Movlog

Movie Express

അത്തരം രംഗങ്ങൾ അജയ് ദേവഗണു മൊത്ത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് കരീന ! കാരണം ഇതാണ്

ബോളിവുഡ് സിനിമാ ലോകത്തെ വളരെയധികം ആരാധകരുള്ള ഒരു താരമാണ് കരീന കപൂർ. ഒരുകാലത്ത് ലോകം മുഴുവൻ ആരാധകരുണ്ടായിരുന്നു കരീന വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ സൂപ്പർതാരം സെയ്ഫ് അലിഖാനുമായുള്ള പ്രണയവും വിവാഹവും ഒക്കെ താരത്തെ പ്രശസ്തമാക്കുന്നത്. ഇപ്പോൾ ബോളിവുഡ് സിനിമയിലെ സൂപ്പർ താരദമ്പതിമാരായി മാറുകയും ചെയ്തു. മാതൃക ദമ്പതിമാർ എന്ന പേര് നേടി. വിജയകരമായി ദാമ്പത്യം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇവർ.

മൂത്തമകന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിനു കൂടി ജന്മം കൊടുത്ത സന്തോഷത്തിലാണ് കരീന. ഇപ്പോൾ രണ്ടാമതും ഗ. ർ ഭിണി യാ യ തി നെക്കു റിച്ചും മകൻ ജനിച്ചതിനെക്കുറിച്ച് ഒക്കെ തന്നെ കരീന പറയുകയും ചെയ്തു. ബോളിവുഡിലെ എവർഗ്രീൻ താരജോഡികളായി ഇരുവരും മാറിക്കഴിഞ്ഞു. കരീനയും സെയ്ഫ് അലി ഖാനും ഏറെനാൾ നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് 2012 വിവാഹം കഴിക്കുന്നത്. അത് ബോളിവുഡ് സിനിമാലോകം സാക്ഷി ആയ ഒരു താര വിവാഹം തന്നെയായിരുന്നു. വിവാഹശേഷവും സിനിമയിൽ നടികൾ തുടരുന്ന കാലത്തായിരുന്നില്ല കരീന സിനിമയിൽ സജീവമായിരുന്നത്. കല്യാണത്തിന് ശേഷം സിനിമ താരങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് മാറുന്ന സമയമായിരുന്നു അത്.

പ്രണയത്തിൽ ആകുന്നതിനു മുൻപും സൂപ്പർതാര പദവി തന്നെ കരീനയ്ക്ക് സ്വന്തമായിരുന്നു. നിരവധി നായകന്മാരുടെ നായികയായ കരീന. ബോളിവുഡിലെ മുൻനിര താരങ്ങളിൽ പ്രമുഖനായ അജയ് ദേവഗൺ ഒരുമിച്ച് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഈ ചിത്രവും ശ്രദ്ധനേടിയിരുന്നു. ഇരുവരും പ്രധാനവേഷത്തിൽ അഭിനയിച്ച് 2013 പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യാഗ്രഹ. പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇരുവർക്കും ഒപ്പം അമിതാഭ് ബച്ചൻ അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു. അജയ് ദേവഗണിന്റെ നായികയായി ആയിരുന്നു കരീന എത്തിയത്. ഇതിനുമുൻപ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിൽ വന്നപ്പോൾ കരീന ചില കാര്യങ്ങളിൽ അപ്രതീക്ഷിതമായ ചില വാശികൾ മുന്നോട്ട് വെച്ചതായും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

സിനിമയിലെ പ്രധാനപ്പെട്ട ഒരു ചുംബനരംഗം അവതരിപ്പിക്കുവാൻ വിസമ്മതിക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നില്ല നടി സ്ക്രീനിൽ ചുംബനരംഗം ചെയ്യുന്നത്. എന്നിട്ടും സത്യാഗ്രഹയിൽ അജയ് ദേവഗണിനെ ചുംബിക്കാൻ കരീന മടി കാണിച്ചു എന്നത് വലിയ തോതിൽ തന്നെ ചർച്ചയായിരുന്നു. അത്തരം സീനുകൾ തനിക്ക് അസൗകര്യമാണ് എന്നായിരുന്നു കരീന പറഞ്ഞിരുന്നത്. വിവാഹം ഉടനെ നടക്കാനിടയുള്ളതുകൊണ്ടുതന്നെ ഇതു തന്റെ കുടുംബജീവിതത്തിൽ ബാധിക്കുമോ എന്ന താരം ഭയപ്പെട്ടിരുന്നത് എന്ന് ആളുകൾ പറയുന്നു. ഇത് സംബന്ധിച്ച് യാതൊരു വിധത്തിലുള്ള വിവരങ്ങളും താരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top