Movlog

Faith

റിഫയുടെ വളർത്തമ്മ പറയുന്നത് കേട്ടാൽ ഞെട്ടും ! മെഹനാസും ജംഷാദും പിന്നിൽ

മലയാളി വ്ലോഗറായ റിഫ മെഹനുവിന്റെ മരണം സോഷ്യൽ മീഡിയയിലെ റിഫയുടെ ആരാധകർക്ക് സമ്മാനിച്ചത് വലിയതോതിലുള്ള ഒരു ഞെട്ടൽ തന്നെയായിരുന്നു. എന്താണ് ഈ പെൺകുട്ടിക്ക് സംഭവിച്ചത് എന്ന് എല്ലാവരും ഒരേ പോലെ ചോദിച്ചു. 21 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി, അവളുടെ മരണം ഉണ്ടാക്കിയത് വല്ലാത്ത ഒരു അമ്പരപ്പ് തന്നെയായിരുന്നു. എന്തെല്ലാം സ്വപ്നങ്ങൾ ബാക്കി വെച്ച് ആയിരിക്കും ആ പെൺകുട്ടി ലോകത്തോട് യാത്ര പറഞ്ഞത് എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് റിഫയുടെ വളർത്തമ്മ പറയുന്ന ചില കാര്യങ്ങളാണ്. റിഫയുടെ അമ്മയുടെ സഹോദരിയാണ് ഇവർ. ഇതേപ്പറ്റി ആണ് ഇവർ പറയുന്നത്.

എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണുന്ന ഒരു പെൺകുട്ടിയായിരുന്നു റിഫ. ഒരിക്കലും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അവളുടെ ഭർത്താവായ മെഹനുവിനെ പറ്റിയും ഇവർ പറയുന്നുണ്ട്. ആദ്യം മെഹനുവിനെ പറ്റി അന്വേഷിച്ചപ്പോൾ അത്ര നല്ല കാര്യങ്ങൾ ഒന്നും ആയിരുന്നില്ല അറിഞ്ഞത്. റിഫയുടെ നിർബന്ധത്തിന് ആയിരുന്നു വിവാഹം നടന്നത്. റിഫ കണ്ടു പിടിച്ച ബന്ധം വീട്ടുകാർ അംഗീകരിക്കുകയായിരുന്നു ചെയ്തത്.

ഭാര്യ മരിച്ചപ്പോൾ ആരെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമോ എന്നും ഈ ഉമ്മ ചോദിക്കുന്നുണ്ട്. മാത്രമല്ല മെഹനുവിൻറെ കരച്ചിൽ നിന്നു തന്നെ ഇതുമായി എന്തോ ബന്ധമുണ്ട് എന്ന് വ്യക്തമാണ്. അതോടൊപ്പം തന്നെ മെഹനുവും റിഫയും ജംഷീഥും ഒരു ഫ്ലാറ്റിലാണ് താമസിച്ചത് എന്ന വിവരം മരണശേഷമാണ് തങ്ങൾ അറിയുന്നത് എന്നാണ് പറയുന്നത്. തലേദിവസം പോലും ഫോണിൽ വിളിച്ച് സന്തോഷത്തോടെ കോൾ അവസാനിപ്പിച്ച ഒരാൾ വൈകുന്നേരം മരിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്ന കാര്യമല്ല. മാത്രമല്ല എൻറെ കുട്ടി അങ്ങനെ ചെയ്യുന്ന ഒരാളും അല്ല എന്നാണ് പറയുന്നത്.

റിഫ ഒരിക്കലും ചെയ്യില്ല എന്ന് പലവട്ടമായി അവർ പറയുകയും ചെയ്യുന്നുണ്ട്. വിഷമമുണ്ടെങ്കിലും ആരോടും ഒന്നും പറയുന്ന സ്വഭാവം ആയിരുന്നില്ല റിഫയുടെ. എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയാണ്. മരണത്തിനുശേഷം റിഫയുടെ സ്വഭാവത്തിന് മോശമായ കാര്യങ്ങൾ ഉണ്ട് എന്ന് പോലും ഭർത്താവായ മെഹനു പറഞ്ഞിരുന്നു. ഇതിനുമുൻപ് എന്താണ് ഇങ്ങനെ പറയാഞ്ഞത് എന്നും അവർ ചോദിക്കുന്നുണ്ട്.

മരണശേഷം മാത്രം ഇത് പറയാനുള്ള കാരണം എന്താണ്.? മരണശേഷം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പുറത്തു വന്നതു കൊണ്ട് തന്നെ മെഹനുവിന് ഇതിൽ എന്തെങ്കിലും അറിവുണ്ടോ എന്ന് നന്നായി തന്നെ അന്വേഷിക്കണമെന്നാണ് റിഫയുടെ ബന്ധുവായ ഉമ്മ പറയുന്നത്. ജംഷീറിനെ പറ്റിയുള്ള കാര്യങ്ങൾ തങ്ങൾക്ക് അറിയേണ്ട കാര്യമില്ല. തങ്ങൾ വിവാഹം കഴിപ്പിച്ചത് മെഹനുവുമായി ആണ്. തങ്ങളുടെ കുട്ടിയെ നന്നായി നോക്കും എന്ന വിശ്വാസത്തിലാണ് അവന്റെ കൈകളിലേക്ക് നൽകിയത്. അതിനുശേഷം അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരം പറയേണ്ടത് അവൻ ആണ് എന്നും പറയുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top