Movlog

Faith

ഇതുപോലോ ഒരു വിധി ഒരു ഭർത്താവിനും വരരുത്! കയ്യോടെ പിടികൂടിയിട്ടും ഒരു ചമ്മൽ ഇല്ലാതെ ഭാര്യ പറയുന്നത് കേട്ട് നോക്ക്

സ്വതവേ നമ്മൾ കേൾക്കുന്നത് എന്നും ഭർത്താവ് ഭാര്യയെ വഞ്ചിച്ച് കടന്നു കളയുന്ന ഒരു പരുപാടി ആണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണ്. എന്നാൽ ഇവിടെ നടന്നിരിക്കുന്നത് ഒരു പാവം കേട്ട ഭർത്താവാണ് എന്ന് വോയിസ് കേട്ടാൽ മനസ്സിലാകുന്നത്.

വളരെ സങ്കടം തോന്നും ഇതുപോലെ ഒരു അവസ്ഥ . കുടുംബ ബന്ധം എങ്ങനെ എന്ന് ആരും പറഞ്ഞു തന്നു നടത്തേണ്ടതല്ല. എന്നാൽ ഇന്നത്തെ കാലത്തു ഇതിനൊന്നും ഒരു പ്രസക്തിയും ഇല്ല എന്നതും വസ്തുതയാണ്. മുഴുവൻ വീഡിയോ കണ്ട ശേഷം എല്ലാവർക്കും കാര്യം മനസ്സിലാകും. ആർക്കും ഇതുപോലൊരു ഗതികേട് വരരുത് എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്.

എന്നാൽ നടക്കുന്നത് ഇതിലും വലിയ സംഭവങ്ങൾ ആണ്. ഇന്നത്തെ കാലത്ത് നടക്കുന്നത് മറ്റു തരത്തിൽ ഉള്ള ബന്ധങ്ങൾ ഫോൺ ഉം ടെക്നോളജിയും വളർന്നതോടൊപ്പം കുടുംബങ്ങളുടെ കെട്ടുറപ്പ് കൂടെ കുറഞ്ഞെന്നു തന്നെ പറയാം. വിവാഹം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു വരുന്നു . സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്തിയ പെൺകുട്ടികൾ പോലും വിവാഹത്തോടെ ജോലി ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള ഒരുപാട് പെൺകുട്ടികൾ നമുക്കിടയിലുണ്ട്.

വിവാഹം കഴിച്ചു ചെന്നുകയറിയ വീട്ടിലെ അച്ഛനും അമ്മയ്ക്കും വിശക്കുമ്പോൾ മാത്രമേ അവൾക്ക് വിശക്കാൻ അനുവാദമുള്ളൂ. അപ്പോഴും അവൾക്ക് ഭർത്താവിന്റെ അമ്മ വിളമ്പി കൊടുക്കുന്ന ഭക്ഷണം മാത്രം കഴിക്കാം. ഭർത്താവിനോട് തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പറയാൻ മടിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്. കീറിയതും പഴകിയതുമായ അ ടി വ സ്ത്രങ്ങൾ ഉപയോഗിച്ച് പുതിയത് വേണം എന്ന് പറയുകയാണെങ്കിൽ പിന്നെ ആകട്ടെ എന്ന് പറയുന്നത് കേൾക്കണം.

സ്വന്തം വീട്ടിൽ പോയി നിൽക്കുമ്പോൾ മാത്രം വയറുനിറച്ച് ഭക്ഷണം കഴിച്ചു ശരീരം നന്നായി എത്തുന്ന പെൺകുട്ടികൾ. ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ വിയർപ്പിന്റെ മണമുള്ള 500ന്റെ നോട്ട് അമ്മ കയ്യിൽ നൽകുന്നത് ചിലവാക്കാതെ ഏതെങ്കിലും പുസ്തകത്തിന്റെ ഉള്ളിൽ സൂക്ഷിക്കുന്നവർ. ജോലിക്ക് പോകണം എന്ന് ഭർത്താവിനോട് പറയുമ്പോൾ എന്താണ് ഇവിടെ ഒരു കുറവ് എന്ന് ചോദിച്ച അവളുടെ വായടപ്പിക്കും.

പിന്നീട് എല്ലാം പഴയതുപോലെ. നമ്മുടെ ചുറ്റിലുമുള്ള പല പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെയാണ്. പറയാൻ ഒരുപാട് മനസ്സിലുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി പരാതിയും പറയാതെ സന്തുഷ്ട വിവാഹജീവിതം എന്ന സങ്കല്പത്തിൽ കുടുങ്ങിക്കിടക്കുന്നവർ. പോകുവാൻ മറ്റൊരിടം ഇല്ലാത്തതുകൊണ്ട് വീട്ടുകാർക്ക് ഒരു ബാധ്യത ആകരുത് എന്ന് കരുതി ഭർത്താവിന്റെ കാൽകീഴിൽ കഴിയുന്ന എത്രയോ ഭാര്യമാരുണ്ട്.

അതു കഴിഞ്ഞുള്ള മുന്നോട്ടുള്ള ജീവിതത്തിന്റെ ചിന്തകൾ എന്തും സഹിക്കാൻ അവരെ പഠിപ്പിക്കുന്നു. അമ്മയേയും മകളേയും സഹോദരിയേയും മനസ്സിലാക്കുന്ന പല ആണുങ്ങൾക്കും സ്വന്തം ഭാര്യയെ മാത്രം മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ആഗ്രഹങ്ങളും ആവശ്യങ്ങളും ഉള്ള ഒരു വ്യക്തിയാണ് ഭാര്യ എന്ന് അവർ മനസ്സിലാക്കുന്നില്ല. ഇതുകൊണ്ടു തന്നെ നേടുന്ന സ്ത്രീകളോട് ഇപ്പോൾ വല്ലാത്ത ബഹുമാനം ആണെന്ന് ആൻസി പങ്കുവെക്കുന്നു. ജീവിതത്തിലെ എല്ലാ അവസ്ഥകളും അനുഭവിച്ചറിഞ്ഞ ഇനിയും വയ്യ എന്ന് പറഞ്ഞു ഇറങ്ങുന്നവരാണ് വിവാഹമോചനത്തിൽ എത്തുന്നത്. അങ്ങനെ ഒരു തീരുമാനമെടുക്കാൻ എല്ലാവർക്കും സാധിച്ചു കൊള്ളണമെന്നില്ല. പോകാൻ ഇടം ഇല്ലാത്തവർ അങ്ങനെ ഇറങ്ങി പോകില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top