Movlog

Faith

20കാരിയായ സ്വന്തം മകളെ വെള്ളമടിച്ചു വന്നു ലക്ക് കേട്ട് പിച്ചി ചീന്താൻ ശ്രമിച്ചു ! ചുറ്റിക കൊണ്ട് ഭർത്താവിനെ ഭാര്യ ഉറക്കി – ഇതറിഞ്ഞ പോലീസ് ചെയ്തത് കണ്ടോ ?

ബന്ധങ്ങൾക്ക് യാതൊരു വിലയും ഇല്ലാത്ത, മൃഗങ്ങളെക്കാൾ മൃ ഗീയമായി ചിന്തിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.

ലോകത്തിലെ ഏറ്റവും പരിശുദ്ധമായി കണ്ടിരുന്ന മാതൃത്വത്തിന് പോലും ക്ഷതം സംഭവിച്ചിരിക്കുന്നു. കാമുകനോടൊപ്പം പോകുവാൻ ആയി നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊള്ളാൻ പോലും മടിയില്ലാത്ത ചിലഅമ്മമാർ. കാമുകിക്കൊപ്പം പോകുവാൻ ഭാര്യയുടെ കഴുത്ത് ഞെരിച്ചു കൊ ല്ലുന്ന ഭർത്താക്കന്മാർ.

പെൺകുട്ടികൾക്ക് അച്ഛന്മാരോട് ആയിരിക്കും കൂടുതൽ ഇഷ്ടം എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ അങ്ങനെയുള്ള പെണ്മക്കളെ പോലും കാമത്തിന്റെ കണ്ണുകളിലൂടെ കാണുന്ന ചില അച്ഛന്മാർ. സ്വന്തം മകളെ ബ ലാ ത്സം ഗം ചെയ്യുന്ന അച്ഛൻ. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഒന്നും അല്ല. കേട്ടാൽ ഞെട്ടുന്ന എത്രയെത്ര വാർത്തകൾ ആണ് നമ്മൾ ദിനം പ്രതി കേട്ട് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മകളെ ബ ലാ. ത്സം ഗം ചെയ്ത ഒരു അച്ഛന്റെ വാർത്തകളാണ് പുറത്തു വരുന്നത്.

20കാരിയായ സ്വന്തം മകളെ ബ ലാ ത്സം ഗം ചെയ്യാനൊരുങ്ങിയ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊ ല്ലു ക യാ യി രു ന്നു അമ്മ. ചെന്നൈയിലെ ഓട്ടേരിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സ്വന്തം കൺ മുന്നിൽ വെച്ച് മകളെ ബ ലാ ൽ സം ഗം ചെയ്യാൻ നോക്കിയ ഭർത്താവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊ ല പ്പെ ടു ത്തി ആ രക്തം പുരണ്ട ചുറ്റികയുമായി നേരിട്ട് പോ ലീസ് സ്റ്റേഷ നിലെത്തി കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു ഭാര്യ.

മ ദ്യ പി ച്ചെ ത്തിയ ഭർത്താവ് മ ദ്യ ല ഹ രിയിൽ സ്വന്തം മകളെ അമ്മയുടെ കൺമുന്നിൽ വെച്ച് പീ ഡി പ്പി ക്കാൻ ശ്രമിച്ചതോടെയാണ് അമ്മയുടെ നിയന്ത്രണം വിട്ടത്. ഇതോടെ കയ്യിൽ കിട്ടിയ ചുറ്റികയെടുത്ത് ഭർത്താവിന്റെ തലയ്ക്കടിച്ച് കൊ ല പ്പെ ടു ത്തു കയായിരുന്നു. മകളുടെ കരച്ചിൽ കേട്ടായിരുന്നു രാത്രി ആ അമ്മ ഉണർന്നത്. ഓടിയെത്തിയ അമ്മ കാണുന്നത് മകളെ ബ ലാ ത്സം ഗം ചെയ്യാൻ ശ്രമിക്കുന്ന സ്വന്തം ഭർത്താവിനെ ആണ്.

അമ്മയും ഇളയ മകനും ചേർന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മ ദ്യ പി ച്ച അച്ഛൻ ഇവരെ മ ർ ദ്ദി ക്കു കയാ യി രു ന്നു. ഗത്യന്തരം ഇല്ലാതെ കയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് ഭർത്താവിനെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. ഭർത്താവ് മ രിച്ചു എന്ന് ഉറപ്പായപ്പോൾ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ കീഴടങ്ങി. സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ ആദ്യം കൊ ല പാ ത കത്തിന് കേ സെടുത്ത പോ ലീസ് പിന്നീടത് മാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുകയും വേണ്ടിയുള്ള പ്രതിരോധത്തിന് ഇടയിൽ ഭർത്താവിനെ കൊ ല പ്പെ ടു ത്തി എന്ന് കണ്ടെത്തുകയായിരുന്നു.

ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിനിടയിൽ സംഭവിച്ചത് എന്ന് ആണ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സുരക്ഷിതമല്ലാത്ത നശിച്ച ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. മ ദ്യ ല ഹ രി യിൽ സ്വന്തം മകളെ പോലും തിരിച്ചറിയാനാകാത്ത വിധം ആ അച്ഛൻ കാണിച്ച ക്രൂ ര കൃ ത്യം മ ദ്യ ത്തിനോ ടുള്ള ആസക്തി എത്രത്തോളം അപകടകരമാണെന്ന് കാണിക്കുന്നു. മ ദ്യ ല ഹ രി തലയ്ക്കു പിടിച്ച് വീട്ടിലെ സ്ത്രീകളെ മ ർ ദ്ദി ക്കുക യും സംശയ രോഗത്തോടെ കാണുകയും ചെയ്യുന്ന ഒരുപാട് ഭർത്താക്കൻമാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top