Movlog

Faith

നിങ്ങൾ പൊത്തിപ്പിടിച്ച് ഈ സ്ഥലത്തെ കുറിച്ചാണ് ചോദിച്ചത് എന്നാണ് അയാൾ ചോദിച്ചത് – വായടപ്പിക്കുന്ന മറുപടി നൽകി താരം

സ്വന്തം കഴിവുകൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കിയ താരം ആണ് സുബി സുരേഷ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം താരം തിളങ്ങുന്നുണ്ട്. സിനിമമാല പരിപാടിയിൽ കൂടിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള പരിപാടികളിലും സ്ഥിരം സാന്നിധ്യമായി താരം മാറി. അങ്ങനെ പതുക്കെ ശ്രദ്ധേയമായി മാറി. പിന്നീട് ചലച്ചിത്ര മേഖലയിലേക്ക് എത്തുവാനും സുബിക്ക് കഴിഞ്ഞു. അതിനിടയിലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരമ്പരയിൽ അവതാരികയായി താരം എത്തുന്നത്. നർമ്മത്തിൽ ചാലിച്ച അവതരണ മികവുകൊണ്ട് ആ പരിപാടി വലിയ നിലയിൽ കൊണ്ടുചെന്ന് എത്തിക്കുവാനും സുബിക്ക് കഴിഞ്ഞു. മലയാളികൾക്കിടയിൽ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയൊരു വിഭാഗം ആരാധകർ തന്നെയാണ് താരത്തിനുള്ളത്. താരം സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ താരം പങ്കു വയ്ക്കാറുണ്ട്. സെലിബ്രിറ്റികളായ പെൺകുട്ടികളുടെ പോസ്റ്റുകൾക്ക് താഴെ മോശം കമൻറുകൾ ഇടുക എന്നത് ഇന്ന് സമൂഹത്തിലെ ഞരമ്പൻമാരുടെ സാധാരണമായ ഒരു രീതി ആണ്. പ്രാചീനകാലത്തെ ചിന്തകളിൽ ജീവിക്കുന്ന വിവരമില്ലാത്ത ഒരു വലിയ വർഗ്ഗം തന്നെയാണ് ഇത്തരം കമൻറുകൾക്ക് പിന്നിലുള്ളത്. ഇവരെ പ്രോത്സാഹിപ്പിക്കുക അല്ലാതെ പലരും ചോദ്യം ചെയ്യുവാൻ ആരും നിൽക്കാറില്ല.

അവസാനം പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആയിരിക്കും കുറ്റം.എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ചിത്രം പോസ്റ്റ്‌ ചെയ്യണം എന്നൊക്കെ ഒരു മീറ്റർ വച്ച് അവളെ അളക്കാലാണ് ഇവരുടെയൊക്കെ ഹോബി. ഇപ്പോഴത്തെ പോസ്റ്റിനു താഴെ അ സ ഭ്യം പറഞ്ഞ ഒരുവനെ സുബി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരു ചിത്രം പങ്കുവെച്ച ഈ സ്ഥലം ഏതെന്ന് പറയാമോ എന്നായിരുന്നു അതിന് താരം ക്യാപ്ഷൻ നൽകിയത്. നിങ്ങൾ പൊത്തിപ്പിടിച്ച് ഈ സ്ഥലത്തെ കുറിച്ചാണ് ചോദിച്ചത് എന്നാണ് അയാൾ ചോദിച്ചത്. ഉമ്മാക്ക് സുഖമല്ലേ എന്നാണ് താരം തിരിച്ചു ചോദിച്ചത്.എന്തായാലും ഈ മറുപടിയാണ് ഈ ഇപ്പോൾ സോഷ്യൽ മീഡിയ എല്ലാം വൈറൽ ആയി മാറുന്നത്..

ഹാസ്യത്തിൽ ചാലിച്ച് രീതിയിലാണ് പലപ്പോഴും താരം പല പരിപാടികളിലും തൻറെ പ്രകടനം കാഴ്ച വയ്ക്കാറുള്ളത്. അതിനാൽ ജീവിതത്തിൽ ഹാസ്യം ഒന്നും തന്നില്ല എന്ന് പറയുന്നതായിരിക്കും അല്ലെങ്കിൽ ഇത്തരം ഞരമ്പൻമാരെ നേരിടാനുള്ള തയാറെടുപ്പിലാണ് താരം എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരക്കാർക്ക് ഇങ്ങനെ മറുപടി തന്നെയാണ് ആവശ്യം എന്നാണ് ചിലർ പറയുന്നത്. മറ്റു ചിലർ താരത്തെ വിമർശിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ഇങ്ങനെയുള്ള മറുപടികൾ ലഭിക്കുന്നതിൽ അത്ഭുതമില്ല എന്ന് പറയുന്ന ഒരു സംഘം ആളുകൾ ഉണ്ട്. എന്നാൽ കൂടുതൽ ആളുകളും സുബിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെ ചുട്ട മറുപടി കൊടുക്കുകയാണെങ്കിൽ പിന്നീട് ഇങ്ങനെ പറയാനുള്ള ധൈര്യം ഉണ്ടാവില്ല എന്നാണ് അത്തരം ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. സുബിയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒരുപറ്റമാളുകൾ താരത്തിന്റെ മറുപടിയുടെ താഴെ താരത്തെ ആശംസിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അവരെല്ലാവരും പറയുന്നത് വളരെ മികച്ച ഒരു പ്രവർത്തി തന്നെയാണ് സുബി ചെയ്‍തത് എന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top