Movlog

India

വിവാഹ ദിനം പന്തലിൽ എത്താതെ വരൻ മുങ്ങി ! സംഭവം അറിഞ്ഞു പ്രതിശ്രുത വധു ചെയ്തത് കണ്ടു

വിവാഹ വസ്ത്രത്തിൽ വരന്റെ വീടിനു മുൻപിൽ ധർണ ഇരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വിവാഹ ദിനത്തിൽ മണ്ഡപത്തിൽ അ പ മാ നി ക്കപ്പെട്ടു എന്ന് ആരോപിച്ചാണ് വരന്റെ വീടിനു മുന്നിൽ യുവതി ധർണ നടത്തിയത്. വധു ഡിംപിൾ ഡാഷും വരൻ സുമിത് സാഹു നേരത്തെ നി യ മ പ രമായി വിവാഹിതരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച വളരെ അടുത്ത ബന്ധുക്കളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താൻ കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഡിമ്പിലും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരന്റെയും കുടുംബത്തെയും കാണാനില്ലായിരുന്നു. മണിക്കൂറുകൾ ആയിരുന്നു വധുവും കുടുംബവും വിവാഹമണ്ഡപത്തിൽ കാത്തിരുന്നത്. ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും അയച്ചിട്ടും വരനും വീട്ടുകാരും പ്രതികരിച്ചില്ല. ഇതോടെ മണ്ഡപത്തിൽ കാത്തുനിൽക്കാതെ ഡിമ്പിളും അമ്മയും വരന്റെ വീടിനു മുന്നിൽ പോയി ധർണ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.

2020 സെപ്റ്റംബർ ഏഴിന് ആണ് ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തത്. ആദ്യ ദിവസം മുതൽ ഭർതൃ വീട്ടുകാരുടെപ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു എന്ന് ഡിംപിൾ വെളിപ്പെടുത്തി. ഒരിക്കൽ വീടിനു മുകളിലെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഈ സമയം ഒക്കെ ഭർത്താവ് ഡിംപിളിനെ പിന്തുണച്ചിരുന്നു. ദിവസങ്ങൾ കടന്നു പോയപ്പോൾ കുടുംബത്തോടൊപ്പം നിൽക്കുകയായിരുന്നു ഭർത്താവ്. തുടർന്ന് ഡിംപിൾ മഹിളാ പോ ലീ സ് സ്റ്റേ ഷ നി ൽ കേ സ് കൊടുക്കുകയായിരുന്നു.

അതിനുശേഷം ആയിരുന്നു ഭർത്താവിന്റെ പിതാവ് വീട്ടിലേക്ക് വന്നത്. എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാര പ്രകാരം വിവാഹം നടത്തണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവ് സുമിത് വിവാഹത്തിന് വരാത്തതിനാൽ അയാളുടെ വീടിന്റെ ഗേറ്റിനു മുമ്പിൽ ധർണ ഇരിക്കുകയായിരുന്നു ഡിംപിൾ. ഈ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഡിമ്പിലും അമ്മയും ജീവൻ അവസാനിപ്പിക്കും ചെയ്യുമെന്നും അവരെ ഭീ ഷ ണി പ്പെടു ത്തി.

ഡിംപിളിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിയന്ത്രണം വിട്ട ഡിംപിൾ അവിടെയുണ്ടായിരുന്ന ഒരു പോ ലീ സ് ഉദ്യോഗസ്ഥനോട് തട്ടികയറിയിരുന്നു. സുമിത്തിന്റെ വീട്ടുകാരിൽ നിന്നും കൈ ക്കൂ ലി വാങ്ങി അവരെ പോ ലീ സു കാ ർ പിന്തുണയ്ക്കുക ആണെന്നും ഡിംപിൾ ആരോപിച്ചു. അവർ പോ ലീ സി നെ സ്വാധീനിച്ചതിന്റെ തെളിവുണ്ടെന്നും അത് കോ ട തി യി ൽ മുമ്പാകെ സമർപ്പിക്കുമെന്നും ഡിംപിൾ പറഞ്ഞു.

സുമിത് എന്ന ചെറുപ്പക്കാരനുമായി വിവാഹിതയായിട്ടുണ്ട് എന്ന് ഡിംപിൾ പറഞ്ഞിട്ടുണ്ടെന്നും ഇതിനു മുമ്പും മഹിളാ പോ ലീ സ് സ്റ്റേ ഷ നിൽ ഇവരുടെ പേരിൽ കേ സ് ര ജി സ്റ്റർ ചെയ്തിട്ടുണ്ടെന്നും ബെർഹാംപുർ എസ്ഡി പിനക് മിശ്ര പറയുന്നു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് നോട്ടീസ് അയച്ചിട്ടുള്ളത് ആണെന്നും പിന്നീട് അവരുടെ വീട്ടുകാർ ഡിംപിലിനും കുടുംബത്തിനുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു.

കോ ട തിയിൽ എത്തി നിൽക്കുന്ന കേ സിൽ ഇടപെടാൻ പോ ലീ സി ന് പരിധി ഉണ്ടെന്നും കോ ട തി നിർദേശങ്ങൾ പ്രകാരമാണ് പോ ലീ സ് കേ സിൽ ഇടപെടുന്നത് എന്നും എസ്‍പി വ്യക്തമാക്കി. സുമിത്തിന്റെ വീടിനു മുന്നിലുള്ള ധർണ മൂന്നു ദിവസം പിന്നിടുമ്പോൾ സുമിത്തിന്റെ അച്ഛൻ ഡിംപിളിനെ മരുമകളായി അംഗീകരിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയത്തിന് അവസാനം ഇട്ടു കൊണ്ട് വരന്റെ അച്ഛനായ പ്രമോദ് സാബു ഡിംപിളിനെ മരുമകലായി സ്വീകരിക്കുകയായിരുന്നു.

ഇവർ നിയമപരമായി രജിസ്റ്റർ ഓഫീസിൽ വിവാഹിതരായിട്ടുണ്ട് എന്നും സുമിത്തിന്റെ അച്ഛൻ സമ്മതിച്ചു. എന്നാൽ വിവാഹത്തിനു ശേഷം സുമിത്തിനെയും വീട്ടുകാർക്കെതിരെ ഡിംപിൾ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലില്ലാത്തതിനാൽ ഡിംപിളിന്റെ പ്ര തി ഷേധം അറിഞ്ഞിരുന്നില്ല എന്നും അച്ഛൻ പറഞ്ഞു. ഡിംപിളിന്റെ പ്ര തി ഷേധം തങ്ങളുടെ കുടുംബത്തിന് അപമാനം ആയിരിക്കുകയാണ് എന്നും കുടുംബത്തിനെതിരെ അടിസ്ഥാനരഹിതമായ പരാതി നൽകിയ ഡിംപിളിനെ ഡി വോ ഴ്സ് ചെയ്യാൻ സെപ്റ്റംബറിൽ തന്നെ പ രാ തി നൽകിയിരുന്നെന്നും സുമിത് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top