Movlog

Kerala

ഒരുകുട്ടിക്ക് പോലും സംഭവിക്കരുത് ഇങ്ങനെ !

കേരളക്കരയെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു പുനലൂർ സ്വദേശിനി 16 വയസ്സുള്ള റിൻസി ബിജുവിന്റെ ദാരുണമായ വ ധം. 2017 ജൂലൈയിൽ പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം നടന്നത്. പിറവന്തൂർ ചീവോട് നല്ലംകുളം പറുമൂട്ടിൽ വീട്ടിൽ ഓട്ടോഡ്രൈവറായ ബിജു തോമസിന്റെയും ബീന തോമസിന്റെയും മകളായ റിൻസി ബിജുവിനെ പീ ഡി പ്പി ച്ചു കൊ ല പ്പെ ടു ത്തി സ്വർണ്ണമാല കവർച്ച ചെയ്യുകയായിരുന്നു.

പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന റിൻസിയെ അർധരാത്രി വീട്ടിൽ അ തി ക്ര മി ച്ചു കയറി പീ ഡി പ്പി ക്കു ക യാ യി രുന്നു പ്രതിയായ സുനിൽകുമാർ. ഒച്ച വെക്കാതിരിക്കാൻ ആയി കയറുപയോഗിച്ച് കൊ ല പ്പെ ടു ത്തി യ ശേഷം റിൻസിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല മോ ഷ്ടി ച്ചു രക്ഷപ്പെടുകയായിരുന്നു. ആദ്യം പുനലൂർ പോലീസും പിന്നീട് കൊല്ലം റൂറൽ ജില്ലാ ബ്രാഞ്ചും കേ സി ൽ അ ന്വേ ഷ ണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് ബ്രാഞ്ചിന് അന്വേഷണം കൈമാറുകയും ഐജി ശ്രീ എസ് ശ്രീജിത്ത്, ഡി റ്റ ക്ടീ വ് ഇൻസ്പെക്ടർ ജോൺസൺ എന്നിവർ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോലീസിന്റെ പ്രവേശനത്തിൽ റിൻസിയുടെ അച്ഛൻ ബിജു തോമസിനെ പോലും കേ സി ൽ സംശയിച്ചിരുന്നു. തുടർന്ന് ഏഴ് മാസം നീണ്ട ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണത്തിൽ പ്ര തിയെ പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി ആ പ്രദേശത്തു തന്നെ തുടരുകയായിരുന്നു പ്രതിയെ നിയമത്തിനു മുന്നിൽ എത്തിച്ച അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ അംഗീകാരം അന്വേഷണ ഉദ്യോഗസ്ഥരെ തേടിയെത്തി.

ഒരിടയ്ക്ക് റിൻസിയുടെ മ ര ണം ജീവത്യാഗം ആണെന്ന് വരുത്തി തീർക്കാൻ പോ ലീ സ് ശ്രമിച്ചിരുന്നുവെന്നും പിതാവിനെ വരെ സംശയിച്ചു പോ ലീ സ് ക സ്റ്റ ഡി യിൽ എടുത്ത് മ ർ ദ്ദ നവും ഉണ്ടായിരുന്നു. എന്നും പിതാവ് പറഞ്ഞു. റി ൻ സി തൂ ങ്ങി മ രി ച്ച താ ണ് എന്നും മൃ ത ശ രീ രം അഴിച്ച് കട്ടിലിൽ കിടത്തിയതാണെന്നും പൊ ലീ സ് വരുത്തി തീർക്കാൻ ശ്രമിച്ചെന്നും നിരന്തരം പോ ലീ സ് സ്റ്റേ ഷ നി ലേ ക്ക് വിളിച്ച് വരുത്തി മാ ന സി ക മാ യും ശാ രീ രി ക മാ യും പീ ഡി പ്പി ച്ച തായും റിൻസിയുടെ പിതാവ് ബിജു പറഞ്ഞിരുന്നു.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസിൽ ആയിരവല്ലിക്കര ചീവോട് തടത്തിൽ വീട്ടിൽ സുനിൽകുമാറിനെ(40) അ റ സ്റ്റ് ചെയ്തത്. റിൻസിയുടെ മ ര ണം കൊ ല പാ ത ക മാ ണെന്ന് ആദ്യം മുതലേ രക്ഷിതാക്കൾ ഉന്നയിച്ചിരുന്നു. പോ സ്റ്റ് മോ ർ ട്ടം റിപ്പോർട്ടിൽ കയറോ മറ്റു വസ്തുക്കളോ കഴുത്തിൽ കുടുങ്ങിയാണ് മ ര ണം സംഭവിച്ചതെന്നും കൊ ല പാ ത ക ത്തിന് സാധ്യതയില്ലെന്നും ആയിരുന്നു പോ ലീ സിന്റെ കണ്ടെത്തൽ. മാതാപിതാക്കളെ കൂടാതെ റിൻസിയുടെ ബന്ധുക്കളെയും അയൽക്കാരെയും പോ ലീ സ് നിരന്തരം ചോദ്യം ചെയ്തിരുന്നു.

