Movlog

India

സബ്സ്ക്രൈബേഴ്‌സ് 46 ലക്ഷം ! പ്രമുഖ യൂട്യൂബർമാരെ കയ്യോടെ പി ടി ച്ചു അകത്തിട്ടു

ബാ റിൽ വെള്ളം അടിച്ചു പ്രശ്നം ഉണ്ടാക്കിയ പ്രമുഖ യൂട്യൂബ് കുക്കിംഗ് ചാനൽ പ്രവർത്തകർക്കെതിരെ നടപടി . “വില്ലേജ് കുക്കിംഗ് ഫാക്ടറി” എന്ന പ്രശസ്തമായ യൂട്യൂബ് ചാനലിലെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെ ആണ് പുതുച്ചേരി പോ ലീ സ് അ റ സ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പുതുച്ചേരിയിലെ നക്ഷത്രഹോട്ടലിലെ ബാ ർ ഗോപിനാഥും സംഘവും അടിച്ചു തകർത്തത്. ഡാഡി അറുമുഖവും മക്കളും ഒന്നിച്ചുള്ള പാചക വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

46 ലക്ഷം സബ്സ്ക്രൈബർസ്‌ ഉള്ള തനി നാടൻ രീതിയിൽ ഉള്ള പാചക വീഡിയോകൾ പങ്കുവയ്ക്കുന്ന ഒരു കുക്കിംഗ് ചാനൽ ആണ് വില്ലേജ് കുക്കിംഗ് ഫാക്ടറി. ഡാഡി അറുമുഖവും മക്കളും ചേർന്ന് നോൺവെജ് വിഭവങ്ങൾ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ഇവരുടെ ഇന്ദിരാ നഗറിലെ ഡാഡി അറുമുഖൻ ബിരിയാണി സെന്റർ പുതുച്ചേരിയിലെ പ്രധാന നോൺ വെജ് ഹോട്ടലുകളിൽ ഒന്നാണ്. ഹോട്ടൽ അടച്ചതിനു ശേഷം ആയിരുന്നു നക്ഷത്രഹോട്ടലിലെ ബാ റിലേക്ക് ഗോപിനാഥും നാലു ജീവനക്കാരും ചേർന്ന് എത്തിയത്.

ഇവർ വെള്ളമടിക്കുന്നതിനിടെ 11 മണിക്ക് ബാ ർ കൗണ്ടർ അടയ്ക്കാൻ ജീവനക്കാർ ശ്രമിക്കുകയായിരുന്നു. ഇതിൽ ക്ഷു ഭി തരായ ഗോപിനാഥും കൂടെയുള്ളവരും എതിർത്തു. തുടർന്ന് നടന്ന സം ഘർ ഷ ത്തിൽ അവിടെ എത്തിയ ജീവനക്കാരന്റെ തലയിൽ ബി യ ർ കുപ്പി കൊണ്ട് അ ടി ച്ച് പ രി ക്കേ ല്പി ക്കുക യാ യിരുന്നു. ബാറിലെ ചില വാതിലുകളും ത ല്ലി ത്ത കർ ത്തു. അവിടെയുള്ള കു പ്പി കളും പാത്രങ്ങളും എടുത്ത് എറിഞ്ഞുടച്ചു. ഇവരെ ബ ല മാ യി പി ടി കൂ ടി ബാ റിൽ നിന്ന് പുറത്തിറക്കിയതോടെ നടുറോഡിൽ വെച്ചായിരുന്നു ബാക്കി പ്രകടനം.

വിവരമറിഞ്ഞ് പോ ലീ സ് എത്തുമ്പോഴേക്കും ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോപിനാഥൻ പിന്നീട് അ റ സ്റ്റി ലായി . ഡാഡി അറുമുഖത്തിനെ ഒരു സെലിബ്രിറ്റി ആക്കിയത് മകൻ ഗോപിനാഥ് ആയിരുന്നു. ഇൻഫോസിസിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് ആയിരുന്നു ഏഴാംക്ലാസിൽ താൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കുവാൻ ആയി ഗോപിനാഥ് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്.

തനി നാടൻ രീതിയിൽ ഉള്ള പാചകരീതികളും രുചി വൈവിധ്യവും ഒരുപാട് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതും ആണ് ഈ ചാനലിനെ മറ്റു യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെറുപ്പം മുതൽ ഒരു നടൻ ആകണം എന്നായിരുന്നു ഡാഡി അറുമുഖത്തിന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹമാണ് യൂട്യൂബ് ചാനലിലൂടെ മകൻ സാധിച്ചത്. സാധാരണ യൂട്യൂബ് ചാനലുകളിൽ പാചകം ചെയ്ത് മറ്റുള്ളവർക്ക് വിളമ്പുകയാണെങ്കിൽ അറുമുഖൻ പാകം ചെയ്ത് സ്വയം രുചിച്ച് നോക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.

ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുവാൻ നാണം ഉണ്ടായിരുന്നെങ്കിലും പിന്നീട് അറുമുഖം ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ തുടങ്ങി. ഗോപിനാഥിന്റെ സഹോദരൻ മണികണ്ഠനാണ് അച്ഛനെ പാചകത്തിൽ സഹായിക്കുന്നത്. ഒരു കുടുംബം മുഴുവനും ഒരുമിച്ച് പാചകത്തിനായി സഹായിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രസകരമായ വീഡിയോകൾ പങ്കുവെച്ചു യൂട്യൂബിൽ തരംഗമായി മാറിയിരിക്കുകയാണ് ഡാഡി അറുമുഖവും കുടുംബവും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top