Movlog

Movie Express

സുകേഷുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് ! നടി ജാക്വിലിൻ ഫർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു !

ബാങ്കുകളെ പ റ്റിച്ച് 2397 കോടി രൂപയുടെ സാമ്പത്തിക ത ട്ടി പ്പ് നടത്തിയ ഫോർട്ടിസ് ഹെൽത് കെയറിന്റെ മുൻ പ്രൊമോട്ടർ ശിവേന്ദർ സിംഗിന്റെ ഭാര്യയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്ന വ്യാ ജേ ന പരിചയപ്പെട്ട് 200 കോടി രൂപ ത ട്ടി യെടുക്കുകയായിരുന്നു സുകേഷ് ചന്ദ്രശേഖർ. വായ്പ ത ട്ടി പ്പ്, ക ള്ള പ്പണം വെളുപ്പിക്കൽ എന്നീ കു റ്റ കൃ ത്യ ങ്ങൾക്ക് ജ യി ലി ൽ കഴിയുന്ന ഭർത്താവിനെയും സഹോദരനെയും മോചിപ്പിക്കാൻ 200 കോടി രൂപയാണ് സുകേഷ് ആവശ്യപ്പെട്ടത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ശിവേന്ദർ സിംഗിന്റെ ഭാര്യ അതിഥി ദൽഹി പോ ലീ സി ൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സുകേഷും പങ്കാളിയും നടിയുമായ ലീന മരിയ പോളും അ റ സ്റ്റി ലാ വുക യാ യിരുന്നു.

നടി ലീന മരിയ പോൾ ഉൾപ്പെടെ 200 കോടിയുടെ ത ട്ടി പ്പ് കേ സി ൽ കൂടുതൽ ചലച്ചിത്ര താരങ്ങൾക്ക് പങ്കെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് നടി ജാക്വിലിൻ ഫർണാണ്ടസിനെ ഏഴ് മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടർ ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകേഷ് ചന്ദ്രശേഖറും ജാക്വലിൻ ഫെർണാണ്ടസ് ഒന്നിച്ചുള്ള സ്വകാര്യചിത്രങ്ങൾ പുറത്തു വന്നതോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വ ഞ്ചി ച്ച് പണം തട്ടിയെടുത്ത നിരവധി കേ സു കളിലെ പ്ര തി കളാണ് ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും പങ്കാളിയായ ഭാര്യ നടി ലീന മരിയ പോളും. വാ യ്പാ ത ട്ടി പ്പ് കേ സി ൽ ജ യി ലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയർ ഇന്ത്യ മുൻ പ്രൊമോട്ടർ ശിവേന്ദ്ര സിംഗിന്റെ ഭാര്യയിൽ നിന്ന് 200 കോടി തട്ടിയെടുത്ത കേ സി ൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും അ റ സ്റ്റി ലാ യ ത്. മറ്റൊരു കേ സി ൽ ശി ക്ഷ അനുഭവിച്ചു കൊണ്ട് തീഹാർ ജ യി ലി ൽ കഴിയുന്നതിനിടയിലായിരുന്നു സുകേഷ് ത ട്ടി പ്പു നടത്തിയത്.

സുകേഷിന്റെ ജ യി ലി നു പുറത്ത് ഇടപാടുകളിൽ നടിക്കും പങ്കുണ്ടെന്ന് അറിഞ്ഞതോടെ ലീനയും അ റ സ്റ്റി ൽ ആവുകയായിരുന്നു. ഈ കേ സി ൽ കള്ളപ്പണം വെളുപ്പിച്ചതിനു ഇരുവർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേ സെ ടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുകേഷും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തു വന്നത്. ജാക്വലിൻ ഫെർണാണ്ടസിനെ സുകേഷ് ചുംബിക്കുന്ന മിറർ സെൽഫി ആണ് പുറത്തു വന്നത്.

ജ യി ലി ലാ യി രു ന്നു സുകേഷ് പ രോ ളി ലി റങ്ങിയ ശേഷം എടുത്ത ചിത്രമാണിത് എന്നാണ് സൂചനകൾ. ചെന്നൈയിൽ വച്ച് ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തിയതിന് തെ. ളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം നടിയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. ഫോട്ടോയിൽ ഉള്ള ഫോൺ ഉപയോഗിച്ചായിരുന്നു ജ യി ലി ൽ നിന്നും ത ട്ടി പ്പി നായി സുകേഷ് വിളിച്ചിരുന്നത്.

ത ട്ടി പ്പി നായി ഇ സ്രയേൽ സിം കാർഡ് ഉപയോഗിച്ച് വിളിച്ചത് ഈ ഫോണിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 200 കോടിയുടെ ത ട്ടി പ്പിൽ ജാക്വിലിന് പങ്കുണ്ടോ എന്ന് ആണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുന്നത്. സുകേഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അതെല്ലാം അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ജാക്വിലിൻ പ്രതികരിച്ചത്. നാലുതവണ ചോദ്യം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു മാറിയ താരം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ന്യൂഡൽഹിയിൽ ഉള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ ഓഫീസിൽ എത്തിയത്.

മൂന്നു മണിയോടെ എത്തിയ താരം രാത്രി 10 മണിയോടെയായിരുന്നു ഓഫീസിൽ നിന്നും തിരിച്ചു പോയത്. നടിയുടെ മൊഴികൾ എല്ലാം എൻഫോഴ്സ് ഉദ്യോഗസ്ഥർ റെക്കോർഡ് ചെയ്തിട്ടുണ്ട്. നടിയുടെ സാമ്പത്തിക രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റ്കളും എല്ലാം പരിശോധിച്ചു വരികയാണെന്ന്. ഈ കേ സി ൽ ഇതിനുമുമ്പ് നോറ ഫത്തേഹിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന വ്യാ ജേ ന ആയിരുന്നു വ്യവസായ പ്രമുഖന്റെ ഭാര്യയിൽ നിന്നും സുകേഷ് 200 കോടി രൂപ ത ട്ടി യെ ടുത്തത്. ജയിലിൽ കഴിയുമ്പോൾ സുകേഷിനെ ഇതിന് സഹായിച്ച ജയിൽ, ബാങ്ക് ഉദ്യോഗസ്ഥരെയും ഈ കേ സി ൽ അ റ സ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top