Movlog

Film News

പ്രമുഖ നടനുമായുള്ള വിവാഹം ! ഒടുവിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിച്ചു നിത്യ മേനോൻ

മലയാളികൾക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള ഒരു നടി തന്നെയാണ് നിത്യാ മേനോൻ. അഭിനയമികവു കൊണ്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുകയായിരുന്നു അമൃത ചെയ്തിട്ടുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നിത്യാ മേനോൻ വിവാഹിതയാകാൻ പോകുന്നു എന്ന പ്രമുഖ മലയാളി നടനാണ് നിധിയുടെ വാൻ എന്നുള്ള രീതിയിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നത്. മലയാളി നടനുമായി നിത്യ വിവാഹതയാവാൻ പോവുകയാണ് എന്നായിരുന്നു ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തയെക്കുറിച്ചുള്ള നിജസ്ഥിതി അറിയിച്ചിരിക്കുകയാണ് നിത്യാ മേനോൻ.

തന്നെ കുറിച്ച് പ്രചരിക്കുന്ന ഈ വാർത്ത സത്യമല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഈ വിവരത്തിന്റെ സത്യാവസ്ഥ മാധ്യമങ്ങൾ പരിശോധിക്കണമെന്ന് ആയിരുന്നു നടി വ്യക്തമാക്കിയിരുന്നത്. നിത്യാ മേനോനും മലയാള സിനിമയിലെ പ്രമുഖ നടനും തമ്മിൽ വിവാഹിതരാകുന്നു എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തയോടെ നിത്യ പ്രതികരിച്ചതോടെ ഇപ്പോൾ വ്യാജ വാർത്തയോടെ പ്രേക്ഷകർക്ക് മനസ്സിലായിരിക്കുകയാണ്. നിത്യയുടെ പേരിന്റെ ഒപ്പം ഏറ്റവും കൂടുതൽ ആളുകളും ഉയർത്തിയത് നടൻ ഉണ്ണി മുകുന്ദന്റെ പേരായിരുന്നു. അതേസമയം വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയ 19 ആണ് നടിയുടെ അണിയറയിൽ ഒരുങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

നവാഗതയായ ഇന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസിന് ഒരുങ്ങുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ്. 2020 കോവിഡ് സമയത്ത് ഷൂട്ടിംഗിൽ ചില സാങ്കേതിക കാരണങ്ങൾ നേരിട്ടതിനെ തുടർന്നാണ് ഈ പടം നീണ്ടുപോയത്. ചിത്രം ഉടൻ വരുന്നു എന്ന് മോഷൻ പോസ്റ്ററിനോടൊപ്പം തന്നെ ഹോട്ട് സ്റ്റാറിന്റെ ഔദ്യോഗിക പേജിലും ചിത്രം പങ്കു വച്ചിട്ടുണ്ട്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നിത്യ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ്. തൽസമയം ഒരു പെൺകുട്ടി, ആകാശഗോപുരം, അപൂർവരാഗം തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനം തന്നെയായിരുന്നു നിത്യ കാഴ്ച വച്ചിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top