ക പങ്കിടേണ്ട ദുരവസ്ഥ ഉണ്ടായിട്ടുണ്ട് യുവതിക്ക്. ഒരിക്കൽ ഒരു പോലീസുകാരൻ ആയിരുന്നു യുവതിയുടെ മുറിയിലേക്ക് വന്നത്. അത് ആയിരുന്നു യുവതിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. യുവതിയുടെ വേദന തിരിച്ചറിഞ്ഞ പോലീസുകാരൻ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്നും യാത്ര ചെലവിനായി പണം നൽകി സഹായിക്കുകയും ആയിരുന്നു.

അങ്ങനെ ആറു വർഷത്തെ നരകതുല്യമായ ജീവിതത്തിനു ശേഷം ആയിരുന്നു യുവതി സ്വന്തം അമ്മയെയും അനിയത്തിമാരെയും കണ്ടത്. കേട്ടാലറയ്ക്കുന്ന തന്റെ അനുഭവങ്ങൾ ഒന്നും തന്നെ അമ്മയെ യുവതി അറിയിച്ചില്ല. അമ്മ അറിഞ്ഞാൽ ഹൃദയംപൊട്ടി മ രി ക്കുമെന്ന് യുവതിക്ക് അറിയാം. അമ്മയെ സന്തോഷത്തോടുകൂടി നോക്കുവാനായി ഒരു ജോലി നേടിയെടുത്തു ഉയുവതി. ഈ ലോകത്തിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് തന്റെ അനുഭവങ്ങളിലൂടെ കാണിച്ചുതരികയാണ് യുവതി. യുവതിയുടെ ജീവനും ജീവിതവും രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥനും യാതൊരു ദയയുമില്ലാതെ പെരുമാറിയ ബഡി ദീദിയും രണ്ടും മനുഷ്യർ തന്നെയായിരുന്നു. യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top