Movlog

Movie Express

മൃദുല വിജയുടെ കല്യാണ നിശ്ചയ വീഡിയോ വൈറൽ ആകുന്നു – വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരത്തിന്റെ കല്യാണ നിശ്ചയ വീഡിയോ എല്ലായിടത്തും വൈറൽ ആണ്. മൃദുല വിജയി തന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഷെയർ ചെയ്തിരിക്കുന്നത്. യുവ കൃഷ്ണയെ കണ്ടു മുട്ടി ഒരുവർഷം ആയപ്പോഴാണ് ജാതകം ചോദിച്ചത്. ജാതകം നോക്കി പത്ത് ദിവസം കൊണ്ട് കാര്യങ്ങൾ പെണ്ണുകാണൽ വരെ എത്തി എന്നാണ് താരം പറയുന്നത്. പെണ്ണ് കാണൽ ചടങ്ങിന് വന്നു തന്നെ കണ്ട ശേഷമാണ് ശരിക്കും യുവ തന്നോട് ഇഷ്ട്ടമാണ് എന്ന് പറയുന്നത് എന്നും മൃദുല കൂട്ടിച്ചേർത്തു. മൃദുല വ്ലോഗ്സ് ലൂടെ ആണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുടുംബം അടങ്ങുന്ന വളരെ വേണ്ടപ്പെട്ട ആളുകളെ ഉൾക്കൊള്ളിച്ചാണ് ചടങ്ങുകൾ നടന്നത്. വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top