Movlog

Faith

ഇയാൾ സൂക്ഷിച്ച കണക്കുകൾ പ്രകാരം ബന്ധപ്പെട്ട സ്ത്രീകൾ അയ്യായിരം കടക്കും ! ലോകത്തെ ഞെട്ടിച്ച ആളുടെ വിവരങ്ങൾ പുറത്ത്

മനുഷ്യർ പലതരത്തിൽ ഉണ്ട്. അങ്ങനെ ഉള്ള ഒട്ടനേകം ആളുകളെ നമ്മുടെ കൂടെയും അല്ലാതെയും ആയി ദിനം പ്രതി കണ്ടു വരുന്നു. നമ്മുടെ ഇഷ്ട്ടങ്ങൾ മറ്റുള്ളവരുടെ ആകണമെന്നില്ല. എന്നാൽ ഇതിനെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു ഘടകമായി ആണ് പണം. പണം എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് വെറും അക്കങ്ങൾ ആണെങ്കിലും അതിന്റെ വില അതില്ലാത്തവരോട് ചോതിച്ചാലേ മനസ്സിലാകു.

655-08357178
© Masterfile Royalty-Free

അതുപോലെ തന്നെ മനുഷ്യരുടെ മനസ്സ് തന്നെ മാറ്റുന്നതിൽ പ്രധാനം ഘടകം ഏതാണെന്ന് ചോദിച്ചാൽ അതും പണം തന്നെ. അങ്ങനെ ഒരുപാട് പേരുടെ ജീവിതം മാറ്റിവെച്ച അനുഭവങ്ങൾ ഉണ്ട് ഈ ഭൂമിയിൽ. അങ്ങനെ ഒരു ജീവിതമാണ് ഇവിടെ അവതരിപ്പിക്കുന്നത്. കേൾക്കുമ്പോൾ നിങ്ങൾക് തോന്നാം ഇതൊക്കെ നടക്കുമോ എന്ന്. എന്നാൽ നടക്കുന്ന കാര്യങ്ങൾ ഇതിൽ കൂടുതൽ ആണെന്നുള്ളതാണ് സത്യം.

അമേരിക്കയിലെ ശതകോടിശ്വരനായ ബിസിനസ്കാരൻ ആണ് മൈക്കൽ ഗോഗ്വൻ. ചെറിയൊരു ഞെട്ടലോടെ അല്ലാതെ ഈ വേദനിക്കുന്ന കോടിശ്വരന്റെ കഥ കേട്ട് പൂർത്തിയാക്കാൻ സാധിക്കില്ല. 57 വയസ്സുള്ള മൈക്കൽ പ്രധാനമായി അദ്ദേഹത്തിന്റെ കമ്പനികളിൽ ജോലി നൽകി വന്നിരുന്നത് പ്രദേശവാസികൾക്കായിരുന്നു. എന്നാൽ ഇതെല്ലം മറയാണെന്നു ആണ് ആളുകൾ പറയുന്നത്. അതിനൊരു കാരണം ഉണ്ട്. അങ്ങനെ ഒരു ഞെട്ടിക്കുന്ന ആരോപണം ആണ് ഇയാൾക്കെതിരെ പുറത്ത് വന്നു കൊണ്ടിരുന്നത്.

മൈക്കൽ ഗോഗ്വൻ തന്റെ സ്വന്തം ആവിശ്യങ്ങൾക്കായി, എടുത്തു പറയുകയാണെങ്കിൽ ലൈം ഗി ക ആവിശ്യങ്ങൾക്ക് ഒരുപാട് സ്ത്രീകളെ അദ്ദേഹത്തിന്റെ അപ്പാർട്മെന്റുകളിൽ പാർപ്പിച്ചിട്ടുണ്ട് എന്നതായിരുന്നു. ഇത് പുറത്ത് വരാൻ പ്രധാന കാരണം മൈക്കൽ ഗോഗ്വന്റെ കാമുകി മാരിൽ ഒരാളായ കനേഡിയൻ നർത്തകി കൂടിയായ ആംബര്‍ ബാപ്ടിസ്റ്റേ പുറത്ത് വിട്ട കാര്യങ്ങൾ ആയിരുന്നു. ഇതിൽ പ്രധാന പെട്ട കാര്യങ്ങൾ ഇങ്ങനെ ആയിരുന്നു.

മൈക്കൽ ഗോഗ്വൻ നിരന്തരമായ പ്രാകൃതമായ തരത്തിൽ താനുമായി ബന്ധപെടാറുണ്ടെന്നും, ഇത് മണിക്കൂറുകളോളം നീണ്ടു നിൽക്കുമെന്നും ഒരിക്കൽ പോലും ഈ ചൂഷണങ്ങൾ അവനിപ്പിച്ചിരുന്നില്ല എന്നതുമാണ്. അദ്ദേഹത്തിന്റെ മണി പവർ ഉപയോഗിച്ച് അദ്ദേഹം വേണ്ട വിധത്തിൽ സ്ത്രീകളെ ഉപയോഗിച്ച് കൊണ്ടിരുന്നു. എന്നാൽ ഈ ചൂഷണങ്ങൾ ആരും വെളിയിൽ പറയാൻ ധൈര്യ പെട്ടിരുന്നില്ല. കാരണം ആ നാട്ടിലെ അധികാര വർഗ്ഗത്തെ പോലും സ്വധിച് കൈക്കുള്ളിൽ വെച്ചിരുന്നു മൈക്കൽ ഗോഗ്വൻ.

Amyntor Group LLC എന്ന കമ്പനി ആയിരുന്നു മൈക്കൽ ഗോഗ്വൻ ഉണ്ടായിരുന്നത്. ഇത് മറയാക്കി അദ്ദേഹം ബന്ധപ്പെടുന്ന സ്ത്രീകളുടെ പേര് വിവരങ്ങൾ സൂക്ഷിക്കാൻ ഒരു സ്‌പ്രെഡ്‌ ഷീറ്റ് തന്നെ ചെയ്തിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിൽ ആണ് ഏറ്റവും വലിയ ഞെട്ടിക്കുന്ന വസ്തുത ഉണ്ടായിരുന്നത്. മൈക്കൽ ഗോഗ്വൻ ഇതിനോടകം ഷീറ്റിൽ മാത്രം അയ്യായിരത്തിലധികം സ്ത്രീകളുമായി ബന്ധപെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അടുപ്പക്കാർ തന്നെ അടക്കം പറയുന്നത് ഇതിലും അധികം വരും ആ ലിസ്റ്റ് എന്നുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top