Movlog

Film News

അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നത് ആണെന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു!

നസീർ മുതൽ ആസിഫ് അലി വരെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ച ഒരു അഭിനേത്രിയായിരുന്നു കെപിസി ലളിത.

അതുകൊണ്ടു തന്നെ കെപിസിസി ലളിതയുടെ വിയോഗം എന്ന് പറയുന്നത്. മലയാള സിനിമാലോകത്തിന് എന്നും ഒരു തീരാനഷ്ടം തന്നെയാണ്. നാല് സംസ്ഥാന അവാർഡുകൾ നേടിയ താരം അഞ്ഞൂറിൽ കൂടുതൽ പല കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ പല മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും യഥാർത്ഥജീവിതത്തിൽ പ്രതിസന്ധിയിൽ തന്നെ ആയിരുന്നു ഇവരുടെ ജീവിതം. കടങ്ങൾ ആയിരുന്നു ഇവരെ കൂടുതലായി അലട്ടിയത്.

ഏറ്റവും കൂടുതൽ ബാധ്യത ഉണ്ടാക്കിയത് ഭർത്താവ് ഭരതൻ ഉണ്ടാക്കിവെച്ച കോടികളുടെ കടം. രാപകലില്ലാതെ കെപിസി ലളിത അതിനുവേണ്ടി അധ്വാനിക്കുകയായിരുന്നു.. വൈശാലി സിനിമ ഭാരതന്റെ ഒരു സ്വപ്നമായിരുന്നു.സൂപ്പർ ഹിറ്റായ ചിത്രം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി എങ്കിലും ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഒരു വീടും വച്ചു.

തന്റെ കലാഹൃദയം പ്രതിഫലിക്കുന്ന ഒരു സൗധം ആയി തന്നെയായിരുന്നു ഭരതൻ വെച്ചത്. കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻറെ. ആ ജീവിതം ലളിത എന്ന ഭാര്യയെ തളർത്താൻ സാധിക്കുന്നത്. വൈശാലി എന്ന വീടിൻറെ കടം താങ്ങാവുന്നതിനും അപ്പുറം ആയി. ആ കടം വീട്ടുവാൻ വേണ്ടി തന്നെ വീടു വിറ്റു.

എന്നിട്ടും കടങ്ങൾ ഒന്നും തീർന്നിട്ടില്ല. ശേഷമായിരുന്നു ഭരതന്റെ മരണം. മകനെയും മകളെയും മുന്നോട്ടു വളർത്തണം. കടങ്ങളൊക്കെ തീർക്കണം. അപ്രതീക്ഷിതമായ പാതിയുടെ നഷ്ടം ഇതെല്ലാം അവരെ വല്ലാതെ തളർത്തി കഴിഞ്ഞിരുന്നു. അതുപോലെ മകൻ സിദ്ധാർത്ഥ് വിവാദങ്ങളിലേക്ക് വീണു. വിവാഹത്തിലെ പ്രശ്നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി തുടങ്ങിയിരുന്നു. എല്ലാം അതിജീവിച്ച് മകൻ അമ്മയ്ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വന്നു. എന്നാൽ കെപിസി ലളിതയെ അപ്പോഴേക്കും രോഗം പിടിച്ചുലച്ചു തുടങ്ങിയിരുന്നു. ചികിത്സയ്ക്കു വേണ്ടി ആയിരുന്നു പിന്നീട് അവരുടെ യാത്ര. അഭിനയത്തിൽ സജീവമാവാൻ കഴിയാത്ത രോഗാവസ്ഥയിലേക്ക് പോയി.

മകളുടെ വിവാഹമായിരുന്നു ലളിതയുടെ ജീവിതത്തിൻറെ പ്രതിസന്ധിഘട്ടം എന്ന് പറയുന്നത്. സൂപ്പർതാര പരിവേഷമുള്ള ഒരു നടനോട് പണം കടമായി ചോദിച്ചപ്പോൾ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.. ഭരതനും പത്മരാജനും എല്ലാം സഹായിച്ച സിനിമയിലെത്തിയ നടന്റെ വാക്കുകൾ. മകളുടെ വിവാഹത്തിന് അമ്പതിനായിരം രൂപ വിവാഹത്തിനു സമ്മാനമായി നൽകി. മകളുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ദിലീപായിരുന്നു. മകൻ അപകടമുണ്ടായപ്പോഴും സഹായവുമായി എത്തിയത് ദിലീപ് തന്നെ. മകൻറെ തിരിച്ചുവരവിനായി സിനിമപോലും ദിലീപ് കൊടുക്കാൻ തയ്യാറായി. ചികിത്സ സമയത്ത് സുരേഷ് ഗോപിയും സഹായവുമായെത്തി.

അതല്ലാതെ മറ്റ് നടൻമാർ തന്നെ സഹായിച്ചത് ആയ കെപിഎസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും സഹായിക്കാൻ അവരുടെ പേരുകൾ വ്യക്തമായി പറയുന്ന ഒരു വ്യക്തിയാണ് കെപിഎസി ലളിത. അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നത് ആണെന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു എന്ന് പറയുന്നു. മകളുടെ വിവാഹത്തിന് ദിലീപ് നന്നായി സഹായിച്ചു. വന്ന വഴി മറക്കാത്ത ഒരാളാണ് ദിലീപ്. വിവാഹത്തിന് സഹായിച്ചതും നടനും സംവിധായകനുമായ ലാലും ഒക്കെയായിരുന്നു. അതുപോലെ ഫാസിലും ജയരാജൻ സഹായിച്ചതായി പറഞ്ഞിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top