Movlog

Kerala

ഞാൻ എവിടെയെങ്കിലും ശരീരം പ്രദർശിപ്പിച്ചിട്ടുണ്ടോ.? അധ്വാനിച്ചു ജീവിക്കാനും സമ്മതിക്കില്ല ? എല്ലാം ദൈവം കാണുന്നുണ്ട് എന്ന് അഞ്ജിത

കൊറോണ സമയത്ത് ലോക്ഡോൺ ആയ കാലഘട്ടങ്ങളിൽ ചെയ്ത ഒരു വിഭാഗമാണ് യൂട്യൂബ് എന്ന് പറയുന്നത്. ഒരുപാട് യൂട്യൂബ് വിഡിയോ ഉള്ളത്. പലരും ഒരു യൂട്യൂബ് വിഡിയോയും ആയി എത്തുകയും വളരെ വേഗത്തിൽ ആളുകളിലേക്ക് അറിയപ്പെടുകയും ഒക്കെ ചെയ്തു. അത്തരത്തിലുള്ള ഒരു താരാമാണ് അഞ്ജിത നായർ. കൂടുതലും താരത്തിന്റെ വീഡിയോകൾ ഉണ്ടാക്കിയത് നെഗറ്റീവ് ആണ്. എപ്പോഴും ഫേസ്ബുക്കിലും യൂട്യൂബിലും താരം എത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഒരിക്കൽ പോലും താരം നഗ്നതാപ്രദർശനം നടത്തിയിട്ടില്ല. അതാണ് തരത്തിന്റെ പ്രത്യേകതയായി പറയാറുള്ളത്. പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ്. പല വിവാദ വിഡിയോകളിലും ഒക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അങ്ങനെ ഒരു വ്യക്തി കൂടിയായിരുന്നു.

അടുത്ത കാലത്തായിരുന്നു താരം തന്റെ യൂട്യൂബ് വരുമാനം വെളിപ്പെടുത്തിയിരുന്നത്. രണ്ട് ലക്ഷം രൂപ വരെയാണ് തന്റെ യൂട്യൂബ് ചാനലിൽ നിന്ന് മാത്രം തനിക്ക് കിട്ടുന്ന മാസവരുമാനം എന്നായിരുന്നു അവതാരകന്റെ ഒരു ചോദ്യത്തിന് മറുപടിയായി അഞ്ജിത തുറന്നു പറഞ്ഞത്. തന്റെ ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള വർക്കൗട്ട് രീതികൾക്കാണ് കാഴ്ചക്കാരുള്ളത്. പലപ്പോഴും മോശം കമൻറുകൾ ആണ് എത്തുന്നതെന്ന് പറയുന്നത്.

എങ്കിലും അത് താൻ ആസ്വദിക്കുന്നുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകൾ ചെയ്യുവാൻ ആണ് താല്പര്യം. ചെറിയ കഷ്ടപ്പാട് ഒന്നുമല്ല ഈ വീഡിയോക്ക് പിന്നിലുള്ളത്. അതിനിടയ്ക്കാണ് ചില മോശം കമൻറുകൾ വരുന്നത്. വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്കുള്ള മറുപടിയും താരം പറയുന്നുണ്ട്.ഒരു ദൈവവിശ്വാസിയാണ് താൻ. എല്ലാം ദൈവം കാണുന്നത് ആണ്.

ദൈവം ആണ് ഏറ്റവും കൂടുതൽ എന്നെ മനസ്സിലാക്കിയത്. ദൈവമാണ് എനിക്ക് എല്ലാം. നിങ്ങളുടെ സ്നേഹം പിടിച്ചുപറ്റാനൊന്നും അല്ല ഞാൻ വീഡിയോ ചെയ്യുന്നത്. എൻറെ വസ്ത്രധാരണത്തിൽ നിങ്ങൾ കുറ്റം പറയുന്നത് ഞാൻ എന്ത് കാണിച്ചിട്ടാണ്.? നിങ്ങൾ എന്നോട് ഇങ്ങനെ പറയുന്നത്, എൻറെ മാറിടങ്ങൾ, വയറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാൻ കാണിച്ചിട്ടുണ്ടോ.?എന്നിട്ട് നിങ്ങൾ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്.? എനിക്ക് ഈ കാര്യത്തിൽ നല്ല സങ്കടം ഉണ്ട്.

നിങ്ങൾ എന്തു പറഞ്ഞാലും മിണ്ടാതെ നിൽക്കാൻ ഞാൻ ചെണ്ടയോ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട്.അത് നിങ്ങൾക്ക് അറിയില്ല. ഞാൻ ഒരു പെൺകുട്ടിയാണ്. നിങ്ങളെന്നെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന രീതി എന്ത് മോശമാണ്. എൻറെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ.?

തെറ്റ് ചെയ്തിട്ടാണ് വിമർശനങ്ങൾ കേൾക്കുന്നതെങ്കിൽ വിഷമം ഉണ്ടാവില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതിൽ ഒരുപാട് വേദന ഉണ്ടെന്നാണ് പറയുന്നത്. പലപ്പോഴും അഞ്ജതയുടെ കമൻറ് ബോക്സിൽ അസഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന രീതിയിൽ ഉള്ള ചില കമൻറുകൾ കാണുകയും ചെയ്യാറുണ്ട്. എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവസാന്നിധ്യമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top