Movlog

Faith

16 കാരിയെകൊണ്ട് അധ്യാപകൻ ചെയ്ത പണികൊണ്ടോ. ?ഫോട്ടോ ഷൂട്ടിന്റെ പേരിൽ ഉടുതുണി വരെ അഴിച്ചു മാറ്റി – ഒടുവിൽ

അദ്ധ്യാപികമാർ വിദ്യാർത്ഥികളെ പീ ഡി പ്പിക്കുന്ന വാർത്തകളും അധ്യാപകന്മാർ വിദ്യാർത്ഥിനികളെ പീ ഡി പ്പി ക്കുന്ന വാർത്തകളെല്ലാം ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ദൈവ തുല്യരായി കണ്ടിരുന്ന ഗുരുക്കന്മാർ ഇന്ന് പിശാചുക്കളെക്കാൾ ക്രൂരർ ആയി മാറിയ കാലം. മക്കളെ പോലെ കാണേണ്ട വിദ്യാർഥികളെ പോലും കാമം നിറഞ്ഞ കണ്ണിലൂടെ കാണുന്ന ഇവരുടെ അടുത്തേക്ക് കുട്ടികളെ പറഞ്ഞു വിടാൻ പോലും ഭീതിപ്പെടേണ്ട ഒരു കാലം വന്നിരിക്കുകയാണ്.

ഇപ്പോഴിതാ അമേരിക്കയിലെ ഫ്രാങ്ക്‌ലിൻ പ്രവിശ്യയിലുള്ള പാസ്‌കോ സ്വദേശിയായ അധ്യാപകനെയാണ് വിദ്യാർത്ഥിനിയുടെ ന ഗ്ന ചിത്രങ്ങൾ എടുത്തതിന് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോയിൽ വെച്ചായിരുന്നു തന്റെ വിദ്യാർഥിനിയായ 16 കാരിയുടെ ന ഗ്ന ദൃശ്യങ്ങൾ അധ്യാപകൻ പകർത്തിയത്. ചിയാവന ഹൈസ്കൂളിലെ ഫോട്ടോഗ്രാഫി ഇൻസ്പെക്ടറാണ് ജഫ്രി. 16 കാരിയായ വിദ്യാർഥിനിയെ കോഴ്സ് കഴിയുന്നതിന്റെ അവസാന സമയത്ത് വീടിനോട് ചേർന്ന സ്റ്റുഡിയോ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു അധ്യാപകൻ.

മുതിർന്നവരുടെ ഫോട്ടോഷൂട്ട് പോലെ ചിത്രങ്ങൾ എടുത്തു തരാമെന്ന് പെൺകുട്ടിയോട് പറഞ്ഞായിരുന്നു ജെഫ്രി പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഫോട്ടോ ഷൂട്ടിങ്ങിനു വേണ്ടി പ്രത്യേക ഡിസൈനർ വെയറുകളും നീന്തൽ വസ്ത്രങ്ങളും കൊണ്ടുവരണമെന്നും പറഞ്ഞു. മറ്റു ചില കുട്ടികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണിച്ചു കൊടുത്ത് അതു പോലെ എടുക്കാമെന്ന് കുട്ടിയെ പറഞ്ഞു സ്വാധീനിക്കുകയായിരുന്നു ജെഫ്രി.

അധ്യാപകന്റെ വലയിൽ വീണ കുട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ക്രിസ്തീയ സഭയിലെ പാസ്റ്റർ കൂടിയായ ജെഫ്രിക്ക് നാല് മക്കളാണുള്ളത്. ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ച് അയാൾ പെൺകുട്ടിയെ സ്വീകരിക്കുകയും സ്റ്റുഡിയോ മുറിയിലേക്ക് കൊണ്ടുപോവുകയും ആയിരുന്നു. അവിടെ വെച്ച് വാതിലടച്ചു കുറ്റിയിട്ടതിനു ശേഷമായിരുന്നു ഫോട്ടോകൾ പകർത്തിയത്. അവിടെ നിന്ന് ധരിച്ചിരിക്കുന്ന വസ്ത്രം മാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും പ്രകോപനപരമായ വിധത്തിൽ വസ്ത്രങ്ങൾ ധരിക്കാനും അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു.

നീന്തൽ വസ്ത്രങ്ങളിൽ മാദകമായ രീതിയിൽ പോസ് ചെയ്യിപ്പിച്ച് ഫോട്ടോകൾ എടുക്കുകയായിരുന്നു. അതിനുശേഷമായിരുന്നു ഉടുപ്പ് അഴിച്ചു മാറ്റി പോസ് ചെയ്യാൻ അധ്യാപകൻ ആവശ്യപ്പെട്ടത്. അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് അയാൾക്കൊപ്പം ആയതിനാൽ മറ്റു നിവൃത്തിയില്ലാതെ നിസ്സഹായയായി അതിനു വഴങ്ങേണ്ടി വന്നു എന്ന് പെൺകുട്ടി യുവതി പറയുന്നു. അങ്ങനെ പെൺകുട്ടിയുടെ മാ റി ട ത്തി ന്റെ നിരവധി ഫോട്ടോകൾ ആയിരുന്നു ഇയാൾ പകർത്തിയത്.

അതിനു ശേഷം വസ്ത്രങ്ങൾ പൂർണമായും അഴിച്ചു മാറ്റി പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയില്ല. തുടർന്ന് 18വയസ്സ് പൂർത്തിയായാൽ ഇവിടെ വരണമെന്നും പൂ ർ ണ ന ഗ്ന യാ യി ഫോട്ടോ എടുക്കാം എന്നും അദ്ധ്യാപകൻ പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. വീട്ടിലെത്തിയ ഉടൻ തന്നെ പെൺകുട്ടി സംഭവങ്ങൾ എല്ലാം വീട്ടിൽ അറിയിച്ചു.

രക്ഷിതാക്കൾ ഉടൻ തന്നെ സ്കൂൾ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. അധ്യാപകന്റെ വീട്ടിൽ എത്തി പോലീസ് പരിശോധന നടത്തി ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തു. ഇതോടെ അധ്യാപകനെ പോലീസ് അ റ സ്റ്റ് ചെയ്തു ബെന്റൻ കൗണ്ടി ജയിലിൽ അടക്കുകയായിരുന്നു. പിന്നീട് ഒന്നര ലക്ഷം ഡോളർ ജാമ്യത്തിൽ അധ്യാപകനെ വിട്ടയച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top