Movlog

Faith

ചിത്രം പ്രചരിപ്പിച്ചവരിൽ വനിതാ കൗൺസിലറും ഉൾപെട്ടതാണ്

നമ്മുടെ കേരളം പണ്ടുകാലങ്ങളിൽ ഏറ്റവും കൂടുതൽ അഹങ്കരിച്ചിരുന്നത് നമ്മുടെ തനതായ സംസ്കാരവും പൈതൃകവും അതിനെ കൂട്ടി ഉറപ്പിച്ചിരുന്ന വിശ്വാസങ്ങളും ഒക്കെ ആയിട്ടായിരുന്നു. എന്നാൽ ഇതൊക്കെ തെറ്റാണെന്നും എല്ലാ അതിരുവരമ്പുകളും ലങ്കിച്ചു ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന അവസ്ഥയിലേക്ക് ഈ നാട് പോകുന്നു എന്നതാണ് ദിനം പ്രതി കണ്ടുവരുന്ന കാഴ്ച.

കൂടെ പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകയെ ലൈം ഗി. ക മായി ചെയ്യേണ്ടതെല്ലാം ചെയ്തു അവരുടെ ഉ ടുതുണി പോലും ഇല്ലാത്ത ചിത്രങ്ങൾ പകർത്തി അവരെ വീണ്ടും ഭീ ഷ ണി പ്പെടുത്തിയതിന് ഭ രണ കക്ഷിയിലെ നേ. താക്കൾക്കെതിരെ ആണ് ഇപ്പോൾ കേ സ് . തിരുവല്ലയിലാണ് സംഭവം നടന്നത്. സഹപ്രവർത്തകയെ ചെയ്യേണ്ടതെല്ലാം ചെയ്തു തുണി പോലും ഇല്ലാത്ത ചിത്രങ്ങൾ പകർത്തി ഭീ ഷ ണി പ്പെ ടു ത്തി പ്രചരിപ്പിച്ചു എന്നാണ് പരാ തി നൽകിയത്. ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പേർക്ക് എതിരെ ആണ് പോ ലീ സ് കേ സെ ടു ത്തത്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡി വൈ എ ഫ്ഐ പ്രവർത്തകനായ നാസർ എന്നിവർക്കെതിരെയാണ് ബ ലാ ഗം, ന ഗ്ചി ത്രം പകർത്തിയതിനും കേ സെ ടു ത്ത ത്.

കൂടാതെ പാർട്ടി പ്രവർത്തകയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച വനിതാ കൗൺസിലർമാർ അടക്കം പത്തു പേർക്കെതിരെയാണ് പോ ലീ സ് കേ സെ ടു ത്ത ത് . ഇതിനുമുമ്പ് വീട്ടമ്മയെ പീ ഡി പ്പി ച്ച് ഗ ർ ഭിണിയാക്കിയ കേ സിലും അതിന്റെ ഡി എ ൻ എ പരിശോധന അട്ടിമറിച്ചക്കാൻ ശ്രമിച്ച ഗു രു ത ര മാ യ കേ സി ലും പ്ര തിയാണ് സജിമോൻ. പത്തനംതിട്ടയിലെ ഒരു പരിപാടിക്കായി പാർട്ടി പ്രവർത്തക പോകുമ്പോൾ ആ പരിപാടിയിൽ പങ്കെടുക്കാൻ എന്ന വ്യാജേന പ്രതികൾ രണ്ടുപേരും അവർക്കൊപ്പം കൂടുകയായിരുന്നു.

പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ കാറിൽ വച്ച് പാർട്ടി പ്രവർത്തകർക്ക് ജ്യൂസ് നൽകുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകയെ പിന്നീട് പ്രതികൾ മോശമായി ഉപയോഗിച്ച് മോശം ചിത്രങ്ങൾ പകർത്തി. ചിത്രങ്ങൾ പകർത്തി എടുത്ത് പിന്നീട് ഇത് കാണിച്ചുകൊണ്ട് ഇവരെ പലതവണ ഭീ ഷ ണി പ്പെ ടു ത്തുകയായിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീ ഷ ണി പ്പെ ടുത്തി പണം ആവശ്യപ്പെട്ടു എന്നാണ് പ്ര തി കൾക്കെതിരെ നൽകിയ പരാതി.

മെയ് മാസത്തിലാണ് ആസ്പദമായ സംഭവങ്ങൾ നടന്നത്. ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഒരുപാട് ഉ പ ദ്ര വി ക്കുക യും പിന്നീട് രണ്ടു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ പണം നൽകാൻ തയ്യാറാകാതെ വന്നപ്പോൾ ആണ് നഗ്ചത്രങ്ങൾ പ്രചരിപ്പിച്ചത്. ഇതോടെ ജില്ലാ പോ ലീ സ് മേ ധാ വി ക്ക് പരാതി നൽകുകയായിരുന്നു പ്രവർത്തക. സജി മോനും നാസറും ആയിരുന്നു യുവതിയെ ചെയ്തു ചിത്രങ്ങൾ പകർത്തിയതും.

ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ആണ് വനിതാ കൗൺസിലർ അടക്കം മറ്റു 10 പേർക്കെതിരെ നടപടി . ബോധപൂർവ്വം അവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവർ ദൃശ്യങ്ങൾ പ്രചരിച്ചത്. സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ലഭിക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊലുന്ന ഭരണകക്ഷി പോലുള്ളവർ ഇത്തരം ആളുകളെ പിന്താങ്ങുന്നതെന്തിന് എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട് – വീഡിയോ കടപ്പാട് – മനോരമ ന്യൂസ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top