Movlog

Faith

കൊല്ലത്ത് അമിത വേഗത്തിൽ എത്തിയ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചു-സ്ഥലത്ത് രണ്ടു മരണം ! CCTV ദൃശ്യങ്ങൾ

ഒരു നിമിഷത്തെ അശ്രദ്ധയോ, ഉറക്കമോ ആകാം ഇതുപോലൊരു വിപത്തിലേക്ക് നമ്മളെ തള്ളി വിടുന്നത്. എത്ര സങ്കടകരമാണ് ഓരോ ജീവനുകളും നമ്മുടെ റോഡുകളിൽ പൊളിയുന്നത് കേൾക്കുമ്പോൾ. ഈ ദൃശ്യങ്ങൾ എല്ലാവർക്കും ഒരു പാഠമാണ്. ഇവിടെ നഷ്ടമായത് രണ്ടു ജീവനുകളാണ്. കൃത്യമായി ഇടതു വശം ചേർന്ന് പതിയെ വരുന്ന കെ എസ് ആർ ടി സി ബസ്സിൽ ആണ് അമിത വേഗത്തിൽ ലൈൻ തെറ്റിച്ചു വലതു വശത്ത് കൂടെ വന്നു ബസ്സിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതം കണ്ടാൽ തന്നെ മനസ്സിലാകും ഉണ്ടായ വിപത്തിന്റെ വ്യാപ്തി. എം സി റോഡിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ് ഇങ്ങനൊരു അപകടം ഉണ്ടായത്. ട്രാഫിക് ബ്ലോക്കുകളോ, അതിയായ വാഹനങ്ങളോ ഇല്ലാത്തത് കാറിന്റെ വേഗത കൂട്ടുകയും, അങ്ങനെ വന്നപ്പോൾ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചതും ആകാം എന്നാണ് പ്രാഥമിക നിഗമനം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top