Movlog

Technology

ഇനി വിമാനത്തിൽ നിന്നും എല്ലാം ആസ്വദിക്കാം.. വേറിട്ട പദ്ധതിയുമായി വിമാനക്കമ്പനി

ഹോട്ടലിലും കാറിലും ബീച്ചിലും വീട്ടിലെ കട്ടിലിലും മാത്രമല്ല ഇനി ആകാശത്തിൽ വിമാനത്തിലും ഇണയുമായി ഇഴകി ചേരാൻ അവസരമൊരുങ്ങുന്നു. അപൂർവമായ ഈ ഒരു പദ്ധതിയുമായി വന്നിരിക്കുകയാണ് ലാസ് വേഗാസിലെ ഒരു വിമാന കമ്പനി. പലപ്പോഴും വിമാനയാത്രയ്ക്കിടയിൽ എയർഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ടോയ്‌ലറ്റിൽ കയറി ബ ന്ധ പെടുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഉണ്ടാകില്ല.

അത്തരത്തിലുള്ള ഒരു പദ്ധതിയുമായി എത്തുകയാണ് ലൗ ക്ലൗഡ് വിമാനക്കമ്പനി. ലൗ ക്ലൗഡ് എന്ന ലാസ് വെഗാസ് കമ്പനിയുടെ വിമാനങ്ങളിൽ ആണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ലാസ് വെഗാസിൽ നിന്നും 996 ഡോളറിന് അതായത് 75000 രൂപയ്ക്കാണ് ഈ സർവീസ് ലഭിക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ പൈലറ്റിനോട് ചോദിച്ചു ദൈർഘ്യം കൂട്ടാവുന്നതാണ്.

ടോണി എന്നറിയപ്പെടുന്ന ആന്റണി ബ്ലെയ്ക്ക് ആണ് ഈ വിമാനത്തിന്റെ പൈലറ്റ്. 5250 അടി ഉയരത്തിൽ ദിശയില്ലാതെ ആയിരിക്കും ഈ വിമാനം പറക്കുക. എൻജിൻ സോണിനെ മണിയറയിൽ നിന്ന് വേർതിരിക്കുന്നത് ഒരു കർട്ടൻ കൊണ്ടായിരിക്കും. രണ്ടു പേർക്ക് കിടക്കാവുന്ന ഒരു മെത്തയും ചുവപ്പു നിറത്തിലുള്ള സാറ്റൻ ബെഡ്ഷീറ്റുകളും തലയിണയും ഉണ്ടാകും.

എവിടേക്ക് എന്നില്ലാതെ വിമാനത്തിൽ സെ ക്സി ൽ ഏർപ്പെടാനുള്ള അപൂർവ അവസരം ആണ് ഈ കമ്പനി നൽകുന്നത്. ശബ്ദങ്ങൾ കേൾക്കാതിരിക്കാനുള്ള ഹെഡ് സെറ്റുകൾ പൈലറ്റ് ഉപയോഗിക്കും. പ്രധാനമായും മധുവിധു ആഘോഷിക്കുന്ന ദമ്പതികളാണ് വരാറുള്ളത്. 6 ആളുകളെ വരെ ഈ ഫ്ലൈറ്റിൽ ഉൾക്കൊള്ളാൻ സാധിക്കും.

സിംഗിൾ പൈലറ്റ് വിമാനം ആയതിനാൽ പൈലറ്റ് വന്നു നോക്കുമോ എന്ന ഭയവും വേണ്ട. വിചിത്രമായ ഇതുപോലുള്ള പാക്കേജുകൾ പൊതുവെ ആവശ്യക്കാർ ഏറി വരുന്നത് തന്നെയാണ് ഇതുപോലുള്ള വ്യത്യസ്ത സർവീസുകൾ പരീക്ഷിക്കാൻ കമ്പനികൾ തയാറാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top