Movlog

Faith

ഈ കേ സിൽ തന്നെ കു റ്റവിമുക്തൻ ആക്കണമെന്നു സുപ്രീം കോ ടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് ദിലീപ് ! സുപ്രധാന വഴിത്തിരിവ്

മലയാള സിനിമ മേഖലയ്ക്ക് തന്നെ തീ രാ ക ളങ്കം ആയി മാറിയ ഒരു കേ സ് ആയിരുന്നു പ്രമുഖ നടി ആ ക്ര മി ക്ക പ്പെ ട്ടത്. 2017 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ വച്ചായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ നിന്നും അരുതാത്തത് ചെയ്തത്.

സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോ ലീ സി ന്റെ കാര്യക്ഷമമായ അന്വേഷണത്തിൽ പ്ര തികൾ ഓരോരുത്തരെ ഉടനടി കണ്ടെത്തുകയായിരുന്നു.

ജനപ്രിയ നടൻ ദിലീപിന്റെ അ റ സ്റ്റ് ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ദിലീപിന്റെ അ റ സ്റ്റി നെ തുടർന്ന് താരത്തിനെ ‘അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. 85 ദിവസത്തെ ജ യിൽ ജീവിതവും പലതവണ ജാ മ്യം നിരസിച്ചതിനും ഒടുവിൽ ആയിരുന്നു കടുത്ത ഉപാധികളോട് കൂടി ദിലീപിനെ ജാ മ്യ ത്തി ൽ വിട്ടയച്ചത്. ജാ മ്യ ത്തി ലി റ ങ്ങി യ ദിലീപിനെ ‘അമ്മ സംഘടന വീണ്ടും തിരിച്ചെടുക്കുകയായിരുന്നു.

2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ തന്ത്രപരമായി പിടിച്ചു കൊണ്ടുപോയത്. ഇത് കൂടാതെ നടിയെ അരുതാത്തത് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും ആയിരുന്നു കേ സ്.

നടിമാർ ആയ രേവതി ,റിമ കല്ലിങ്കൽ ,രമ്യ നമ്പീശൻ ,ഗീതു മോഹൻദാസ് എന്നിവർ നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നടിയെ പിടിച്ചുകൊണ്ടുപോയി അരുതാത്തത് ചെയ്ത കേ സിലെ സാക്ഷികൾ കൂറ് മാറിയതിനെ തുടർന്നാണ് ഏവരും നടിയെ പിന്തുണച്ചു കുറിപ്പുകൾ പങ്കു വെച്ചത്.

സ്വന്തം തൊഴിൽ മേഖലയിലുള്ളവർ പോലും വിശ്വസിക്കാൻ കഴിയില്ല എന്നത് വേദനാജനകം ആണെന്ന് രേവതി കുറിപ്പെഴുതി. സിദ്ധിഖിന്റെ മാറ്റം നമുക്ക് മനസിലാക്കാം എന്ന ചോദ്യം ഉയർത്തി രേവതി. 2017ൽ നടിയെ പിടിച്ചു കൊണ്ടുപോയ സംഭവം നടന്നതു മുതൽ നടൻ ദിലീപിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ദിലീപിനും കാവ്യാമാധവനും കേ സി ൽ പങ്കുണ്ടെന്ന് വാർത്തകൾ പ്രചരിച്ചു.

ഇതുവരെ 178 പേരെയാണ് കേ സിൽ വിസ്തരിച്ചത്. ഇപ്പോഴിതാ നടിയെ അരുതാത്തത് ചെയ്ത കേ സിൽ തന്നെ കുറ്റവിമുക്തൻ ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോ ട തി യി ൽ ദിലീപ് സമർപ്പിച്ച ഹർജി പി ൻ വ ലി ക്കുകയാണ്. കേ സിൽ വിചാരണ പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് താരം ഹർജി പിൻവലിച്ചത്. കു റ്റ വി മു ക്ത ൻ ആക്കണമെന്ന ദിലീപിന്റെ ആവശ്യം കേരള ഹൈ ക്കോ ട തി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോ ട തി യെ സമീപിച്ചത്.

നടി അരുതാത്തത് ചെയ്ത പ്രശ്നത്തിൽ താൻ ഇരയാണെന്നും ഈ പറഞ്ഞ സംഘം തന്നെ കുടുക്കിയതാണെന്നും ആയിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്. ജസ്റ്റിസ് എ എം ഖാൻ വീൽകർ അധ്യക്ഷനായ ബെഞ്ച് കേ സ് പരിഗണിക്കാനിരിക്കെയാണ് ദിലീപ് ഹർജി പിൻവലിച്ചത്.

ഫെബ്രുവരിയിൽ നടിയെ അരുതാത്തത് ചെയ്ത ശേഷം ജൂലൈ 10ന് ആയിരുന്നു ദിലീപിനെതിരെ ശക്തമായ തെ ളിവുകൾ ഉണ്ടെന്ന് ചൂണ്ടികാണിച്ചു പോ ലീ സ് അ റ സ്റ്റ് ചെയ്യുന്നത്. മൂന്നു മാസത്തോളം നീണ്ട ജയിൽ ജീവിതത്തിനു ശേഷം നാല് തവണ ജാ മ്യം നിഷേധിച്ച് അഞ്ചാം തവണ കർശന ഉപാധികളോടെ ദിലീപിന് ജാ മ്യം അനുവദിക്കുകയായിരുന്നു.

നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമായിരുന്നു. ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നതിന് മുമ്പ് ആലോചിക്കണമായിരുന്നു എന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് ആണ് ഈ പ്രസ്താവന കടന്നത്. അടുത്തിടെ കേ സിൽ ദിലീപിന്റെ ഭാര്യ കാവ്യയും ഡ്രൈവർ അപ്പുണ്ണിയും പ്രതിഭാഗത്തിന് ഒപ്പം ചേരുകയായിരുന്നു.

നടിയിനോട് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്ന് സിനിമാ താരങ്ങൾ അടക്കം നിരവധിപേർ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോ ലീ സ് പിടികൂടിയിരുന്നു . ഫെബ്രുവരി 23 ന് കോ ട തി യി ൽ കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു പോ ലീ സ് പൾസർ സുനിയിലെയും വിജീഷിനെയും പിടികൂടിയത് . 50 ലക്ഷം രൂപക്ക് താൻ കരാർ എടുത്തു എന്നായിരുന്നു പൾസർ സുനി മൊഴി നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top