അ വി ഹിത ബന്ധങ്ങൾ ഇന്ന് സർവസാധാരണം ആയി മാറിയിരിക്കുകയാണ്. ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും സ്വാധീനം കാരണം വിവാഹേതര ബന്ധങ്ങൾ വർധിച്ചു വരികയാണ്.
ജോലി സ്ഥലങ്ങളിലെ സമ്മർദങ്ങളുടെ ഇടയിൽ ആശ്വാസം പകരുന്ന സഹപ്രവർത്തകരോടു പ്രണയം തോന്നുന്നവരുണ്ട്. പലരും അത് ഭാര്യയോടോ ഭർത്താവിനോടോ പങ്കു വെക്കാതെ രഹസ്യമായി മുന്നോട്ടേക്ക് കൊണ്ട് പോകുന്നു.
ഭാരതീയ സംസ്കാരത്തെ കുറിച്ച് അഭിമാനം കൊള്ളുകയും ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിൽ വിവാഹേതരബന്ധങ്ങൾ വർദ്ധിച്ചു വരികയാണ്.
കേരളത്തിലെ കുടുംബ കോടതിയിൽ എത്തുന്ന വി വാ ഹ മോ ചന കേസുകളുടെ ഭൂരിഭാഗവും കാരണം വിവാഹേതരബന്ധങ്ങൾ തന്നെയാണ്. ഭർത്താവ് അറിയാതെ ഭാര്യയ്ക്കും ഭാര്യ അറിയാതെ ഭർത്താവിനും ഉള്ള ഇത്തരം ബന്ധം കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.
പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏതൊരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പറത്തുന്ന ഒരു രീതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്.
വി വാ ഹ മോ ച ന ങ്ങളുടെയും വിവാഹേതരബന്ധളുടെയും നാടായി മാറുകയാണ് നമ്മുടെ രാജ്യം. കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊ ല പ്പെ ടു ത്തു ക യും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുന്ന കാമുകിമാരുടെയും നാട്.
കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ ക ഴു ത്തു ഞെ രി ച്ചു കൊ ന്നു കളയുകയും, വിദേശത്തുള്ള ഭർത്താവിനെ വഞ്ചിച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും നാടായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ.
ഉറങ്ങിക്കിടക്കുന്ന പങ്കാളിയുടെ അടുത്തു കിടന്ന് കൊണ്ട് അന്യ പുരുഷനും സ്ത്രീയുമായി അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്ന സംഭവങ്ങൾ അങ്ങ് വിദേശത്തു മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട്.
ആരുടെ ഭാഗത്തുള്ള തെറ്റ് കാരണമാണ് വിവാഹേതരബന്ധങ്ങൾ ഇങ്ങനെ വർധിച്ചുവരുന്നത് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഇത് തുടരുകയാണ്. ഭാര്യക്കും ഭർത്താവിനും സ്വന്തമായി വരുമാനവും, സ്വന്തം സൗഹൃദങ്ങളും, വ്യക്തിഗത തീരുമാനങ്ങളും ഉണ്ടായതോടെ വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നതാണ് കണ്ടുവരുന്നത്. സാങ്കേതികവിദ്യകൾ കൂടി കടന്നു വന്നപ്പോൾ ഒന്നുകൂടി സൗകര്യമായി. ഒരുപാട് കുടുംബ ബന്ധങ്ങൾ ആണ് അവിഹിതബന്ധങ്ങൾ കാരണം തകർന്നു പോകുന്നത്.
പിന്നീട് ഒരിക്കലും കൂട്ടിയോജിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇത് കുടുംബബന്ധങ്ങളെ ചെന്നെത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ജയ്‌പൂരിൽ നടന്ന ഒരു സംഭവം ആണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കാമുകിയുടെ ഭർത്താവിൽ നിന്നും രക്ഷപെടാൻ മൊഹ്‌സിൻ (29) എന്ന യുവാവ് അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ദാ രു ണ മാ യി അ ന്ത രി ച്ചു.
ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്‌സിൻ ആണ് വിവാഹിതയായ യുവതിയും അവരുടെ മകൾക്ക് ഒപ്പം ജയ്‌പൂരിലെ അപ്പാർട്മെന്റിൽ താമസിച്ചു വരുന്നത്. രണ്ടുവർഷം മുമ്പ് ആണ് നൈണീറ്റാൽ സ്വദേശിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്.
പലയിടങ്ങളിലായി താമസിച്ച് വരികയായിരുന്നു ഇവർ അടുത്തിടെയാണ് ജയ്പൂർ എൻ ആർ ഐ സർക്കിളിന് സമീപത്തെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത് . ഇതിനിടയിൽ കാണാതായ ഭാര്യയെയും മകളെയും ഭർത്താവ് അന്വേഷിക്കുന്നുണ്ടായിരുന്നു.
അങ്ങനെയാണ് കാമുകനോടൊപ്പം ഭാര്യ ജയ്പൂരിലെ അപ്പാർട്ട്മെന്റിൽ താമസിച്ചു വരികയാണെന്ന് ഭർത്താവിനു വിവരം ലഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് ഭാര്യയെ കാണാനായി ജയ്പൂരിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. കാമുകിയുടെ ഭർത്താവിനെ കണ്ടു പരിഭ്രാന്തനായ മൊഹ്‌സിൻ രക്ഷപെടാനായി അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായ പരിക്കുകളോടെ മൊഹ്‌സിനെ എസ് എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിൽ കഴിയുന്നതിനിടയിൽ ആണ് തിങ്കളാഴ്ച യു വാ വ് മ രി ച്ചത്. സംഭവം നടന്നതിനു പിന്നാലെ യുവതിയും ഭർത്താവും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോ ലീ സ്. യുവാവിന്റെ മൃ ത ദേ ഹം പോ സ്റ്റു മോ ർ ട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയതായി പ്രതാപ് നഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ബൽവീർ സിങ് പറഞ്ഞു.
