Movlog

Faith

ഫോട്ടോഷൂട്ടിനായി എത്തിയ മോഡലിനെ ചെയ്‌തെന്ന് സമ്മതിച്ചു സലിം കുമാർ.

കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലിനെ ചൂ ഷ ണം ചെയ്ത കേ സി ൽ പ്രതി സലിം കുമാർ കു റ്റം സമ്മതിച്ചു. മലപ്പുറം സ്വദേശിയായ മോഡൽ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ആയിരുന്നു കാക്കനാട് എത്തിയത്. എടച്ചിറ ലോഡ്ജിലായിരുന്നു യുവതിക്ക് വേണ്ട താമസ സൗകര്യങ്ങൾ സലിംകുമാർ ഒരുക്കിയത്. എന്നാൽ ഒളിഞ്ഞു കിടക്കുന്ന ആപത്ത് യുവതി അറിയാതെ പോയി. യുവതിക്കുള്ള പാനീയങ്ങളിൽ ഉറക്ക മ രു ന്ന് കലർത്തി മയക്കുകയായിരുന്നു പ്ര തി ക ൾ.

അജ്മൽ, അമീർ, സലിംകുമാർ എന്നിവർ ചേർന്ന് യുവതിയെ മയക്കി കെടുത്തി ബന്ധപെട്ടു. ബോധം വീണപ്പോൾ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ചെയ്യുകയായിരുന്നു. അജ്മലും ഷമീറും ഒരു സ്ത്രീയും ചേർന്ന് നടത്തുന്ന ലോഡ്ജിലായിരുന്നു ഇവർ യുവതിയെ കൊണ്ട് വന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിലാണ്. തുടർന്ന് പോ ലീ സ് ലോഡ്ജ് പരിശോധിക്കുകയും സീൽ ചെയ്യുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ സലിംകുമാറിനെ (33) പോ ലീ സ് അ റ സ്റ്റ് ചെയ്തു. കേ സിൽ കൂടുതൽ പ്ര തി കൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് കാക്കനാട് ഇൻഫോപാർക്ക് പോ ലീ സ്. ഡിസംബർ 1 തൊട്ട് ഡിസംബർ മൂന്ന് വരെയായിരുന്നു 24 വയസ്സുള്ള മോഡലിനെ മൂവരും ചേർന്ന് ചൂ ഷ ണം ചെയ്തത്. സ്ത്രീകൾക്ക് എതിരെയുള്ള അ തി ക്ര മ ങ്ങ ൾ ദിനം പ്രതി വർധിച്ചു വരികയാണ്. കൊച്ചു കുട്ടികൾ എന്നോ മുതിർന്നവർ എന്നോ വ്യത്യാസമില്ലാതെ പെൺകുട്ടികൾ ചൂ ഷ ണ ത്തിന് ഇരയാവുന്നു.

സുരക്ഷിതയായി പുറത്തു ഇറങ്ങി നടക്കുക എന്നത് ഒരു ഭാഗ്യപരീക്ഷണം ആയി മാറിയിരിക്കുകയാണ് സ്ത്രീകൾക്ക്. കഴുകന്റെ കണ്ണുകൾ പോലെ എപ്പോഴാണ് ഇത്തരം സാ മൂ ഹ്യ വി രു ദ്ധ രുടെ നോട്ടം അവളിൽ പതിയുക എന്ന ഭയത്തോടെ അല്ലാതെ സ്ത്രീകൾക്ക് ഇന്നത്തെ കാലത്ത് പൊതുവഴിയിൽ ഒറ്റയ്ക്ക് നടക്കാൻ ആവില്ല. രാത്രികാലങ്ങളിൽ മാത്രമല്ല പട്ടാപ്പകൽ പോലും സ്ത്രീകൾ സുരക്ഷിതർ അല്ലാത്ത നാട് ആയി മാറിയിരിക്കുകയാണ് നമ്മുടെ സംസ്ഥാനം.

ജീവിതത്തിൽ അങ്ങേയറ്റം വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്ന ഈ അനുഭവങ്ങളിൽ നിന്നും കര കയറാൻ സമൂഹം ഒരിക്കലും സ്ത്രീകളെ അനുവദിക്കുന്നുമില്ല. തെറ്റ് ചെയ്തവരെ അല്ല ഇത്തരം ചൂ ഷണത്തിന് ഇരയായ സ്ത്രീകളെ ആണ് സമൂഹം പലപ്പോഴും കു റ്റ പ്പെടുത്തുന്നവും കുത്തുവാക്കുകൾ കൊണ്ട് നോവിക്കുന്നതും. പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തെയും, സ്വഭാവത്തെയും തരം താഴ്ത്തി കൊണ്ട് ഇരയെ മുറിവേല്പിക്കുകയാണ് സമൂഹം ചെയ്യുന്നത്.

സമൂഹത്തിന്റെ ഈ മനോഭാവം കൊണ്ട് തന്നെ ആണ് പല പെൺകുട്ടികളും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി ആ വിഷമം ജീവിതകാലം മുഴുവനും പേറി ജീവിക്കുന്നത്. പോ ലീ സ് സ്റ്റേ ഷ നു ക ളി ൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ എത്രയോ കേ സുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. എന്നാൽ വളരെ കുറച്ചു ആളുകൾ മാത്രം ആണ് പ്രതികരിക്കാനുള്ള ധൈര്യം കാണിക്കുകയുള്ളൂ.

ഇത് തന്നെ ആണ് സ്ത്രീകൾക്ക് നേരെയുള്ള അ തി ക്ര മ ങ്ങ ൾ വർധിച്ചു വരാനുള്ള കാരണവും. ഇ ര യായ സ്ത്രീകൾ പ്രതികരിക്കില്ല എന്ന വിശ്വാസം ആണ് ഇത്തരം സാ മൂ ഹ്യ വി രു ദ്ധ ർ ക്ക് വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കാനുള്ള ധൈര്യം നൽകുന്നത്. കടുത്ത ശി ക്ഷാ ന ട പ ടി ക ൾ ആണ് ഇത്തരം കേ സു ക ളി ൽ സ്വീകരിക്കേണ്ടത്. ഇന്ന് മറ്റൊരു പെൺകുട്ടിക്ക് സംഭവിച്ച ദുർവിധി നമ്മുടെ സഹോദരിക്ക് ഉണ്ടാവാതിരിക്കാൻ നമ്മൾ എല്ലാവരും പ്രതികരിച്ചേ മതിയാവൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top