Movlog

Kerala

ഭർത്താവിനെ വഞ്ചിച്ച് പതിനാറുകാരനുമായുള്ള വീട്ടമ്മയുടെ പ്രണയസംഭാഷണങ്ങൾ പുറത്ത്!

കാലമേറെ മാറിയപ്പോൾ പുരോഗതികയുടെ കാര്യത്തിൽ നമ്മൾ ഒരുപാട് മുന്നോട്ടു പോയെങ്കിലും സംസ്കാരത്തിന്റെ കാര്യത്തിൽ ഒരുപാട് പിന്നോട്ടു പോവുകയാണ് മനുഷ്യർ എന്ന് തോന്നിപ്പോകുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. പ്രണയങ്ങളുടെയും സൗഹൃദങ്ങളുടെയും വിവിധ തലത്തിലുള്ള അർത്ഥങ്ങളാണ് നമ്മൾ ഇന്ന് നമുക്ക് ചുറ്റും കാണുന്നത്. പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും പുതിയ പുതിയ രീതികൾ ആണ് ഇന്നത്തെ തലമുറ പിന്തുടരുന്നത്.

അവിഹിതബന്ധങ്ങൾ ഇന്ന് സർവ സാധാരണവും സ്വാഭാവികവും ആയിരിക്കുകയാണ്. സുഹൃത്തുക്കൾ ആയിരിക്കെ തന്നെ പരസ്പരം പ്രണയിക്കാതെ ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീപുരുഷന്മാർ ഇന്ന് അപൂർവ്വമല്ല. പ്രണയത്തിനും ലൈംഗികബന്ധത്തിനും ഇന്ന് പ്രായം ഒരു തടസ്സമേ അല്ല. തന്നെക്കാൾ പ്രായമുള്ള സ്ത്രീയും പുരുഷനും ബന്ധം പുലർത്തുന്നതിനും പ്രായം കുറഞ്ഞ പുരുഷൻ സ്ത്രീയെ പ്രണയിക്കുന്നതിനും പണ്ടത്തെപ്പോലെ മുൻവിധികളോട് കൂടി ഇന്ന് ആരും കാണാറില്ല.

പുരുഷന്മാരുടെ ചിന്താഗതികളിൽ മാറ്റങ്ങൾ വന്നതോടെ സമൂഹത്തിൽ ഇത്തരം ബന്ധങ്ങൾ വർദ്ധിച്ചുവരികയാണ്. കൗമാരക്കാരും ആയി പ്രണയബന്ധം ഉള്ള വീട്ടമ്മമാരുടെ വാർത്തകൾ ഇന്ന് സ്ഥിരം സംഭവം ആയിരിക്കുകയാണ്. മീൻ കച്ചവടക്കാരനായ തിരുവനന്തപുരം സ്വദേശി ഷാനു എന്ന ഭർത്താവിനെ കബളിപ്പിച്ച് ഭാര്യയായ മലപ്പുറം സ്വദേശിനിയും 16 കാരനുമായുള്ള അവിഹിതബന്ധത്തിന്റെ സംഭാഷണം ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

വിവാഹം ചെയ്ത ഭർത്താവിനെ വഞ്ചിക്കുകയാണെന്നതിന്റെ കുറ്റബോധം തെല്ലുമില്ലാതെ തന്റെ പ്രായത്തിനേക്കാൾ എത്രയോ ചെറുതായിട്ട് ഉള്ള കാമുകനുമായി പ്രണയസല്ലാപം നടത്തുന്ന വീട്ടമ്മയുടെ സ്നേഹ സല്ലാപങ്ങൾക്ക് കീഴിൽ വ്യാപകമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ആണ് വരുന്നത്. സോഷ്യൽ മീഡിയയും മൊബൈൽഫോണുകളും പ്രചാരമേറിയതോടെ ഇന്ന് കുടുംബ ബന്ധങ്ങൾ ശിഥിലമായിരിക്കുകയാണ്.

പണ്ടുകാലങ്ങളിൽ മക്കളെ ഓർത്തെങ്കിലും കള്ളു കുടിയനും തല്ലുകയും ചെയ്യുന്ന ഭർത്താക്കന്മാരെ എല്ലാം ക്ഷമിച്ചും സഹിച്ചും സ്ത്രീകൾ സഹിക്കുമായിരുന്നു. എന്നാൽ ഇന്ന് സ്വന്തം സന്തോഷങ്ങളും സുഖവും തേടി പോകാൻ പുരുഷനും സ്ത്രീക്കും യാതൊരു മടിയും ഇല്ല. അതിന് വിവാഹവും കുടുംബ ജീവിതവും ഒന്നും ഒരു തടസ്സമാവുന്നും ഇല്ല. വർദ്ധിച്ചുവരുന്ന വിവാഹമോചന കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്.

ബന്ധങ്ങൾക്കൊന്നും ഇന്നത്തെ കാലത്ത് യാതൊരു വിലയില്ലെന്നും നൈമിഷികം എങ്കിലും സ്വന്തം സുഖവും സന്തോഷത്തിനും മാത്രമാണ് മനുഷ്യൻ പ്രാധാന്യം നൽകുന്നത് എന്നും ഇത്തരം സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും പ്രണയത്തിന്റെ പേരിൽ പല ചതിക്കുഴികളിലും സ്ത്രീകൾ അകപ്പെടാറുണ്ട്. എന്നാൽ തിരിച്ചു കയറാൻ ആവാത്ത വിധം കുടുങ്ങി കഴിഞ്ഞതിന് ശേഷം ആണ് തനിക്ക് പറ്റിയ അബദ്ധം എത്ര വലിയ തെറ്റാണെന്ന് അവൾ അറിയുന്നത്.

https://fb.watch/cPpsErp-fi/

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top