Movlog

Kerala

ഭാര്യയുടെ സമ്മതമില്ലെങ്കിലും ഭർത്താവിന് ബന്ധത്തിൽ ഏർപ്പെടാൻ അവകാശമുണ്ടോ? ഞെ ട്ടി ക്കുന്ന സർവേ ഫലങ്ങൾ

സെ ക്സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹം ആയിരുന്നു ഈ അടുത്ത കാലം വരെ. ഇന്നും ഒരുപാട് പേർ അങ്ങനെ ഉണ്ടെങ്കിലും ചിലരെങ്കിലും ഇതിനെ കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ തയ്യാർ ആയി മുന്നോട്ട് വരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരാണ് പല ആളുകളും. എന്തോ നിഗൂഢമായ ഒരു സംഭവം ആയിട്ടാണ് ഈ വിഷയങ്ങളെ ചിലർ കണക്കാക്കുന്നത്.

മാറ്റങ്ങൾ അനിവാര്യമാണ്. അതിന് പലപ്പോഴും ഗുണകരമാകുന്നത് തുറന്ന ചർച്ചകൾ ആണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ വിഷയങ്ങളെ കുറിച്ച് യഥാർത്ഥ അറിവുകൾ ഇല്ലാതെയും ഇഷ്ടമില്ലാതെയും ലൈം ഗി ക ബന്ധത്തിലേർപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.

വിവാഹം കഴിഞ്ഞു മാത്രം ചെയ്യുന്ന ഒന്നാണ് സെ ക്‌സ് എന്ന ചിന്തയാണ് ഭൂരിഭാഗം ആളുകളുടെയും മനസുകളിൽ അടിവരയിട്ട ഒരു വസ്തുത. വിവാഹത്തിനു മുമ്പ് സെ ക്സ് ചെയ്യുന്നത് മഹാപാപം ആയിട്ടാണ് ഇന്നും ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. അമ്മയും അച്ഛനും ഉമ്മ വെക്കുന്നത് നല്ലതും എന്നാൽ കാമുകിയെ ഉമ്മ വെക്കുന്നത് തെറ്റും ആയിട്ടാണ് ആളുകൾ നോക്കികാണുന്നത്. മതപരമായി വിവാഹത്തിന് ശേഷം മാത്രമേ ലൈം ഗി കത യിൽ ഏർപ്പെടാൻ പാടുള്ളൂ എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. ”

എന്നാൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ലെന്നും അത് തീർത്തും വ്യക്തിപരമായ താല്പര്യം ആണെന്നും, ശരി എന്നോ തെറ്റെന്നോ കരുതേണ്ട വിഷയമല്ല എന്ന് കരുതുന്നവരുമുണ്ട്.

പരസ്പര സമ്മതത്തോടെ ലൈം ഗി ക ത യിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും വിവാഹം അതിന് ഒരു മാനദണ്ഡം അല്ലെന്നും കരുതുന്നവരും ഒരുപാട് ആണ്. വിവാഹ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ് ലൈം ഗി ക ജീവിതം.

എന്നാൽ ഭാര്യയുടെ സമ്മതം ഇല്ലാതെ ഭർത്താവിന് സെ ക്സി ന് അവകാശമുണ്ടോ? അടുത്തിടെ നടത്തിയ അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ആയിരുന്നു ഇത്. പല കാരണങ്ങൾ കൊണ്ട് ലൈം ഗി ക ബന്ധത്തിലേർപ്പെടാൻ ഭാര്യയ്ക്ക് വിസമ്മതം ഉണ്ടാകുന്നു. ഭർത്താവുമായുള്ള പിണക്കം, ക്ഷീണം, താല്പര്യക്കുറവ്, പര സ്ത്രീ ബ ന്ധം അങ്ങനെ കാരണങ്ങൾ പലതും ആകാം.

ഭർത്താവിന് സെ ക്സ് നിഷേധിക്കുന്നതിന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുണ്ടോ എന്ന ചോദ്യം കേരളത്തിലെ വിവാഹിതരായ സ്ത്രീകളോട് ഈ സർവേയിൽ ചോദിച്ചപ്പോൾ അനുകൂലമായി പ്രതികരിച്ച സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ ആയിരുന്നു. 75ശതമാനം പുരുഷന്മാരും സ്ത്രീകൾക്ക് അതിന് അവകാശം ഉണ്ട് എന്നാണ് പ്രതികരിച്ചത്.72 ശതമാനം സ്ത്രീകൾ മാത്രം ആയിരുന്നു സ്ത്രീയുടെ സമ്മതം ഇല്ലാതെ പുരുഷന് സെ ക്സ് നി ഷേ ധി ക്കാ ൻ അവകാശം ഉണ്ടെന്ന് പ്രതികരിച്ചത്.

ഭാര്യ ഭർത്താവിനോട് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് നിഷേധിക്കുകയാണെങ്കിൽ മറ്റു സ്ത്രീകളെ സമീപിക്കാം എന്നാണു 13.4 ശതമാനം പുരുഷന്മാർ കരുതുന്നത്. സെ ക്സ് നിഷേധിക്കുന്ന ഭാര്യയെ ബലം പ്രയോഗിച്ച് സെ ക്സ് ചെയ്യാനും ഭർത്താവിന് അവകാശം ഉണ്ടെന്നു കരുതുന്നവർ ആണ് 24.6 ശതമാനം ആളുകൾ.

ഒരുപാട് പേർ അങ്ങനെ ചെയ്യാറുണ്ട് എന്നും സർവേയിൽ പ്രതികരിച്ചു. സെ ക്‌ സിന് സമ്മതിക്കാത്ത ഭാര്യയെ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന സ്ത്രീകളും ഒരുപാടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top