Movlog

Faith

ബോബിചെമ്മണൂരിന് പറയാനുള്ളത് ഇതാണ് ! കുട്ടികളുടെ മുന്നിൽ വെച്ച് അദ്ദേഹം സംസാരിച്ച ദൃശ്യങ്ങൾ

വസന്ത എന്ന സ്ത്രീയുടെ കയ്യിൽ നിന്നും ആ സ്ഥലം പണം കൊടുത്തു വാങ്ങി കുട്ടികൾക്ക് നൽകുക എന്ന നല്ല മനസ്സ് ആയിരുന്നു ബോബി ചെമ്മണ്ണൂരിന്. എന്നാൽ കുട്ടികൾ ഈ പട്ടയം വ്യാജമാണ് എന്നും ആ രേഖകൾ തിരിച്ചു കൊടുത്തു പണം തിരികെ വാങ്ങി പാവപെട്ട ആളുകൾക്ക് കൊടുക്കാനും ആണ് നിർദ്ദേശിച്ചത്. നാളെ തന്നെ രേഖകൾ പരിശോധിക്കാം എന്ന് ബോബി ഉറപ്പും നൽകി. ബോബി ചെമ്മണ്ണൂരിന് രാജന്റെ മക്കളോട് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. വളരെ സങ്കടത്തോടെ ആണ് താൻ ഈ കാര്യങ്ങൾ കണ്ടത് . സഹായിക്കുക എന്നത് മാത്രമാണ് തന്റെ ലക്‌ഷ്യം. ഇപ്പോൾ നിലവിലുള്ള അതായത് കുട്ടികളുടെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ആ മണ്ണിൽ നല്ലൊരു വീട് വെച്ച് അവിടെ തന്നെ താമസിക്കുക. അത് വരെ തന്റെ കൂടെ തൃശൂർ ശോഭ സിറ്റിയിൽ എന്നോടൊപ്പം താമസിക്കുക. മുഴുവൻ ഭാഗം വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top