വളരെ വിചിത്രവും നമ്മെ അമ്പരപ്പിക്കുവാൻ കഴിവുള്ളതുമായ പല വാർത്തകളാണ് ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു പുതിയ വാർത്തയാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. കാമുകിയുമായി ബന്ധപ്പെടുന്നതിന് ഇടയിൽ 28കാരൻ ദാരുണ അ ന്ത്യം സംഭവിച്ചു എന്നതാണ് വാർത്ത. ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ മ രി ച്ച അജയ് എന്നയാൾക്ക് ആണ് ഇത്തരത്തിൽ ഒരു അവസ്ഥ വന്നത്. ഇദ്ദേഹമൊരു ഡ്രൈവറായിരുന്നു. ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. യുവതിയുമായി ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇയാൾ മരുന്നുകളൊന്നും കഴിച്ചതിന് തെളിവ് പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹൃ ദ യ സ്തം ഭ നം സംഭവിച്ചു എന്നാണ് വിലയിരുത്തിയിരിക്കുന്നത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് കുറച്ചു ദിവസമായി ഇയാൾക്ക് പനി ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടുകാർക്കും ഇയാളുടെ പ്രണയം അറിയാമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതിയും ഇയാളും തമ്മിൽ പരിചയത്തിലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരിലെ ലോഡ്ജിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. മധ്യപ്രദേശിലെ നഴ്സായ 23 കാരിയായ യുവതിയുമായി ആണ് വിവാഹത്തിനായി തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാമുകിയേയും അമ്മയേയും അജയ് സമീപിച്ചിരുന്നത്. ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടെ ഇവർ ലോഡ്ജിൽ കയറി. നാല് മണിക്കൂറിനു ശേഷം ഇയാൾ കട്ടിലിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവതി ലോഡ്ജിലെ മാനേജ്മെന്റിൽ വിവരമറിയിച്ചു.
ഉടനെ ചലനമറ്റു കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രി ക്കു ക യാ യിരുന്നു. തങ്ങൾ തമ്മിൽ അടുത്തിടപഴകുന്ന ഇടയിലാണ് യുവാവിന് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാക്കുന്നത് എന്നും പെട്ടെന്ന് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ആണ് ഇത് പറയുന്നത്. ജീവൻ നഷ്ടമായ വ്യക്തി മരുന്നുകൾ കഴിച്ചതിന് തെളിവുകളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഇയാളുടെ പക്കൽനിന്ന് ക്കു മ രു ന്ന് പാക്കറ്റുകളും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നത്. തന്റെ ഒന്നും കഴിച്ചിട്ടില്ല എന്നാണ് യുവതിയും പറഞ്ഞത്. ആന്തരാവയവങ്ങളും രക്തവും ഒക്കെ രാസപരിശോധനയ്ക്ക് വേണ്ടി അയച്ചിട്ടുണ്ട് പോ സ്റ്റ്മോ ർട്ട ത്തി ൽ മര ണ കാ ര ണം പ്ര ഥ മ ദൃ ഷ്ട്യാ ഹൃ ദയാ ഘാ തം ആ കാ നു ള്ള സാധ്യതയാണ് കൂടുതൽ എന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചത്.
അ സ്വാ ഭാ വി ക മ രണ ത്തി ന് പോ ലീ സ് കേസ് ര ജി സ്റ്റ ർ ചെ യ്തിട്ടുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.. പല പഠനങ്ങളിലും ഇത്തരത്തിൽ ഗി ക ബന്ധത്തിനിടയിൽ ചില മ ര ണങ്ങൾ ഉണ്ടാവുന്ന വാർത്തകൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്.
