Movlog

Faith

VIDEO – കോൺസേർട്ടിനിടെ ആരാധകന്റെ മുഖത്ത് മൂ ത്ര മൊ ഴിച്ച് റോക്ക് ഗായിക സോഫിയ യുറിസ്റ്റ

സംഗീത നിശയ്ക്ക് വ്യത്യസ്തത കൊണ്ടുവരാനായി റോക്ക് ഗായിക സോഫിയ യുറിസ്റ്റ വേദിയിൽ സൃഷ്ടിച്ച രംഗം വ്യാപകമായ പ്ര തി ഷേ ധ ങ്ങൾക്കും വി വാ. ദ ത്തി നും വഴിവെച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ നിന്നുള്ള കവർ ബാൻഡ് ആയ “ബ്രാസ് എഗൈൻസ്റ്റി”ന്റെ പ്രധാന ഗായികയാണ് സോഫിയ യുറിസ്റ്റ. തന്റെ അതിരുകൾ വിശാലമാക്കാൻ പലപ്പോഴും ശ്രമിക്കാറുള്ള സോഫിയ വേദിയിൽ ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കാണികളും ആരാധകരും ബാൻഡിന്റെ അധികൃതർ പോലും പ്രതീക്ഷിച്ചില്ല.

എല്ലാവിധ അതിരുകളും ലംഘിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത് എന്ന വി മ ർ ശ നങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഫ്ലോറിഡയിലെ ഡെയ്റ്റോണയിൽ നടക്കുന്ന റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലായിരുന്നു വി വാ ദ പ ര മാ യ സംഭവം നടന്നത്. സംഗീതനിശക്കിടയിൽ ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു സോഫിയ. ഗായകർ ആരാധകരെ വേദിയിലേക്ക് വിളിച്ചുവരുത്തുന്ന സംഭവം സർവ്വസാധാരണമാണ്.

എന്നാൽ ആരാധകനെ വേദിയിലേക്ക് വിളിച്ച സോഫിയ ആവശ്യപ്പെട്ടത് കേട്ട് സദസ്സിൽ ഉള്ളവർ അമ്പരന്നു. എനിക്ക് മൂ ത്രം ഒഴിക്കണം. എന്നാൽ ശു ചി മു റി യി ലേ ക്ക് പോകാനാവില്ല. അതുകൊണ്ട് ഈ വിഷയത്തിൽ നിന്ന് നമുക്ക് ഒരു രംഗം ഉണ്ടാക്കാം എന്നായിരുന്നു സോഫിയ മൈക്കിലൂടെ പറഞ്ഞത്. പിന്നീട് ആരാധകനോട് വേദിയിൽ മലർന്ന് കിടക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം സോഫിയ അയാളുടെ മുഖത്തേക്ക് മൂ ത്ര മൊ ഴി ക്കു കയായിരുന്നു.

ഒപ്പം ഒരു ഗാനവും ആലപിക്കുന്നുണ്ടായിരുന്നു സോഫിയ. സംഭവത്തിലെ വീഡിയോ വൈറൽ ആയതോടെ വലിയ വ്യാപകമായ പ്ര. തി ഷേധ. വും സോഫിയക്കെതിരെ ഉയർന്നു. ഡെയ്റ്റോണ ബീച്ച് പോലീസിന്റെ ഫേസ്ബുക്ക് പേജിലും സംഭവം ചൂണ്ടിക്കാണിച്ചു ചിലർ പ രാതി പ്പെട്ടു. ഇതോടെ താരത്തിനെതിരെ ക്രി മി ന ൽ ഇ ൻ വെസ്റ്റി ഗേ ഷ ൻ വി ഭാ ഗം അ ന്വേ ഷ ണം നടത്തുന്നുണ്ടെന്ന് പോ ലീ സ് അറിയിച്ചു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ രൂക്ഷമായതോടെ വൈറലായ സംഭവത്തിൽ ക്ഷമ ചോദിച്ച് സോഫിയ മുന്നോട്ടു വന്നു. “സംഗീതത്തിലും വേദിയിലും ഉള്ള അതിരുകൾ ഭേദിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട് എങ്കിലും ആ രാത്രി വേദിയിൽ ഞാൻ അതിരുകൾ ലംഘിച്ചത് കടന്നുപോയി. എന്റെ കുടുംബം, ബാൻഡ്, ആരാധകർ എല്ലാവരെയും ഞാൻ അകമഴിഞ്ഞ് സ്നേഹിക്കുന്നു. എന്റെ പ്രവർത്തി പലരെയും വേദനിപ്പിച്ചു എന്ന് ഞാൻ തിരിച്ചറിയുന്നു.

ആയതിനാൽ അവരോടൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ഷോക്ക് ആർട്ടിസ്റ്റ് അല്ല. സംഗീതത്തിന് പ്രഥമ സ്ഥാനം എന്നും നൽകുമെന്നും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി” എന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയത്. തന്റെ പ്രകടനത്തിൽ മതിമറന്ന് പോയ സോഫിയ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.

ഇനിയുള്ള വേദികളിൽ അങ്ങനെ ഉണ്ടാകില്ലെന്നു ബ്രാസ് എഗൈൻസ്റ്റ് എന്ന ബാൻഡ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ച കുറിപ്പിൽ ഉറപ്പ് നൽകി. 2016ലെ “ദി വോയിസ്” സീസൺ 11 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ശ്രദ്ധേയമായ താരമാണ് സോഫിയ യൂറിസ്റ്റ. ഒരു ഗായികയാവണം എന്ന് സോഫിയയുടെ ആഗ്രഹം ആയിരുന്നു. എന്നാൽ സോഫിയയുടെ മാതാപിതാക്കൾ ഈ ആഗ്രഹത്തിന് എതിരായിരുന്നു. അങ്ങനെ 21മത്തെ വയസിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ആയി ന്യൂ യോർക്കിലേക്ക് തിരിക്കുകയായിരുന്നു സോഫിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top