പത്തിലധികം തവണ പോ ലീ സ് ചോദ്യം ചെയ്തിരുന്നു എന്ന് റിൻസിയുടെ പിതാവ് മുമ്പ് പറഞ്ഞിരുന്നു. പ്ര തി സുനിൽ കുമാറിന് ജീവപര്യന്തം കൂടാതെ 43 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ നേടികൊടുത്തതിനാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം നൽകിയത്. സ്വന്തം കിടപ്പുമുറിയിൽ ആയിരുന്നു റിൻസിയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു വാതിലുകൾ ആണ് റിൻസിയുടെ മുറിയിൽ ഉള്ളത്.

ഒരു വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. ശരീരത്തിലെ മു റി വു കളും കണ്ടതോടെ സംശയം വർധിച്ചു. പരീക്ഷ ആയതുകൊണ്ട് മുറിയിൽ ഇരുന്നു പഠിക്കുകയും രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്നതായിരുന്നു റിൻസി. അടുത്ത ദിവസം മകളെ എണീപ്പിക്കാൻ പോയപ്പോൾ ആണ് ‘അമ്മ സംഭവം കാണുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി പീ ഡി പ്പി ക്ക പ്പെ ട്ടു എന്ന് കണ്ടെത്തുകയായിരുന്നു.

പുരുഷന്മാർ ആരും കടന്നുവരാത്ത വീട്ടിൽ ഇതെങ്ങനെ നടന്നുവെന്ന സംശയം വന്നപ്പോൾ ആണ് ആ വീട്ടിലെ ഏക പുരുഷനായിരുന്ന പിതാവിലേക്ക് സംശയം നീണ്ടത്. അമ്മ ഇത് സമ്മതിച്ചില്ലെങ്കിലും പോ ലീ സി ന്റെ സംശയത്തിന്റെ നിഴലിൽ ആയിരുന്നു പിതാവ്. റിൻസിയുടെ വസ്ത്രത്തിൽ നിന്നും ശരീരത്തിൽ നിന്നും പരിശോധനകൾ നടത്തി ഡി എൻ എ പരിശോധന നടത്തിയതോടെയാണ് അച്ഛൻ അല്ല സംഭവത്തിന് പിന്നിലെന്ന് പോ ലീ സ് കണ്ടെത്തിയത്.

റിൻസിയുടെ വീടിനു പുറകിൽ 15 സെന്റ് സ്ഥലം പ്രതി സുനിൽ കുമാറിന് ഉണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ആ പരിസരത്ത് സുനിൽകുമാർ വരാറുണ്ടായിരുന്നു എന്ന് പോ ലീ സി ന് വിവരം ലഭിച്ചു. പിന്നീട് ഒരിക്കൽ ഒരു വീട്ടിൽ നിന്നും പാ തി രാ ത്രി സുനിൽകുമാർ ഇറങ്ങി പോകുന്നത് കണ്ടു പോ ലീ സ് ആ വീട്ടിൽ പോയി അന്വേഷിക്കുകയും അവിടെ നിന്നും ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. റിൻസിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ സാംപിളുമായി ഇത് മാച്ച് ആയതോടെ പ്ര തി യെ പി ടി കൂ ടു ക യാ യി രു ന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top