Movlog

Faith

ലിസി പറഞ്ഞ കാര്യങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞു പോയി..മനസ് തുറന്ന് പ്രിയദർശൻ!

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ലിസി. നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലിസി 1982ൽ പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

“ഓടരുതമ്മാവാ ആളറിയാം”, “മുത്താരം കുന്ന് പി ഒ”, “ബോയിങ് ബോയിങ്”, “താളവട്ടം”, “വിക്രം”, “ചിത്രം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ലിസി.

ആ കാലത്ത് മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം ലിസി അഭിനയിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തെത്തിയ ലിസി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്ത് പോലും സഹോദരി വേഷങ്ങളിലും നായികയുടെ സുഹൃത്തായും താരം അഭിനയിച്ചിരുന്നു. നായിക ആയി അഭിനയിക്കുമ്പോൾ തന്നെ സഹ നടിയായും അഭിനയിക്കാൻ യാതൊരു മടിയും ലിസിക്കുണ്ടായിരുന്നില്ല.

പ്രിയദർശനവുമായി പ്രണയത്തിലായിരുന്ന ലിസി 1990, ഡിസംബർ 13നായിരുന്നു പ്രിയദർശനെ വിവാഹം കഴിച്ചത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്, കല്യാണി പ്രിയദർശൻ, സിദ്ധാർഥ് പ്രിയദർശൻ. കല്യാണി സിനിമയിലെ ശ്രദ്ധേയമായ യുവതാരമാണ്. “വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായിക ആയി എത്തിയ കല്യാണി “മരക്കാർ”, “ഹൃദയം” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “മരക്കാർ”ലെ വിഷ്വൽ എഫെക്ട്സ് കൈകാര്യം ചെയ്തത് സിദ്ധാർഥ് പ്രിയദർശൻ ആയിരുന്നു.

ഇതിന് ദേശീയ പുരസ്‌കാരം നേടിയിരുന്നു സിദ്ധാർഥ്. നീണ്ട 24 വർഷത്തെ ദാമ്പത്യജീവിതം ഡിസംബർ 2014 അവസാനിപ്പിക്കുകയായിരുന്നു ലിസി. 2014ൽ വിവാഹ മോ ച ന ത്തിന് കേ സ് ഫയൽ ചെയ്യുകയും 2016ൽ വിവാഹമോചനം നേടുകയും ചെയ്തു ലിസി.

മലയാളികളെ ഏറെ ഞെ ട്ടിച്ച ഒരു വാർത്തയായിരുന്നു പ്രിയദർശൻ ലിസയുടെ വേർപിരിയൽ. വേർപിരിയൽനു ശേഷം നേരിട്ട വി ഷാ ദ രോ ഗത്തെ കുറിച്ചെല്ലാം പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. നാല് മാസത്തോളം വി ഷാ ദ രോ ഗ ത്തി നുള്ള ചി കി ത്സയിലായിരുന്നു പ്രിയദർശൻ.

വേർപിരിയൽ മായി ബന്ധപ്പെട്ട് ലിസി നൽകിയ കേ സുമായി വിചാരണ നടക്കുന്ന സമയത്ത് തനിക്കെതിരെ ലിസി ഉന്നയിച്ച ആരോപണങ്ങൾ കേട്ട് കോ ട തി യിൽ പൊട്ടിക്കരഞ്ഞു പോയെന്ന് പ്രിയദർശൻ പറയുന്നു. പ്രിയദർശന്റെ ഏറ്റവുമടുത്ത സുഹൃത്താണ് മോഹൻലാൽ. ലിസിയുമായുള്ള പ്ര ശ്ന ങ്ങ ൾ നടക്കുന്ന സമയത്ത് മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. രണ്ടു പേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് അവരെ എതിർക്കുന്നവർ അവർക്ക് ശ ത്രു ക്ക ൾ ആവാറുണ്ട്.

അതുപോലെ തന്നെയാണ് രണ്ടുപേരും പിരിയാൻ തീരുമാനിക്കുമ്പോഴും. അത് എതിർക്കുന്നവരും അവർക്ക് ശ. ത്രു ക്ക ളാ ണ് . പ്രിയദർശനും ലിസിയും ആയുള്ള പ്ര ശ്ന ങ്ങ ൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല. മക്കൾ പോലും അവരുടെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. അവർ ഒരിക്കലും അമ്മയെയോ അച്ഛനെയോ കു റ്റ പ്പെ ടു ത്തി സംസാരിച്ചതും ഇല്ല. നിസ്സാരമായ ചില ഈ ഗോ പ്രശ്നങ്ങളാണ് വേർപിരിയൽ കാരണമായത്.

മുമ്പ് പല അഭിമുഖങ്ങളിലും ലിസിയാണ് തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം എന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ലിസിയുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാൻ കഴിയില്ലല്ലോ. വേർപിരിയൽ നടക്കുന്നതിനിടെ കോ ടതിയിൽ ലിസി പറഞ്ഞത് സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു എന്നായിരുന്നു.അത്രയും നേരം പിടിച്ചു നിന്നിരുന്ന പ്രിയൻ അപ്പോൾ പൊട്ടിക്കരഞ്ഞു പോയി.

കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായി എന്നു തന്നെയാണ് അർത്ഥം. സ്വന്തം ജീവനെക്കാൾ സ്നേഹിച്ചിരുന്നു ഭാര്യ അങ്ങനെ പറഞ്ഞത് താങ്ങാവുന്നതിനും വലിയ ആഘാതമായിരുന്നു പ്രിയദർശന്. പിന്നീട് വി ഷാ ദ രോ ഗത്തി ലേക്ക് കടന്ന പ്രിയദർശൻ നാല് മാസത്തോളം ചികിത്സയിൽ ആയിരുന്നു.

അതിൽ നിന്നും പ്രിയദർശനെ കരകയറ്റിയത് സിനിമയായിരുന്നു. പ്രിയദർശന്റെ ഒട്ടനവധി ചിത്രങ്ങളിൽ ലിസി അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ആറു വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിലാണ് ലിസി അഭിനയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top