Movlog

India

നടിയുടെ മാറിൽ മെയ്ക്ക്അപ്പ് ചെയ്യുന്ന വീഡിയോ വൈറൽ -ഇതോടെ ഈ ഒരു ജോലി ചെയ്യാനുള്ള കോളിഫിക്കേഷൻ ഒന്നു പറഞ്ഞുതരാമോ എന്ന് ആഗ്രഹത്തോടെ ആരാധകർ

ലോക്ഡോൺ കാലത്ത് ആയിരുന്നു ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നത്. നിരവധി താരങ്ങളും ഫോട്ടോഷൂട്ടിലൂടെ ഉദയം ചെയ്യുകയും ചെയ്തിരുന്നു. നായികമാരെക്കാൾ കൂടുതലായി ഫോട്ടോഷൂട്ടിൽ കൂടെയായിരുന്നു മോഡലുകൾ ഉദയം ചെയ്തത്. എന്നാൽ നടിമാർക്കും ലോക്ഡോൺ കാലത്ത് നല്ലൊരു വരുമാന മാർഗ്ഗം തന്നെയായിരുന്നു ഫോട്ടോഷൂട്ടുകൾ എന്ന് പറയാം. പല പ്രമേയങ്ങളും ഫോട്ടോഷൂട്ടുകൾ ആകുകയും ചെയ്തിരുന്നു. ഫോട്ടോഷൂട്ടുകളുടെ വീഡിയോകൾക്ക് പോലും വലിയ സ്വീകാര്യത ലഭിക്കാൻ തുടങ്ങി. ഓരോ നടിമാരുടെയും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചത്.

ഇപ്പോൾ നടിയുടെ നെഞ്ചിൽ മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകൾ ആണ് രസകരമായിരിക്കുnnaത്. ഈ ജോലിക്ക് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്, എന്താണ് കോളിഫിക്കേഷൻ എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രമേയങ്ങളോടെ എത്തിയ പല ഫോട്ടോസിനും ഒപ്പം തന്നെ നടിമാരുടെ ഫോട്ടോഷൂട്ടും ശ്രദ്ധനേടാറുണ്ടായിരുന്നു. താരങ്ങളുടെ ഗ്ലാമർസ് ഫോട്ടോഷൂട്ടും അത്തരത്തിൽ പല താരങ്ങളുടെയും ഫോട്ടോഷൂട്ടും ശ്രെദ്ദേയം ആയി മാറുകയും ചെയ്തിരുന്നു. നാടൻ രീതിയിൽ മാത്രം കണ്ടിരുന്ന പല താരങ്ങളും ഗ്ലാമർ രീതിയിലേക്ക് മാറി. അത് ആരാധകർക്ക് പകർന്നതും വലിയൊരു ഞെട്ടൽ ആയിരുന്നു. ഇങ്ങനെയും ഫോട്ടോഷൂട്ടുകൾ ചെയ്യാമോ എന്നായിരുന്നു ആളുകൾ ചോദിച്ചിരുന്നത്.

അത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് പലപ്പോഴും ആരാധകർ വലിയതോതിലുള്ള രസകരമായ കമൻറുകൾ വരികയും ചെയ്യാറുണ്ട്. ആ കമൻറുകൾക്ക് എപ്പോഴും താരങ്ങൾ മറുപടി കൊടുക്കാതിരിക്കുക ആണ് ചെയ്യുക. എന്നാൽ ചില സമയത്ത് എങ്കിലും ചില താരങ്ങളൊക്കെ ഇതിന് മറുപടി നൽകാറുണ്ട്. പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഒരു ഫോട്ടോ ഷൂട്ടും അതിന് വന്ന കമൻറുകളും ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ചർച്ചയായി കൊണ്ടിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ഗ്ലാമർ കാണിക്കുവാൻ താരങ്ങൾക്കും യാതൊരു മടിയുമില്ല.

പലരും ഫോട്ടോഷൂട്ടുകൾ എന്ന പേരിൽ നടത്തുന്നത് വലിയ തോതിലുള്ള മേനിപ്രദർശനം ആണെന്നാണ് ആരാധകർ പൊതുവേ പറയുന്നത്. അതുകൊണ്ട് തന്നെ പല താരങ്ങളുടേയും ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. അതിൽ ശ്രദ്ധ നേടിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ തന്നെയാണ് ഇത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. വളരെ മോശമായി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ ഒരു ജോലി ചെയ്യാനുള്ള കോളിഫിക്കേഷൻ ഒന്നു പറഞ്ഞുതരാമോ,

അങ്ങനെയാണെങ്കിൽ ഈ ജോലിക്ക് അപ്ലൈ ചെയ്യാമായിരുന്നു എന്ന് തുടങ്ങി വളരെ രസകരവും മോശവുമായ കമൻറുകൾ ഒക്കെ വരുന്നുണ്ട്. എന്നാൽ താരങ്ങളുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള മറുപടിയും വരുന്നില്ല എന്നതും ശ്രദ്ധ നേടുന്നു. ലോക്ഡോൺ കാലത്ത് ആയിരുന്നു ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top