Movlog

Faith

പ്രശസ്ത യൂട്യൂബർ അന്തരിച്ചു ! 27 വയസ്സു മാത്രമായിരുന്നു പ്രായം –

പ്രശസ്ത യൂട്യൂബ് താരം ശ്രേയ മുരളീധർ ലീഡർ അന്തരിച്ചു. 27 വയസ്സു മാത്രമായിരുന്നു പ്രായം. നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും ബ്ലോഗുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രേയ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികളർപ്പിച്ചു രംഗത്തെത്തിയത്. ഇത്രയും ചെറിയ പ്രായത്തിൽ ശ്രേയയ്ക്ക് ഇതെങ്ങനെ സംഭവിച്ചു എന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

ബ്ലോഗിന് പുറമേ അഭിനയത്തിലും സജീവമായിരുന്നു ശ്രേയ. ഹൃ ദ യാ ഘാ തമാണ് ശ്രേയയുടെ മ ര ണ കാ രണം. ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ. പണ്ട് കാലങ്ങളിൽ വയസായവർക്ക് ആണ് ഹൃ ദ യാ ഘാ തം ഉണ്ടാകുന്നത് നമ്മൾ കേട്ടിട്ടുള്ളത്.

എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗങ്ങളും ഹൃദയാഘാതവും ഉണ്ടാകുന്നു. ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.

അടുത്തിടെ നിരവധി യുവ താരങ്ങളാണ് ഹൃ ദ യാ ഘാ തം മൂലം അന്തരിച്ചത്. ബോളിവുഡ് താരം സിദ്ധാർഥ് ശുക്ള (40), പ്രശസ്ത കന്നഡ താരം ചിരഞ്ജീവി സർജ (36), കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ (46) എന്നിവരാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃ ദ യാ ഘാ തം മൂലം അന്തരിച്ചത്. കൃത്യമായ വ്യായാമം ചെയ്ത്, ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്ന സിനിമാതാരങ്ങൾക്ക് പോലും വളരെ ചെറിയ പ്രായത്തിൽ ഹൃ ദ യാ. ഘാ തം ഉണ്ടാവുന്നത് ഞെട്ടലോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

പണ്ടുകാലങ്ങളിൽ 50 തൊട്ട് 60 വയസിനു മുകളിൽ ഉള്ളവർക്ക് ആണ് നമ്മൾ ഹൃ ദ യാ ഘാ തം കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് ഒരുപാട് ചെറുപ്പക്കാർ ഹൃ ദ യസ്തം ഭ നംമൂലം ആന്തരിക്കുന്നു. ശ്രദ്ധയില്ലായ്മ കൊണ്ട് മാത്രം വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. പണ്ടു കാലങ്ങളെ അപേക്ഷിച്ച് ജീവിതരീതികളിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനു പ്രധാന കാരണം.

കൊളസ്ട്രോൾ, പ്രമേഹം ,ഉയർന്ന രക്തസമ്മർദം, വ്യായാമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഹൃ ദ യാ ഘാ തത്തിനു കാരണം. കുടുംബത്തിൽ ഹൃ ദ യാ ഘാ തത്തിന്റെ പാരമ്പര്യം ഉള്ളവരാണെങ്കിൽ ചെറുപ്പത്തിൽ തന്നെ പരിശോധന ചെയ്യുന്നത് നല്ലതാണ്.

പു ക വ ലി, മ ദ്യ പാ നം തുടങ്ങിയ ശീലങ്ങളും ചെറുപ്പക്കാരിൽ ഉള്ള ഹൃദ യാ ഘാ തത്തിനു കാരണമാകുന്നു. മിക്ക രോഗികളെയും എമർജൻസി ആൻജിയോപ്ലാസ്റ്റിയിലൂടെ രക്ഷപ്പെടുത്താൻ സാധിക്കും. എന്നാൽ ചിലപ്പോൾ ഹൃ ദ യ ത്തിന്റെ താളം പോലെ പൾസ് പെട്ടെന്ന് കുറയുകയും അമിതമായി ഹൃദയം തുടിയ്ക്കുകയും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചികിത്സ തേടണം.

പണ്ടുകാലങ്ങളിൽ രോഗം സ്ഥിരീകരിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ഇന്ന് ലഭ്യമായിട്ടുള്ള നൂതന സാങ്കേതികവിദ്യകൾ കൊണ്ട് ഹൃദയാഘാതങ്ങൾ പൂർണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കും. ശരീരത്തിൽ മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഇന്ന് ടെസ്റ്റുകളുണ്ട്. പലപ്പോഴും നെഞ്ചിരിച്ചിൽ, അകാരണമായിവിയർക്കുന്നത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ ആളുകൾ ഗ്യാസ് ആണെന്ന് കരുതി സമാധാനിക്കും.

തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. അസഹനീയമായ നെഞ്ചു വേദനയും, വിയർത്തൊഴുകുന്നതും, ആ വേദന കഴുത്തിലേക്കും കയ്യിലേക്കും പുറത്തേക്കുമായി വ്യാപിക്കുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആണ്. പലപ്പോഴും ഇത് ഗ്യാസിന്റെ പ്രശ്നങ്ങളാണെന്ന് കരുതി എല്ലാവരും നിസാരവത്കരിക്കാറുണ്ട്. പ്രമേഹ രോഗികൾക്ക് നെഞ്ചു വേദന ഉണ്ടാവണം എന്ന് നിർബന്ധമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top