Movlog

Kerala

തിരുമ്മൽ കേന്ദ്രത്തിലും വാടക വീട്ടിലും ക്യാമറ വെച്ച് ചിത്രീകരണം ! ദൃശ്യങ്ങൾ പുറത്ത്

മുറ്റം നിറയെ ആഡംബര കാറുകളും പുരാവസ്തു മ്യൂസിയത്തിലെ പോലെയുള്ള ഒരു വീടും സ്വന്തമായുള്ള മോൺസൺ മാവുങ്കലിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. രാഷ്ട്രീയത്തിലും പോലീസിലും ഉള്ള ഉന്നതരുമായും പല സിനിമാതാരങ്ങളുമായും ബന്ധമുള്ള മോൺസൺ മാവുങ്കലിനെ കോടികൾ തട്ടിയ കേസിൽ ചെയ്യുകയായിരുന്നു. ചേർത്തല സ്വദേശിയായ മോൺസൺ എന്ന വ്യാജ ഡോക്ടറെ ക്രൈം ബ്രാഞ്ച് ആയിരുന്നു അ റ സ്റ്റ് ചെയ്തത്. പുരാവസ്തു വിൽപ്പനക്കാരൻ എന്ന മറയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആയിരുന്നു മോൺസൺ നടത്തിയിരുന്നത്.

2017 ജൂൺ മുതൽ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കോഴിക്കോട്, മലപ്പുറം, തൃശൂർ സ്വദേശികളായ 6 പേരുടെ പരാതിക്ക് ഒടുവിലാണ് കേരളക്കരയെ ഞെട്ടിച്ച വാർത്തകൾ പുറത്തേക്ക് വന്നത്. സിനിമ ചിത്രീകരണത്തിന് പോലും വാടകയ്ക്ക് നൽകുന്ന അമൂല്യ പുരാവസ്തുക്കൾ എന്ന് അവകാശപ്പെടുന്ന വസ്തുക്കളിൽ 70 ശതമാനവും വ്യാജമായിരുന്നു. 28 വിശുദ്ധരുടെ തിരു ശേഷിപ്പുകൾ തന്റെ പക്കൽ ഉണ്ടെന്നായിരുന്നു മോൺസൺ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

ഗൾഫ് രാജ്യങ്ങളിലേക്ക് പോലും രാജകുടുംബാംഗങ്ങൾക്ക് പുരാവസ്തുക്കൾ നൽകിയതിന് 2.2 ലക്ഷം കോടി രൂപ വാങ്ങിയിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് ആയിരുന്നു മോൺസൺ പരാതിക്കാരിൽ നിന്നും പണം തട്ടിയത്. 25 വർഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണ് എന്നായിരുന്നു പരാതിക്കാരെ മോൺസൺ തെറ്റിദ്ധരിപ്പിച്ചത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം, കുരിശിൽ നിന്നിറക്കി യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുൽത്തായിൽ യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂൽ കൊണ്ടുണ്ടാക്കിയ മാല, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സ്വർണ്ണം കൊണ്ടു നിർമ്മിച്ച പേജിൽ എഴുതിയ ബൈബിൾ, മുഹമ്മദ് നബി ഉപയോഗിച്ച ഒലിവെണ്ണ ഒഴുകുന്ന റാന്തൽ വിളക്ക് തുടങ്ങിയ അപൂർവ പുരാവസ്തുക്കൾ തന്റെ പക്കൽ ഉണ്ടെന്നായിരുന്നു മോൺസൺ അവകാശപ്പെട്ടത്.

ടിപ്പുവിന്റെ സിംഹാസനവും മേശയുടെ അംശവടിയും ചേർത്തലയിലെ ആശാരി കൊണ്ട് നിർമിച്ചതാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിമാനയാത്രയിൽ പരിചയപ്പെട്ട മൈസൂർ രാജാവ് നരസിംഹരാജ വൊഡയാറുമായുള്ള ബന്ധം ആണ് പുരാവസ്തു ശേഖരത്തിലേക്ക് എത്തിച്ചതെന്ന് ആയിരുന്നു മോൺസൺ പറഞ്ഞിരുന്നത്. കലൂരിലുള്ള മോൺസന്റെ വീട്ടിൽ സിസിടിവി ക്യാമറകളുടെ നിരീക്ഷണവും, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയും നായ്ക്കളും ഉണ്ടായിരുന്നു. ആഡംബരജീവിതം ആയിരുന്നു മോൺസൺ നയിച്ചിരുന്നത്.

ഇപ്പോഴിതാ മോൺസൺ മാവുങ്കാലിന്റെ ജീവനക്കാരും പോ ക്സോ കേസിൽ പ്ര തി യാകും എന്നാണ് പുറത്തുവരുന്നത്. മോൺസന്റെ ജീവനക്കാർ തന്നെ പീ ഡി. പ്പി. ച്ച തായി പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കലൂർ ഉള്ള മോൺസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരും പോ ക്സോ കേസിൽ പ്രതിയാകുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം തിരുമ്മൽ കേന്ദ്രത്തിലും വാടക വീട്ടിലും വെച്ചായിരുന്നു പെൺകുട്ടിയെ പീ ഡി പ്പി ച്ച ത്. എട്ടോളം ക്യാമറകളാണ് തി രു മ്മ ൽ കേന്ദ്രത്തിൽ ഉള്ളത് . മോൺസണെതിരെ വളരെ വിശദമായ പരാതി നൽകിയിരിക്കുകയാണ് പെൺകുട്ടി.

ഭീ ഷ ണി ഭയന്ന് കൊണ്ടാണ് മിക്ക ആളുകളും പരാതി പറയാത്തത് എന്നും പെൺകുട്ടി അന്വേഷണ സംഘത്തിനോട് തുറന്നു പറഞ്ഞു. പെൺകുട്ടി മോൺസണ് എതിരെ ശക്തമായ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. മോൺസന്റെ കലുരിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ചിട്ടുണ്ട് എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. തിരുമ്മലിന് എത്തിയവരുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി.

ഇതോടെ ക്രൈം ബ്രാഞ്ച് സംഘം പെൺകുട്ടിയുമായി മോൺസന്റെ വീട്ടിലെത്തി വിശദമായ വിവര ശേഖരണം നടത്തിയിട്ടുണ്ട്. കൂടാതെ ഫോറൻസിക് സംഘവും വീട്ടിലെത്തി കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിട്ടുണ്ട്. അതിക്രൂരമായി മോൺസൺ എന്ന് വെളിപ്പെടുത്തിയ പെൺകുട്ടി ഗ ർ ഭ. ഛിദ്രം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top