Movlog

Movie Express

മറുപടി നേരിട്ട് ഫോൺ വിളിച്ചു നൽകി താരം – ശരിയെന്നു ആരാധകരും

സെവൻ ആർട്സ്, കൊച്ചിൻ ഗിന്നസ്, കലാഭവൻ എന്നീ മിമിക്രി ട്രൂപ്പുകൾക്കൊപ്പം പ്രവർത്തിച്ച കലാകാരനാണ് ടിനി ടോം. ഗിന്നസ് പക്രുവിനോടൊപ്പം ടിനി ടോം അവതരിപ്പിച്ച ടോം ആൻഡ് ജെറി എന്ന ടിവി പ്രോഗ്രാം വമ്പൻ വിജയമായിരുന്നു. 1998 ഇൽ “പഞ്ചപാണ്ഡവർ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ടിനി ടോം മമ്മൂട്ടി നായകനായ “പട്ടാളം” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ” പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ്‌ ” ടിനി ടോമിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

പിന്നീട്” ഇന്ത്യൻ റുപ്പി “,” ബ്യൂട്ടിഫുൾ”, ” പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ “,” ഹൗസ് ഫുൾ ” തുടങ്ങി നിരവധി സിനിമകളിലൂടെ തിളങ്ങി. ഫ്ളവർസിൽ സംപ്രേഷണം ചെയ്യുന്ന “കോമഡി ഉത്സവം”, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കോമഡി സ്റ്റാർസ്” എന്നീ റിയാലിറ്റി ഷോകളിൽ വിധികർത്താവായും ടിനി ടോം തിളങ്ങിയിട്ടുണ്ട്. “കോമഡി ഉത്സവം” എന്ന ഷോ ഇടവേളകളില്ലാതെ തുടർച്ചയായി 12 മണിക്കൂർ അവതരിപ്പിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി താരവും ആയ ടിനി ടോമിന്റെ പേര് പല വി വാ ദ ങ്ങ ളി ലും ഉയർന്നിട്ടുണ്ട്. ഷംന കാസിമിനെ ഒരു സംഘം ചെറുപ്പക്കാർ ഭീ ഷ ണി പ്പെ ടു ത്തിയ കേ സി ൽ ടിനി ടോമിന് പങ്കുണ്ടെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്ര ചാ ര ണ ങ്ങ ൾ ക്കെതിരെ പരാതിയുമായി പ്രതികരിക്കുകയായിരുന്നു ടിനി ടോം.

എത്രയോ മനോഹരമായ നർമ്മ മുഹൂർത്തങ്ങൾ നമുക് വേണ്ടി അദ്ദേഹം കാഴ്ചവെക്കുന്നു. എന്നാൽ ഒരു കലാകാരന് കൊടുക്കേണ്ട ധാർമികമായ സപ്പോർട്ട് കൊടുക്കുന്നതിനു പകരം അദ്ദേഹത്തെ തള്ളിപ്പറയുക എന്നതാണ് ഇപ്പോഴും കണ്ടുവരുന്നത്. ഇത് തീർത്തും തെറ്റാണ് – ഫേസ്‌ബുക്കിൽ പങ്കു വെച്ച വീഡിയോയ്ക്ക് മോ ശം ക മ ന്റി ട്ട യാളെ ഫോൺ വിളിച്ച് മറുപടി നൽകി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് ടിനി ടോം.

ഫ്രീ ടൈം ലൈവ് ജാം വിത്ത് സംശിവ ആൻഡ് ഡാൽട്ടൻ അറുജ എന്ന് കുറിച്ച് കൊണ്ട് ടിനി പങ്കു വെച്ച വീഡിയോയ്ക്ക്, “ഈ കോമഡി കെണ്ടെങ്കിലും ഞങ്ങ ചിരിക്കണമായിരിക്കും” എന്ന് ഒരാൾ കമന്റിട്ടു. ഇതോടെ കമന്റിട്ടയാളോട് ഫോൺ നമ്പർ തന്നാൽ നേരിട്ട് വിളിക്കാം എന്ന് ടിനി ടോം മെസേജ് അയച്ചു. ഇതോടെ അയാൾ ഫോൺ നമ്പർ നൽകി. ഫോൺ നമ്പറിൽ വിളിച്ച ടിനി ടോമുമായുള്ള സംഭാഷണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയ ആകുമ്പോൾ കമന്റിടുമെന്ന് യുവാവ് പറയുമ്പോൾ ഇത് പോലുള്ള നെ ഗ റ്റീ വ് ചിന്താഗതികളും, കു നി ഷ്ടു മാ യി ജീവിക്കുന്നവർ നന്നാവില്ലെന്ന് ടിനി ടോം മറുപടി നൽകുന്നു. ഇനിയും കമന്റിടും എന്ന് യുവാവ് പറയുമ്പോൾ നേരിട്ട് കാണാം എന്ന് താരം പറയുന്നുണ്ട്.

സോഷ്യൽ മീഡിയ ആകുമ്പോൾ ഇത്തരം കമന്റുകൾ സ്വാഭാവികം ആണെന്നും അതിനു ഇങ്ങനെ ചൂ ടാ വേ ണ്ട തു ണ്ടോ എന്ന് യുവാവ് ചോദിക്കുമ്പോൾ നിന്റെ കമന്റ് കണ്ടപ്പോഴേ മനസിലായി എന്നും ഞാനും ആലുവക്കാരൻ ആണെന്നും നീ ന ശി ച്ചി രി ക്കുമ്പോൾ നിന്നെ വന്നു കണ്ടോളാം എന്നും ടിനി ടോം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top