Movlog

Kerala

ഭർത്താവുമായി ബന്ധത്തിലേർപ്പെട്ട് കോടികൾ സമ്പാദിച്ച് യുവതി – കേരളത്തിലെ ഒരു കുടുംബവും ഇതുപോലെ ആണ് ജീവിക്കുന്നതെന്ന് റിപോർട്ടുകൾ

ബോസ്റ്റണിൽ സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സായി ജോലി ചെയ്യുന്ന 37കാരി അലി റെയാണ് ഭർത്താവുമായി ലൈം ഗി ക ബന്ധത്തിലേർപ്പെടുന്നത് വഴി ലക്ഷക്കണക്കിന് ഡോളറുകൾ സ്വന്തമാക്കുന്നത്.

ഒൺലി ഫാൻസ് എന്ന സൈറ്റിൽ ഭർത്താവുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോകൾ പങ്കുവെച്ചാണ് അലി റെ പ്രതിമാസം കോടികൾ സമ്പാദിക്കുന്നത്. മൂന്ന് ആൺമക്കളാണ് ഇവർക്കുള്ളത്. യുവതിയുടെ ഭർത്താവ് എമിറേറ്സിലെ മുൻ ജീവനക്കാരനായ സ്റ്റീവ് ആണ്.

സ്റ്റീവും ഈ തീരുമാനത്തെ അനുകൂലിച്ച് എത്തിയതോടെ ഇവരുടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗമായി മാറി ലൈം ഗി ക ബ ന്ധത്തി ലേ ർപ്പെടുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഇതിലൂടെ അവർ കൈവരിച്ചത്.

സ്റ്റീവിന് വയസ്സ് 38 ആണ്. സ്റ്റീവിന്റെ മുഖം ക്യാമറയിൽ കാണിക്കാറില്ല. വീഡിയോയിൽ ഭാഗങ്ങൾ മാത്രമേ കാണിക്കാറുള്ളൂ. ഒൺലി ഫാൻസിൽ മോഡൽ ആയതോടു കൂടി ഒരുപാട് പണം മാത്രമല്ല കുടുംബത്തിനൊപ്പം ഒരുപാട് സമയം ചിലവഴിക്കാനും കിട്ടി എന്ന് തുറന്നു പറയുകയാണ് യുവതി.

ഐസിയുവിൽ നഴ്സായി പ്രവർത്തിച്ചു വരുന്ന സമയത്ത് വളരെ കുറച്ച് അവധി മാത്രമായിരുന്നു ലഭിക്കാറുണ്ട് ആയിരുന്നല്ലോ. അതു കൊണ്ടുതന്നെ കുടുംബത്തോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാനും യാത്രകൾ ചെയ്യാനും കഴിയുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുമെന്ന് കരുതാത്ത സ്ഥലങ്ങൾ പോലും ഇപ്പോൾ കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന് യുവതി തുറന്നു പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ഓൺലൈൻ ഫാൻസിലും സജീവമായിരുന്നു യുവതി.

എന്നാൽ ആശുപത്രി മാനേജ്മെന്റ് ഇത് മനസ്സിലാക്കിയതോടെ അച്ചടക്കനടപടി എടുത്തു. തുടർന്ന് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഒൺലി ഫാൻസിൽ കേന്ദ്രീകരിച്ച യുവതി ഭർത്താവുമൊത്ത് ഉള്ള ലൈം ഗി ക ബന്ധം പുലർത്തുന്ന വീഡിയോകൾ പങ്കുവയ്ക്കാൻ തുടങ്ങി. ഇതോടെ ഇവരുടെ വരുമാനം ക്രമാതീതമായി വർധിക്കുകയായിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ചുംബനസമരം നായികയും മോഡലുമായ ഒരു യുവതിയും ഈ സൈറ്റിൽ സജീവസാന്നിധ്യമാണ് എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.

ഈ വെബ്സൈറ്റിലൂടെ നഗ്നതാപ്രദർശനം നടത്തിയ മോഡലിന്റെ ഒരു വീഡിയോ അടുത്തിടെ ലീക്ക് ആയിരുന്നു. പ്രസ്തുത മോഡലിന്റെ പ്രൊഫൈലിൽ ഒൺലി ഫാൻസ് ലിങ്കും കൊടുത്തിട്ടുണ്ട്.

ഒരു ഇന്റർനാഷണൽ സബ്സ്ക്രിപ്ഷൻ സർവീസ് ആണ് ഒൺലി ഫാൻസ്‌. പണം സമ്പാദിക്കുവാൻ ആയി ഏത് അറ്റം വരെയും പോകാമെന്ന് മനസ്സിലാക്കി തരുകയാണ് ഇതുപോലുള്ള വാർത്തകൾ. പരിശുദ്ധവും സ്വകാര്യവുമായി കണ്ടിരുന്ന ലൈം ഗി ക ബ ന്ധ ങ്ങൾ ഇന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി മാറിക്കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top