Movlog

Movie Express

വിവാഹ മോ ച ന ത്തിനായി ഗോപിക ഭീ ഷ ണി പ്പെടുത്തുന്നു എന്ന് വെളിപ്പെടുത്തി ഭർത്താവ് !

കൈരളി ടിവിയിൽ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് നിരവധി ചാനലുകളിൽ ഒരുപാട് ഷോകൾ ചെയ്തിട്ടുള്ള താരമാണ് ഗോപിക ഗോപകുമാർ. വളരെ സ്വാഭാവികമായ അവതരണം കൊണ്ട് മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട ഒരു അവതാരകയാണ് ഗോപിക. തിരുവനന്തപുരം വഞ്ചിയൂരിൽ താമസിക്കുന്ന ഗോപിക നടിയും അവതാരകയും മോഡലുമായ ആര്യയുടെ അടുത്ത സുഹൃത്താണ്. സ്കൂൾ കാലം മുതൽ ഉള്ള ബന്ധമാണ് ഗോപികയും ആര്യയും തമ്മിൽ.

ഇവർ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇതിനു ശേഷം ഗോപിക ഇവാനിയോസ് കോളേജിൽ ആണ് പഠിച്ചതെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ബാലുവിനെ വിവാഹം കഴിച്ച ഗോപികയ്ക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വഞ്ചനയെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിരുന്നു. വിവാഹം ബന്ധം പരാജയപ്പെട്ടതിന് ശേഷം ദുബൈയിൽ ബിസിനസ് നടത്തിവരുന്ന ഒരു മലയാളിയുമായി ആര്യ പ്രണയത്തിലായിരുന്നു

ഷൈൻ യൂസഫ് എന്ന വ്യവസായ പ്രമുഖനെ വിവാഹം കഴിക്കാൻ ഒരുങ്ങുമ്പോൾ ആയിരുന്നു ആര്യയ്ക്ക് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്. ബിഗ്ബോസിൽ നിന്ന് വന്ന ഉടനെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചായിരുന്നു ആര്യ ബിഗ് ബോസിലേക്ക് പോയത്. എന്നാൽ മടങ്ങിയെത്തിയ ആര്യ കണ്ടത് വിശ്വസിക്കാൻ ആകാത്ത കാര്യങ്ങൾ ആയിരുന്നു. തിരിച്ചു വന്നപ്പോൾ ആര്യ പ്രണയിച്ചിരുന്ന ആൾ തന്റെ സുഹൃത്തുമായി പുതിയ ബന്ധം തുടങ്ങിയതാണ് കണ്ടത്.

ആര്യയുടെ കൂടെ നാലാം ക്ലാസ് മുതൽ പഠിച്ച സുഹൃത്താണെന്നും അവരെ തമ്മിൽ പരിചയപ്പെടുത്തിയത് ആര്യ ആയിരുന്നു എന്നും താരം പറഞ്ഞു. ആര്യയെ വഞ്ചിച്ച ആ സുഹൃത്ത് ഗോപിക ഗോപകുമാർ ആണെന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഗോപികയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഭർത്താവ് ബാലു. കാ മു കനെ കിട്ടിയപ്പോൾ ഭർത്താവുമായുള്ള ബന്ധം ഒഴിയണമെന്ന് പറഞ്ഞു ഗോപിക ഭീ ഷ ണി പ്പെ ടു ത്തുകയാണ് എന്ന് ബാലു തുറന്നു പറയുന്നു.

നടി ആര്യയുടെ മുൻ കാമുകനായിരുന്ന ഷൈൻ യൂസഫ് എന്ന വ്യവസായപ്രമുഖനും ആയിട്ടാണ് ഭാര്യ ഗോപികയ്ക്ക് ബന്ധം എന്നും ബാലു തുറന്നു പറയുന്നു. ഗോപികയും ആര്യയും ചെറുപ്പം മുതലേ സുഹൃത്തുക്കൾ ആണെങ്കിലും ഗോപികയുമായുള്ള വിവാഹത്തിനു മുമ്പു തന്നെ ബാലുവിന് ആര്യയുമായി പരിചയമുണ്ടായിരുന്നു. ബാലുവിന്റെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി ആര്യ താമസിച്ചിട്ടുണ്ട്. ആര്യ ബിഗ്ബോസിൽ പങ്കെടുക്കാൻ പോയപ്പോൾ ആയിരുന്നു ആര്യയുടെ കാമുകനായ ഷൈൻ യൂസഫും ഗോപികയും തമ്മിൽ അടുക്കുന്നത്.

ഇവരെ പരിചയപ്പെടുത്തിയത് ആര്യ ആയിരുന്നു. ബിഗ് ബോസിൽ പങ്കെടുക്കുന്ന സമയത്ത് ഗോപികയുടെ ഒരു ഡ്രസ് ആര്യയുടെ കൈവശം ഉണ്ടായിരുന്നു. അതു ഷൈൻ യൂസഫിനെ ഏൽപ്പിച്ചായിരുന്നു ആര്യ പോയത്. ഇത് വാങ്ങിക്കുവാൻ ആയിപ്പോയി തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിൽ എത്തിയത്. ഇതോടെ ഷൈൻ ആര്യയെ ഒഴിവാക്കി ഗോപികയോട് കൂടുതൽ അടുക്കുകയായിരുന്നു. ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ആര്യയെ ഒഴിവാക്കുന്നത് എന്തിനാണെന്ന് ഷൈനിനോട് ചോദിച്ചപ്പോൾ വിശദീകരണമൊന്നും ആദ്യം നൽകിയില്ല.

പിന്നീട് ആണ് ഗോപികയുമായ് പ്രണയത്തിലാണെന്ന് ഇവർ അറിയുന്നത്. ഇപ്പോൾ ഇവർ ഒന്നിച്ചു ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ബാലുവിനെ മാ ന സി ക മായി തളർത്തുകയും വി വാ ഹ മോ ച നം നൽകണമെന്ന് ഭീ ഷ ണി പ്പെ ടു ത്തു ക യുമാണ്.

അല്ലെങ്കിൽ ബാലുവിന് എതിരെ ക ള്ള കേ സ് നൽകുമെന്നും ഗോപിക ഭീ ഷ ണിപ്പെ ടു ത്തു ന്നതാ യി ബാലു തുറന്നു പറയുന്നു. മകനെ ബാലുവിൽ നിന്നും അകറ്റി ദുബായിലേക്ക് കൊണ്ടുപോകാനുള്ള കരുക്കളും ഗോപിക നീക്കുന്നുണ്ട്. ബാലുവിനോട് ചോദിക്കാതെ മകന്റെ പേരിൽ പാസ്പോർട്ട് അപേക്ഷ നൽകിയിട്ടുണ്ട് ഗോപിക. ഒരു വർഷത്തിലേറെയായി ഇവർ പി രി ഞ്ഞു കഴിയുകയാണ്. .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top